ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണ് പൗരത്വ ഭേദഗതി നിയമത്തിലൂടെ പാലിച്ചത്: ഗവര്‍ണര്‍
തിരുവനന്തപുരം: ഗാന്ധിയും നെഹ്റുവും നല്‍കിയ വാഗ്ദാനമാണ് ദേശീയ പൗരത്വ നിയമ ഭേദഗതിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ പാലിക്കുന്നതെന്ന് കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. പാകിസ്താനില്‍ ദയനീയ ജീവിതം നയിച്ചവര്‍ക്ക് നല്‍കിയ വാഗ്ദാനം ആയിരുന്നു...
പൗരത്വ ഭേദഗതി നിയമം; അമേരിക്കയിലെ വിവിധ നഗരങ്ങളിലും പ്രതിഷേധം
വാഷിങ്ടണ്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യമെമ്പാടും അക്രമങ്ങള്‍ ആളിക്കത്തുമ്പോള്‍ അമേരിക്കയിലെ വിവിധ നഗരങ്ങളും പ്രതിഷേധ പരിപാടികളുമായി രംഗത്തെത്തി. ഓവര്‍സീസ് ഇന്ത്യന്‍ കൗണ്‍സില്‍, ഇന്ത്യന്‍ അമേരിക്കന്‍ മുസ്ലീം കൗണ്‍സില്‍, വിവിധ മനുഷ്യാവകാശ സംഘടനകള്‍ തുടങ്ങിയവര്‍...
വിരാട് കോഹ്ലി ഒരു സിംഹമാണ്.അയാളെ നോവിക്കാൻ നിൽക്കരുത്
സന്ദീപ് ദാസ്
ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തിനുമുന്നോടിയായി വിൻഡീസിൻ്റെ പരിശീലകൻ ഫിൽ സിമ്മൺസ് ഒരു പത്രസമ്മേളനം നടത്തിയിരുന്നു.മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ സിമ്മൺസിൽ ആത്മവിശ്വാസം നിറഞ്ഞുതുളുമ്പുകയായിരുന്നു !അദ്ദേഹം ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്-
''വാംഖഡേയിൽ...
വാര്‍ദ്ധക്യം
സ്വപ്ന നായർ
തലയില്‍ ഇല്ലാത്ത മുടി മാടിയൊതുക്കി, തോള്‍ സഞ്ചിയിലെല്ലാം ഉണ്ടോയെന്നു ഒന്ന് കൂടി തിട്ടം വരുത്തി മുത്തശ്ശന്‍ നീട്ടിയൊന്നു വിളിച്ചു, "ദേ ഞാനിറങ്ങുന്നു.." അടുക്കളയിലെ കാലടി ശബ്ദം ഉമ്മറത്തെത്താന്‍ അല്പമൊന്നു വൈകി..വാതത്തിന്റെ അസ്കിത...
മിസ് ഇന്ത്യ വാഷി0ഗ്‌ടണ്‍ കിരീടം ചൂടി ആദ്യ മലയാളി ആന്‍സി ഫിലിപ്പ്
യു.എസില്‍ 'മിസ് ഇന്ത്യ വാഷി0ഗ്‌ടണ്‍' ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായി ആന്‍സി ഫിലിപ്പ്.
ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്‍റെയും ജാന്‍സി ലൂക്കോസിന്‍റെയും ഏക മകളായ ആന്‍സി ചെന്നൈ വില്ലിവക്കത്താണ് താമസിക്കുന്നത്.
വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന...
റഹീമിന്റെ കൈപിടിച്ച് നിവേദ്; നാട്ടുനടപ്പുകളെ പൊളിച്ചെഴുതി വീണ്ടും ഗേ വിവാഹം
വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് ചുംബിച്ചും പുണര്‍ന്നും നില്‍ക്കുന്ന ഗേ ദമ്പതികളായ അബ്ദുള്‍ റഹീമിന്റെയും നിവേദ് ആന്റണിയുടെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണിപ്പോള്‍. കേരളത്തിലെ ആദ്യ ഗേ ദമ്പദികളായ സോനുവിനും നികേഷിനും...
സന്നാ മാരിന്‍; 34ാം വയസിൽ പ്രധാനമന്ത്രി പദത്തിലേക്ക്
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി പദവിയേൽക്കാനരുങ്ങി ഫിന്‍ലന്‍റുകാരി സന്നാ മാരിന്‍. പ്രധാനമന്ത്രിയായിരുന്ന അന്റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് ഗതാഗതമന്ത്രിയായ 34കാരി സന്നാ മാരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. സന്ന ചുമതല ഏൽക്കുന്നതോടെ...
പുരോഗമന ആശയങ്ങളുമായി കെവിന്‍ ഓലിക്കല്‍ ഇല്ലിനോയി ഹൗസ് സ്ഥാനാര്‍ഥി
ചിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലിയിലേക്ക് 16-ം ഡിസ്ട്രിറ്റില്‍ നിന്നു മല്‍സരിക്കുന്ന കെവിന്‍ ഓലിക്കലിനു പിന്തുണയുമായി മലയാളി സമൂഹം രംഗത്ത്. ഈ ഞായറാഴ്ച (ഡിസം. 8) മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ കെവിനു...
സ്വച്ഛ് ഭാരതിന്റെ നാലു വർഷം; ഗ്രാമീണ ഇന്ത്യയുടെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ്...
ന്യൂഡൽഹി: ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ലെന്ന്...
വീണ്ടും താരമായി അരവിന്ദ് കെജ്‌രിവാള്‍! പ്രധാന വാഗ്ദാനമായ സൗജന്യ വൈഫെ ഉടന്‍
ന്യൂഡല്‍ഹി: ദേശീയ തലസ്ഥാനത്ത് സൗജന്യ വൈഫൈ സേവനം ഉടന്‍ ലഭ്യമാക്കുമെന്ന് പ്രഖ്യാപിച്ച് മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍. അടുത്ത ആറ് മാസത്തിനുള്ളില്‍ ഡല്‍ഹിയില്‍ 11000 വൈഫൈ-ഹോട്ട്സ്‌പോട്ടുകള്‍ സ്ഥാപിക്കാന്‍ പദ്ധതിയിടുന്നതായി കെജ്‌രിവാള്‍ അറിയിച്ചു. അതേസമയം പദ്ധതിയുടെ...











































