ഓറഞ്ച് കേക്ക്

വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു കേക്ക് ആണിത്..
ഓറഞ്ച് ഒന്ന് തൊലിയോട് കൂടി കുരു കളഞ്ഞത്.
കോഴി മുട്ട 3
ഓയിൽ 70 gm
പഞ്ചസാര 100 gm
ഇവയെല്ലാം കൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഒന്നര cup മൈദ, 1 tsp baking powder കൂടെ ഇതിലേക്ക് ചേർത്ത് നന്നായി മിക്സ്‌ ചെയ്യുക.. ശേഷം pre heated ovenil 180 degreel 40 mnt ബേക് ചെയ്തെടുക്കുക..

നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തൂ