25 C
Kochi
Thursday, November 20, 2025

രക്തമെത്തിക്കാൻ ഇനി ഡ്രോണും രംഗത്തിറങ്ങും

അപകടങ്ങൾ നടക്കുമ്പോൾ പരിക്കേറ്റ പലർക്കും കൃത്യസമയത്ത് രക്തം ലഭിക്കാതെ ചോരവാര്‍ന്ന് മരിക്കുന്നത് നിത്യ സംഭവമാണ്. ഇത്തരക്കാര്‍ക്ക് കൃത്യസമയത്ത് രക്തം നല്‍കാനായാല്‍ ഒരുപക്ഷേ നിരവധി ജീവനുകള്‍ രക്ഷിക്കാനായേക്കും.  പ്രകൃതി ദുരന്തങ്ങൾ ,വലിയ അപകടങ്ങൾ എന്നിവ...

കേരളത്തില്‍ സിസേറിയന്‍ വര്‍ദ്ധിക്കുന്നു

ലോകത്തില്‍ ഏറ്റവും കടുതല്‍ സിസേറിയന്‍ ശസ്ത്രക്രിയ നടക്കുന്നത് കേരളത്തിലെന്ന് ലോകാരോഗ്യ സംഘടന  സംസ്ഥാനത്തെ 41 ശതമാനം പ്രസവങ്ങള്‍ സിസേറിയനിലൂടെ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. കേരളത്തിലെ...

അപ്പോള്‍ സ്മാളിന്റെ കാര്യമെങ്ങനെ ??

കഴിഞ്ഞവര്‍ഷം 11,500 കോടി രൂപയുടെ മദ്യമാണ് കേരളം കുടിച്ചു തീര്‍ത്തത്. കഴിക്കുന്നവരും കഴിക്കാത്തവരും എത്രയെന്ന് കണക്കില്ല. മദ്യപിക്കുന്ന മലയാളികളില്‍ എത്ര പ്രമേഹരോഗികളുണ്ടെന്ന് അതുകൊണ്ട് ആര്‍ക്കുമറിയില്ല. എങ്കിലും ആശങ്കാജനകമായ ഒരു കണക്കുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍...

എച്ച്.ഐ.വി ബാധിതര്‍ക്ക് കുറഞ്ഞ ചെലവില്‍  വിദഗ്ധ ചികിത്സ നല്‍കാന്‍ സ്റ്റാര്‍ട്ടപ്പുകള്‍

ചെന്നൈ: ഏതെങ്കിലും ചെറിയ അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലെത്തുന്ന ഒരാള്‍. പരിശോധനകള്‍ക്കൊടുവില്‍ താന്‍ എച്ച്.ഐ.വി ബാധിതനാണെന്ന് ബോധ്യമാകുമ്പോഴുള്ള അവസ്ഥ ആലോചിച്ചു നോക്കൂ. അത്തരത്തില്‍ എച്ച്.ഐവി ബാധിതനെന്ന് അപ്രതീക്ഷിതമായി അറിഞ്ഞ നിര്‍ഭാഗ്യവാനായ വ്യക്തിയാണ് കൃഷ്ണഗിരി സ്വദേശി...

കോര്‍പ്പറേറ്റ് മേഖലയില്‍ പ്രമേഹം പുരുഷന്‍മാര്‍ക്ക്

കോര്‍പ്പറേറ്റ് മേഖലയിലെ പ്രമേഹം വര്‍ദ്ധിക്കുന്നു സ്ത്രീകളെക്കാള്‍ കൂടുതല്‍ പുരുഷന്‍മാര്‍ക്കാണ് രോഗ സാധ്യതയെന്ന് പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനി നടത്തിയ പഠനങ്ങള്‍ പറയുന്നു. പ്രമഹവുമായി ബന്ധപ്പെട്ടുള്ള ഇന്‍ഷുറന്‍സ് ക്ലെയിമുകള്‍ നടത്തുന്നത് സ്ത്രീകളേക്കാള്‍ 13 ശതമാനം അധികം പുരുഷന്‍മാരാണെന്ന്...

ബിപ്‌സിന്റെ ഫിറ്റ്‌നസ്സ് രഹസ്യങ്ങള്‍ പുസ്തകമാകുമോ?

ഹിന്ദി സിനിമയിലെ ബോള്‍ഡ് ആന്റ് ബ്യൂട്ടിഫുള്‍ എന്നറിയപ്പെടുന്ന ബിപാഷ ബാസു ഫിറ്റ്‌നസ്സ് രഹസ്യങ്ങളെക്കുറിച്ചുള്ള പുസ്തകത്തിന്റെ പണിപ്പുരയിലാണ്. വിവാഹം കഴിഞ്ഞതോടെ സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുന്ന അവര്‍ തന്റെ ഫിറ്റ്‌നസ്സ് രഹസ്യങ്ങളെക്കുറിച്ചാണ് എഴുതാന്‍ ഒരുങ്ങുന്നത്. ഒരു...

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ക്രെഡിറ്റ്-ഡെബിറ്റ് കാര്‍ഡ് സൗകര്യം

തിരുവനന്തപുരം: ചില്ലറയില്ലാതെ അലയുന്ന രോഗികള്‍ക്കും അവരുടെ ബന്ധുക്കള്‍ക്കുമായി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് സൗകര്യം ഏര്‍പ്പെടുത്തി. കമ്മ്യൂണിറ്റി പേയിംഗ് കൗണ്ടര്‍ (മരുന്ന് വില്‍പ്പന ശാല), സി.ടി. സ്‌കാന്‍, എം.ആര്‍.ഐ....

ലൈംഗിക ഉത്തേജന മരുന്ന് വിപണി കേരളത്തില്‍ മാത്രം കൊള്ളയടിക്കുന്നത് 200 കോടി

-നിയാസ്‌ കരീം- തിരുവനന്തപുരം: ലിംഗവര്‍ദ്ധക യന്ത്രം, ശേഷിക്കുറവ്, ശീഘ്രസ്ഖലനം തുടങ്ങിയ മലയാളിയുടെ ലൈംഗിക ശേഷിക്കുറവിനെ മരുന്ന് കമ്പനികള്‍ ചൂഷണം ചെയ്ത് വര്‍ഷന്തോറും സമ്പാദിക്കുന്നത് 200 കോടിയിലധികം രൂപ. മധ്യവയസ്‌ക്കരാണ് ഇവരുടെ കെണിയില്‍ വീഴുന്നവരിലധികവും. കേരളത്തിലെമ്പാടും...

ഇന്ത്യക്കാരെ കൊല്ലുന്നത് ഹൃദ്രോഗമെന്ന് കേന്ദ്രസര്‍ക്കാര്‍

കാലം മാറുന്നതിനനുസരിച്ച് രോഗങ്ങളും മരണകാരണങ്ങളും മാറുകയാണ്. ജീവിതശൈലി രോഗങ്ങളായ ഹൃദ്രോഗം, പള്‍മിനറി ഹൈപ്പര്‍ടെന്‍സ്, പക്ഷാഘാതം എന്നിവ ഭാരതീയരുടെ പ്രധാന മരണ കാരണങ്ങളായി മാറുന്നു. പകര്‍ച്ച വ്യാധികളെക്കാള്‍ ജീവിത ശൈലി രോഗങ്ങളാണ് ജീവന്‍ കവരുന്നതെന്നു...

പോകാം നമുക്ക് കുമ്പനാട് ജെറിയാട്രിക് വില്ലേജിലേക്ക്

-ഹരി ഇലന്തൂര്‍- കേരളത്തിലെ ജനസംഖ്യയുടെ 12 ശതമാനം 60 വയസ്സുകഴിഞ്ഞവരാണ്. ആരോഗ്യ രംഗത്ത് കേരളം ഒട്ടേറെ നേട്ടങ്ങള്‍ കൈവരിച്ചിട്ടുണ്ടെങ്കിലും വൃദ്ധരുടെ ക്ഷേമത്തിനും ആരോഗ്യത്തിനുമായി വേണ്ടത്ര സൗകര്യങ്ങളോ പ്രത്യേക ആരോഗ്യപദ്ധതികളോ ഇന്ന് സംസ്ഥാനത്തില്ല. വിദേശരാജ്യങ്ങളിലേക്കുളള കുടിയേറ്റവും...