വീണ്ടും പിളർപ്പിലേക്ക് കേരള കോൺഗ്രസ്
തിരുവനന്തപുരം: കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട കേസിൽ ജോസ് കെ.മാണിക്ക് കനത്ത തിരിച്ചടി. കേരളാ കോൺഗ്രസ് ചെയർമാനായി ജോസ് കെ.മാണിയെ തെരഞ്ഞെടുത്ത നടപടിക്കെതിരായ വിലക്കു തുടരുമെന്നു കട്ടപ്പന സബ്കോടതി ഉത്തരവ്. കേസിൽ...
മേയറെ ചൊല്ലി തര്‍ക്കം; എറണാകുളം ഡിസിസി യോഗത്തിൽ കയ്യാങ്കളി
കൊച്ചി: കൊച്ചി മേയറെ മാറ്റുന്നതിനെ ചൊല്ലി എറണാകുളം ഡി.സി.സിയില്‍ കയ്യാങ്കളി. ഇന്ദിര ഗാന്ധി അനുസ്മരണം നടക്കുന്നതിനിടെ കെ.വി.തോമസ് അടക്കമുള്ള മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു കയ്യാങ്കളി.
കൊച്ചി മേയര്‍ സ്ഥാനത്തു നിന്ന് സൗമിനി ജയിനെ മാറ്റണമെന്നാവശ്യപ്പെട്ട്...
കുഴൽക്കിണറിൽ വീഴുന്ന കുട്ടികളെ രക്ഷിക്കുന്നതെങ്ങനെ?
ഇതെഴുതുന്പോൾ രണ്ടു വയസ്സുകാരൻ ട്രിച്ചിയിൽ കുഴൽക്കിണറിൽ കുടുങ്ങി കിടക്കുകയാണ്. രക്ഷാപ്രവർത്തനങ്ങൾ തുടരുന്നതിനാൽ കുട്ടിയെ സുരക്ഷിതമായി പുറത്തെത്തിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
കുട്ടികൾ കുഴൽക്കിണറിൽ വീഴുന്നത് ഇന്ത്യയിൽ അപൂർവമല്ല. ഓരോ വർഷവും നമ്മൾ ഈ വാർത്തകൾ കേൾക്കുന്നു....
മോഹനന്‍ വൈദ്യര്‍ അറസ്റ്റില്‍; ജാമ്യത്തില്‍ വിട്ടു
കായംകുളം: അശാസ്ത്രീയ ചികിത്സ മൂലം ഒന്നരവയസ്സുകാരി മരിച്ചെന്ന പരാതിയില്‍ മോഹനന്‍ വൈദ്യരെ കായംകുളം പൊലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. ഹൈക്കോടതി നിര്‍ദ്ദേശത്തെ തുടര്‍ന്ന് മോഹന്‍ വൈദ്യര്‍ അന്വേഷണ ഉദ്യോഗസ്ഥന് മുമ്പില്‍ ഹാജരാകുക...
പൊട്ടനെ ചട്ടൻ ചതിച്ചാൽ ചട്ടനെ ദൈവം ചതിക്കും;മഞ്ജു വാര്യർക്കെതിരെ ആദിത്യൻ ജയൻ..!
ശ്രീകുമാർ മേനോൻ- മഞ്ജു വാര്യർ വിവാദം കൂടുതൽ പൊട്ടിത്തെറികളിലേക്കാണ് നീങ്ങുന്നത്. ശ്രീകുമാർ മേനോന് എതിരെ മഞ്ജു പോലീസിൽ പരാതി നൽകിയതിന് പിന്നാലെ മഞ്ജുവിന് മറുപടിയും ആയി ശ്രീകുമാർ മേനോൻ എത്തി. മഞ്ജുവിനെ മോശമായ...
സിലിയുടെ മരണം ഷാജുവിന്‍റെ അറിവോടെയെന്നു സൂചന: ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും
കോഴിക്കോട്: കൂടത്തായി കൊലപാതകപരമ്പരയിൽ സിലിയുടെ മരണം ഷാജുവിന്റെ അറിവോടെയെന്ന നിഗമനത്തിൽ പൊലീസ്.സിലിയുടെ മരമവുമായി ബന്ധപ്പെട്ട് ജോളിനൽകിയ മൊഴിയുടെ അടിസ്ഥാനത്തിൽ ഷാജുവിനെ വീണ്ടും ചോദ്യം ചെയ്യും.ഇന്ന് വടകര എസ്.പി ഓഫീസിൽ ഹാജരാകാനാണ് ഷാജുവിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.സിലിയുടെ...
വോട്ടെടുപ്പ് മാറ്റിവയ്ക്കില്ല, സമയം നീട്ടിനല്‍കാം; വോട്ടര്‍മാര്‍ സഹകരിക്കണമെന്ന് ടിക്കാറാം മീണ
തിരുവനന്തപുരം: വോട്ടെടുപ്പ് മന്ദഗതിയിലാക്കി സംസ്ഥാനത്ത് കനത്ത മഴ തുടരുകയാണ്. എന്നാല്‍ നിലവില്‍ ഒരു മണ്ഡലത്തിലും വോട്ടെടുപ്പ് മാറ്റിവയ്ക്കേണ്ട സാഹചര്യമില്ലെന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസര്‍ ടിക്കാറാം മീണ അറിയിച്ചു.
കൊച്ചിയിലെ ചില ബൂത്തുകളില്‍ മാത്രമാണ് മഴ...
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍ : അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ ജനസേവകരാണെന്ന് മറന്നുപോകരുത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാരെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത...
പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം
ദിലീപിനും കാവ്യമാധവനും പെൺകുഞ്ഞ് പിറന്നത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ഇരുവര്‍ക്കും മകള്‍ പിറന്നത്.
2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. മകള്‍ക്ക് മഹാലക്ഷ്മി എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാൽ...
എന്റെ കുടുംബത്തിനെതിരേയും ആരോണങ്ങള്‍ ഉണ്ടായിരുന്നു; കോടിയേരിക്ക് മറുപടിയുമായി ജലീല്‍
തിരുവനന്തപുരം: ചെന്നിത്തലയുടെ മകനെതിരായ ജലീലിന്റെ ആരോപണത്തോട് വിയോജിച്ച കോടിയേരിക്ക് മറുപടിയുമായി ജലീല്‍. തന്റെ കുടുംബത്തിനെതിരേയും ആരോണങ്ങള്‍ ഉണ്ടായിരുന്നുവെന്നും പത്രക്കാരടക്കം തന്റെ ഭാര്യയുടെ മുന്നില്‍ ചോദ്യങ്ങളുമായി എത്തിയിരുന്നുവെന്നും കെ.ടി.ജലീല്‍ പറഞ്ഞു. പഴയ യുഡിഎഫുകാരനായതിനാലും ലീഗ്...








































