നോട്ട് ക്ഷാമം : ടൂറിസം മേഖല തകരുന്നു
70 ശതമാനം ഹൗസ് ബോട്ടുകള്‍ സര്‍വീസ് നിര്‍ത്തിവെച്ചു
വന്‍ തോതില്‍ റൂം ക്യാന്‍സലേഷന്‍
വിദേശ സഞ്ചാരികള്‍ മറ്റു രാജ്യങ്ങളിലേക്ക് മാറുന്നു
-ദി വൈഫൈ റിപ്പോര്‍ട്ടര്‍ ഡെസ്‌ക്-
തിരുവനന്തപുരം : നോട്ട് പ്രതിസന്ധി ടൂറിസം മേഖലയ്ക്ക് കനത്ത തിരിച്ചടിയായെന്ന് റിപ്പോര്‍ട്ട്....
സെമിത്തേരി ടൂറിസം പച്ച പിടിക്കുന്നു
പൂര്‍വ്വികരുടെ ശവകുടീരം തേടിയുള്ള സഞ്ചാരം കേരളത്തില്‍ സെമിത്തേരി ടൂറിസത്തിന് വഴിതുറക്കുന്നു. തോട്ടം മേഖലകള്‍ ഉള്‍പ്പെടുന്ന മൂന്നാര്‍, പീരുമേട്, ജൂത, ഡച്ച് സെമിത്തേരികളുള്ള കൊച്ചി എന്നിവയാണ് സെമിത്തേരി ടൂറിസത്തിന്റെ മുഖ്യ കേന്ദ്രങ്ങളായി അറിയപ്പെടുന്നത്.
ബ്രിട്ടീഷ് അസോസിയേഷന്‍...
മാക്‌സി ക്യാബില്‍ ആഗോളയാത്ര
ഭൂഖണ്ഡങ്ങള്‍ താണ്ടിയൊരു യാത്ര. അതുപലരും കേട്ടിട്ടുണ്ടാകും എന്നാല്‍ അത് മഹീന്ദ്രയുടെ മാക്സി കാബിലാണെന്ന് പറഞ്ഞാലോ.. ഒന്നു ഞെട്ടും.... വെറും കഥയല്ലിത്. ഹോളണ്ടില്‍ നിന്നുള്ള പോളിന്‍, ജോയ് റിക് എന്നിവരാണ് യാത്ര നടത്തിയത്. ഹോളണ്ടിലെ...
നാടൻ കള്ളും നാട്ടുരുചികളും പിന്നെ കരിമീനും
കേരളത്തിലെ ആദ്യത്തെ വഴിയോര ഭക്ഷണകേന്ദ്രമായ (മോട്ടൽ) കല്‍പ്പകവാടി തുടങ്ങിയിട്ട് അരനൂറ്റാണ്ട് കഴിഞ്ഞു. കമ്യൂണിസ്റ്റ് നേതാവ് വർഗീസ് വൈദ്യൻ തുടങ്ങി വെച്ച സംരംഭം. ഒരു കാലത്ത് സാഹിത്യ - രാഷ്ടീയ സിനിമാക്കാരുടെ താവളമായിരുന്നു കൽപ്പകവാടി.
കേരളത്തിലെ...
ഇന്ത്യയിലേക്ക് പോകുന്നവര് മുന്കരുതല് എടുക്കണമെന്ന് ഖത്തര്
നോട്ടുകള് പിന്വലിച്ച സാഹചര്യത്തില് ഇന്ത്യയിലേക്ക് പോകുന്ന പൗരന്മാര് അംഗീകൃത ധനകാര്യ സ്ഥാപനങ്ങളില് നിന്നും കറന്സികള് മാറ്റിവാങ്ങണമെന്ന് ഖത്തര് വിദേശകാര്യ മന്ത്രാലയം നിര്ദ്ദേശം നല്കി. ഇന്ത്യയിലേക്ക് പരമാവധി കൊണ്ടു പോകാവു കറന്സി പതിനായിരം ഡോളര്...