ചുവപ്പിനെ ‘തൊട്ടപ്പോൾ’ പൊള്ളി
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായി പ്രതിഷേധം നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം, കോണ്‍ഗ്രസ്സും യു.ഡി.എഫും അന്തം വിട്ട് നിന്ന സമയത്ത് പോലും ചുവപ്പ് രാഷ്ട്രീയം അതിന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി...
ജനങ്ങൾ എന്ത് തെറ്റാണു നമ്പി നാരായണനോട് ചെയ്തത്…?
'ഉദ്യോഗസ്ഥരെയെല്ലാം രക്ഷിച്ചു എല്ലാം ജനങ്ങളുടെ പിടലിക്ക് വച്ചു പിണറായി സർക്കാർ.. '
ഇനി ഖജനാവിൽ കൈയ്യിടാൻ എളുപ്പമാണല്ലോ...
ഉദ്യോഗസ്ഥർ, നമ്പി നാരായണനെ കള്ളകേസിൽ കുടുക്കി ജീവിതവും ഭാവിയും തകർത്തതിന്റെ പേരിൽ 1.3കോടി (ഒരു കോടി മുപ്പതു...
സിസേറിയൻ പേഴ്സണാലിറ്റി
ഡോ.ഷാബു പട്ടാമ്പി
സിസ്സേറിയൻ വഴി പുറത്ത് വന്നവരൊക്കെ, പ്രശ്നക്കാരാകാൻ സാദ്ധ്യത ഉള്ളവരാണെന്ന്,
മുൻ ഡിജിപി അലക്സാണ്ടർ ജേക്കബിൻ്റെ ഒരു പ്രസംഗം കണ്ടു...
ഇനി ഇത്തിരി പേഴ്സണലായിട്ട് ചിലത് പറയാം..!
എല്ലാ അർത്ഥത്തിലും ഒരു സിസേറിയൻ ഫാമിലി ആണ് ഞങ്ങളുടേത്...
ഞാനും...
സമയമാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്
ശിവകുമാർ
യോജിക്കാം അല്ലെങ്കിൽ വിയോജിക്കാം. പക്ഷേ നമ്മൾ ആരാവണമെന്നും എന്താവണമെന്നും തീരുമാനിക്കുന്നതിൽ, മിക്കപ്പോഴും നമ്മുടെ സമയത്തിന് വലിയ പങ്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
പുതുവർഷം 2020 നമ്മുക്കെങ്ങിനെ, അല്ലെങ്കിൽ 2021 ൽ നമ്മൾ ആരായിരിക്കും എന്നൊക്കെ തീരുമാനിക്കുന്നതിൽ,...
എന്‍പിആറും, എന്‍ആര്‍സിയും നടപ്പാക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചു
ദേശീയ പൗരത്വ രജിസ്റ്ററും, പൗരത്വ ഭേദഗതി നിയമത്തിനും എതിരെ പ്രതിഷേധങ്ങള്‍ നയിക്കുന്നവര്‍ക്ക് നേതൃത്വം നല്‍കാനാണ് കോണ്‍ഗ്രസിന്റെ ശ്രമം. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യുപിഎ സര്‍ക്കാരും ഈ നിയമങ്ങള്‍ നടപ്പാക്കാന്‍ ശ്രമിച്ചതായി തിരിച്ചടിച്ചാണ് മോദി...
കോണ്‍ഗ്രസിന് ഇത് തിരിച്ചുവരവിന്റെ കാലം
റാഞ്ചി: ജാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ് മഹാ സഖ്യം സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവ് നടത്തി ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിൽ ബി.ജെ.പിയെ കൈവിടുന്ന അഞ്ചാമത്ത സംസ്ഥാനമായി ജാർഖണ്ഡ്.
ഒരു വർഷക്കാലയളവിൽ ബി.ജെ.പിക്ക്...
പി ജെ ജോസഫിന്റേത് ചതിയുടെയും വഞ്ചനയുടെയും ചരിത്രമാണെന്ന് ജോസ് കെ മാണി
ചങ്ങനാശേരി: പി ജെ ജോസഫിന്റേത് ചതിയുടെയും വഞ്ചനയുടെയും ചരിത്രമാണെന്ന് കേരള കോണ്‍ഗ്രസ് എം മാണി വിഭാഗം ചെയര്‍മാന്‍ ജോസ് കെ മാണി പറഞ്ഞു. ചങ്ങനാശേരിയില്‍ നടന്ന കേരള കോണ്‍ഗ്രസ് എം മണ്ഡലം കണ്‍വന്‍ഷനോടനുബന്ധിച്ച്...
ഇതുവരെ മരിച്ചത് 15 പേര്‍, എന്നിട്ടും തിളച്ചു മറിഞ്ഞ് യു.പി- കാന്‍പൂരിലും ഡല്‍ഹിയിലും രോഷം...
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 15 പേര്‍. 45000 പേരെ കരുതല്‍ തടങ്കലില്‍ വെച്ച് പിന്നീട് മോചിപ്പിച്ചതായും ക്രമസമാധാന ചുമതലയുള്ള യു.പി ഐ.ജി പ്രവീണ്‍ കുമാര്‍...
കാടക ചിത്രങ്ങളുമായി ദീപയും, മിനിയും, സംഗീതയും
കാടിന്റെ സൗന്ദര്യം ഒന്ന് വേറെ തന്നെയാണ് .എപ്പോഴും കാഴ്ചക്കാരെ വിളിച്ചുകൊണ്ടിരിക്കുന്ന കാറ്റിൽ നിന്നും മനോഹരങ്ങളായ മാതൃത്വ ഭാവനകളുമായി മൂന്നു പെണ്ണുങ്ങൾ .അവർ ക്യാമറയിൽ ഒപ്പിയെടുത്ത വന ദൃശ്യങ്ങൾ."വനഗീതികൾ"
എറണാകുളം ദർബാർ ഹാൾ ആർട്ട് ഗാലറിയിൽ...









































