32 C
Kochi
Monday, May 6, 2024

ഇതുവരെ മരിച്ചത് 15 പേര്‍, എന്നിട്ടും തിളച്ചു മറിഞ്ഞ് യു.പി- കാന്‍പൂരിലും ഡല്‍ഹിയിലും രോഷം...

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെയുള്ള പ്രക്ഷോഭങ്ങളില്‍ ഇതുവരെ ഉത്തര്‍പ്രദേശില്‍ മാത്രം മരിച്ചത് 15 പേര്‍. 45000 പേരെ കരുതല്‍ തടങ്കലില്‍ വെച്ച് പിന്നീട് മോചിപ്പിച്ചതായും ക്രമസമാധാന ചുമതലയുള്ള യു.പി ഐ.ജി പ്രവീണ്‍ കുമാര്‍...

വിരാട് കോഹ്ലി ഒരു സിംഹമാണ്.അയാളെ നോവിക്കാൻ നിൽക്കരുത്

സന്ദീപ് ദാസ് ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള മൂന്നാം ടി20 മത്സരത്തിനുമുന്നോടിയായി വിൻഡീസിൻ്റെ പരിശീലകൻ ഫിൽ സിമ്മൺസ് ഒരു പത്രസമ്മേളനം നടത്തിയിരുന്നു.മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് ഉത്തരം പറയുമ്പോൾ സിമ്മൺസിൽ ആത്മവിശ്വാസം നിറഞ്ഞുതുളുമ്പുകയായിരുന്നു !അദ്ദേഹം ഇങ്ങനെയാണ് അഭിപ്രായപ്പെട്ടത്- ''വാംഖഡേയിൽ...

റഹീമിന്റെ കൈപിടിച്ച് നിവേദ്; നാട്ടുനടപ്പുകളെ പൊളിച്ചെഴുതി വീണ്ടും ഗേ വിവാഹം

വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് ചുംബിച്ചും പുണര്‍ന്നും നില്‍ക്കുന്ന ഗേ ദമ്പതികളായ അബ്ദുള്‍ റഹീമിന്റെയും നിവേദ് ആന്റണിയുടെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണിപ്പോള്‍. കേരളത്തിലെ ആദ്യ ഗേ ദമ്പദികളായ സോനുവിനും നികേഷിനും...

സന്നാ മാരിന്‍; 34ാം വയസിൽ പ്രധാനമന്ത്രി പദത്തിലേക്ക്

ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി പദവിയേൽക്കാനരുങ്ങി ഫിന്‍ലന്‍റുകാരി സന്നാ മാരിന്‍. പ്രധാനമന്ത്രിയായിരുന്ന അന്റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് ഗതാഗതമന്ത്രിയായ 34കാരി സന്നാ മാരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. സന്ന ചുമതല ഏൽക്കുന്നതോടെ...

സ്വച്ഛ് ഭാരതിന്റെ നാലു വർഷം; ഗ്രാമീണ ഇന്ത്യയുടെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ്...

ന്യൂഡൽഹി: ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ലെന്ന്...

അവൻ ഒറ്റക്കല്ല; ഷെയിന്‍ വിഷയത്തില്‍ ഹൃദയം തൊട്ട് ഫേസ്ബുക്ക് കുറിപ്പ്

നടന്‍ ഷെയ്ൻ നിഗവുമായി ബന്ധപ്പെട്ട് വിവാദങ്ങൾ കത്തിനിൽക്കെ ഹൃദയ സ്പർശിയായ കുറിപ്പുമായി തിരക്കഥാകൃത്ത് സുനീഷ് വരനാട്. ഫേസ്ബുക്ക് പോസ്റ്റിലൂടെ അബിയ്ക്ക് എഴുതുന്ന കത്തിന്റെ രൂപത്തിലായിരുന്നു കുറിപ്പ്. ഷെയിൻ ഒറ്റയ്ക്ക് അല്ലെന്നും അമ്മ സംഘടന...

സ്‌കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും

കാഞ്ഞങ്ങാട്: കൗമാര കലാ മാമാങ്കത്തിന് അത്യുത്തര കേരളത്തിലെ സപ്തഭാഷാ സംഗമഭൂമിയിൽ നാളെ തിരിതെളിയും. രാവിലെ എട്ടിന് പ്രധാനവേദിയായ കാഞ്ഞങ്ങാട് ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ കെ.ജീവൻബാബു പതാക ഉയർത്തും. രാവിലെ ഒമ്പതിന് ഉല്‍ഘാടന സമ്മേളനം....

ബഹിരാകാശത്ത് വിസ്മയം തീർത്ത് ഇന്ത്യ

ലോകത്തിന് മുന്നില്‍ ഇന്ത്യയിപ്പോള്‍ വിസ്മയമായിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. അത് 27 മിനിറ്റില്‍ 14 ഉപഗ്രഹം വിക്ഷേപിച്ചു എന്നതിലല്ല, ഇതില്‍ 13ഉം അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ലോകത്തിലെ ഒന്നാം നമ്പര്‍ ബഹിരാകാശ...

സെറ്റിൽ നിന്ന് ഷെയിൻ ഇറങ്ങി പോയി ;പുതിയ ചിത്രങ്ങളില്‍ സഹകരിപ്പിക്കില്ലെന്ന് നിർമാതാക്കൾ

കൊച്ചി :  ഷെയ്ൻ നിഗമിനെ മലയാള സിനിമയിൽ അഭിനയിപ്പിക്കേണ്ടെന്ന് പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ തീരുമാനം. പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്റെ അടിയന്തര യോഗത്തിലാണ് തീരുമാനമുണ്ടായത്. ഷെയ്ൻ നിഗമിനെ സിനിമയിൽ അഭിനയിപ്പിക്കില്ലെന്ന് നിർമാതാക്കൾ, താര സംഘടന എഎംഎംഎയെ അറിയിച്ചു. സിനിമയുടെ...

ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി അംബാനി കുംടുബം

വസ്ത്ര ധാരണയില്‍ തിളങ്ങി അംബാനി കുംടുബം. മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയില്‍ നടന്ന ആഘോഷ ചടങ്ങിലാണ് അംബാനിക്കുടുബം തിളങ്ങിയത്. മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയന്‍താരയുടെ പ്രീവെഡ്ഡിങ് ആഘോഷമായിരുന്നു ആന്റിലയില്‍ സംഘടിപ്പിച്ചത്. അംബാനി കുടുംബത്തിലെ...