31 C
Kochi
Sunday, March 15, 2026

ഈ പിള്ളേരെ എങ്ങനെയൊതുക്കും?

സുനിൽ തോമസ് തോണിക്കുഴിയിൽ കൊറോണ കാരണം ലോകത്തെമ്പാടും സ്കൂളുകൾ അടച്ചിരിക്കുകയാണ്.പലയിടങ്ങളിലും സ്കൂൾദിനങ്ങൾ ബാക്കിയാണ്. മറ്റു ചിലയിടങ്ങളിൽ പരീക്ഷകൾ നടത്താനുണ്ട് . ഇനി എന്നു സ്കൂളുകൾ തുറക്കുമെന്നുള്ളത് ആർക്കും അറിഞ്ഞുകൂടാ. പിള്ളേരെക്കൊണ്ടു വലയും.. ഉറപ്പ്. വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്ന...

വെറ്റ് മാര്‍ക്കറ്റുകള്‍ അടച്ചുപൂട്ടണമെന്ന് ചൈനയോട് ആവശ്യപ്പെട്ട് യുഎസ് സെനറ്റര്‍മാര്‍

വാഷിങ്ടണ്‍: ചൈനയില്‍ വീണ്ടും പ്രവര്‍ത്തനാമരംഭിച്ച വെറ്റ് മാര്‍ക്കറ്റുകള്‍ ഉടന്‍ അടയ്ക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയിലെ നിയമനിര്‍മാതാക്കളുടെ ഉഭയകക്ഷി സംഘം. കോവിഡ് 19-ന്റെ പശ്ചാത്തലത്തില്‍ മൃഗങ്ങളില്‍ നിന്ന് മനുഷ്യരിലേക്ക് പകരുന്ന അസുഖങ്ങള്‍ വീണ്ടും വെറ്റ് മാര്‍ക്കറ്റില്‍ നിന്ന...

കോവിഡ് മഹാമാരിക്കിടയിലും പ്രത്യാശയുടെ കിരണങ്ങള്‍ ദര്‍ശിക്കുന്ന ഉയിര്‍പ് പെരുന്നാള്‍

പി.പി. ചെറിയാന്‍ ലോകരാഷ്ടങ്ങള്‍ കോവിഡ് എന്ന മഹാമാരിയില്‍ വിറങ്ങലിച്ചു നില്‍കുമ്പോഴും , ആയിരകണക്കിന് ജീവിതങ്ങള്‍ മഹാമാരിയുടെ കുത്തൊഴുക്കില്‍ അദ്രശ്യമായപ്പോഴും,അല്പം പ്രാണവായുപോലും ലഭിക്കാതെ ആയിരങ്ങള്‍ ആശുപത്രികളിലും ഭവനങ്ങളിലുമായി പിടയുമ്പോഴും, ലോകമെമ്പാടും ഭയഭക്തിയോടെ ആരാധനക്കായി തുറന്നുകിടക്കേണ്ട ദേവാലയങ്ങള്‍...

കോവിഡ് 19 : അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം

കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേരുടെ പരിശോധ ഫലം കഴിഞ്ഞ ദിവസങ്ങളില്‍ നെഗറ്റീവായതോടെയാണ് എല്ലാവരും രോഗമുക്തി നേടിയത്....

ന്യൂ യോർക്ക് എങ്ങനെ കോവിഡ് നിരോധനം പാലിക്കുന്നു

ന്യൂ യോർക്ക് എങ്ങനെ കോവിഡ് നിരോധനം പാലിക്കുന്നു ഒരു നഗര പ്രദക്ഷിണം - ബിന്ദു ഡേവിഡ് തയാറാക്കിയ വീഡിയോ https://youtu.be/9leTnLkr1hA

ലോകരാജ്യങ്ങള്‍ ആശങ്കയോടെ; ആഗോളതലത്തില്‍ മരിച്ചത് 88,345 പേര്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷത്തിലധികം കടന്നു. 15,10,333 പേരാണ് ലോകത്ത് കൊവിഡ് രോഗബാധിതര്‍. 3,19,021 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ലോകരാജ്യങ്ങളെ പോലും ഞെട്ടിച്ച് 88,345 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു....

30ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞു; സ്വന്തമായി നിര്‍മിക്കുമെന്ന് കാനഡ

ഒട്ടാവ: കാനഡയിലെ ഒന്റാറിയോ പ്രവിശ്യയ്ക്കു ലഭിക്കേണ്ട 30 ലക്ഷം മാസ്‌കുകളുടെ വിതരണം അമേരിക്ക തടഞ്ഞതായി ആരോപണം. മാസ്‌കുകള്‍ തടഞ്ഞുവച്ചതോടെ പ്രാദേശികമായി 30,000 വെന്റിലേറ്ററുകളും മാസ്‌കുകളും മെഡിക്കല്‍ ഉപകരണങ്ങളും നിര്‍മിക്കുമെന്നു പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ...

ഇന്ന് ഒമ്പത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; മൊത്തം രോഗികള്‍ 336

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കാസര്‍കോട്, മൂന്നുപേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം ഓരോരുത്തര്‍. ഇതില്‍ വിദേശത്തുനിന്നു വന്ന...

കൊവിഡ് 19: മരണസംഖ്യ 75,000 കടന്നു; അമേരിക്കയില്‍ മൂന്നര ലക്ഷത്തിലേറെ രോഗികള്‍

അറ്റ്‌ലാന്റാ:കൊവിഡ് 19 രോഗം പടര്‍ന്നുപിടിച്ച 209 ലോകരാജ്യങ്ങളില്‍ 75,901 മരണം .ഇതിനോടകം 13,59,010 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 293,454 പേര്‍ സുഖം പ്രാപിച്ചുവെങ്കിലും രോഗബാധിതരില്‍ അഞ്ച് ശതമാനം (47,540 പേര്‍) ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിലാണ്...

ബ്രിട്ടനില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു, ആകെ അഞ്ചുപേര്‍, ചെറുപ്പക്കാരിലും കോവിഡ് പിടിമൂറുക്കുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് മൂന്നു മലയാളികള്‍. ഇതോടെ യൂറോപ്പിലാകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ഇന്നലെ മരിച്ചവരില്‍ രണ്ടുപേര്‍ മറ്റു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരും...