നാം അതിജീവനത്തിൻ്റെ പുതിയ വാതായനങ്ങൾ തുറന്നിടും!
സന്ദീപ് ദാസ്
കോവിഡ്-19 ബാധിച്ച് കണ്ണൂർ ഗവ.മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവതി ഒരു കുഞ്ഞിന് ജന്മം നൽകിയിട്ടുണ്ട്.അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു.അമ്മയുടെ രോഗം ഭേദമായിട്ടുമുണ്ട്.ദേശീയതലത്തിൽതന്നെ ഒരപൂർവ്വതയാണ് ഈ നേട്ടം!
കേരളം നമ്പർ വൺ ആണെന്ന്...
ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രിയില്‍ മൂന്ന് പേര്‍ക്ക് കൂടി കോവിഡ്; രോഗബാധിതര്‍ 28
ന്യൂഡല്‍ഹി: കോവിഡ് ഹോട്ട്സ്പോട്ടായി ഡല്‍ഹിയിലെ കാന്‍സര്‍ ആശുപത്രി. ഇന്ന് മൂന്ന് പേര്‍ക്ക് കൂടി ഇവിടെ കോവിഡ് സ്ഥിരികരിച്ചതോടെ ആശുപത്രിയില്‍ ആകെ വൈറസ് ബാധിച്ചവരുടെ എണ്ണം 28 ആയി ഉയര്‍ന്നു. ആശുപത്രിയിലെ ഒരു കാന്‍സര്‍...
കോവിഡ് ബാധിച്ച് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാന്‍ലി ചെറ അന്തരിച്ചു
ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്തും
ന്യൂയോർക്ക് നഗരത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡവലപ്പറും ക്രൗൺ അക്വിസിഷൻസ് സ്ഥാപിച്ച റിപ്പബ്ലിക്കൻ ദാതാവുമായ സ്റ്റാന്‍ലി ചെറ അന്തരിച്ചു. 80നോടടുത്തായിരുന്നു പ്രായം....
30 കൊല്ലത്തെ ആരോഗ്യ അത്ഭുത പ്രവത്തികൾ
റോയ് മാത്യു
പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് മുക്തയായ യുവതിക്ക് പിറന്ന കുഞ്ഞിനെ യുമേന്തി നിൽക്കുന്ന നേഴ്സിൻ്റെ പടം ഇന്നത്തെ എല്ലാ മലയാള പത്രങ്ങളുടെയും ഒന്നാം പേജിലുണ്ട്. കരുതലിൻ്റെ പിറവിയിൽ അവൻ എന്നാണ് പാർട്ടി...
കൊവിഡ് രോഗ ബാധിതരുടെ എണ്ണം കൂടുന്നു; നിലവില്‍ 8477 പേര്‍ക്ക് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9000ലേക്ക് അടുക്കുന്നു. 8477 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അറുന്നൂറോളം മാത്രം രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണം പലമടങ്ങായി വര്‍ധിച്ചത്....
24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 40 പേര്‍; ആകെ മരണം 239
ന്യൂഡല്‍ഹി: ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 40 പേര്‍. ഇതോടെ രാജ്യത്ത് മരിച്ചവരുടെ എണ്ണം 239 ആയി. ഇന്നലെ മാത്രം 800 ഓളം പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട്...
കൊവിഡ്; കേരളത്തെ അഭിനന്ദിച്ച് വാഷിങ്ടണ്‍ പോസ്റ്റ്
ന്യൂയോർക്ക്:കൊറോണ വൈറസിനെതിരെ കേരളം കൈകൊണ്ട ശക്തമായ പ്രതിരോധ നടപടികളെ പ്രശംസിച്ച് പ്രമുഖ അമേരിക്കന്‍ ദിനപത്രമായ വാഷിങ്ടണ്‍ പോസ്റ്റ്. വൈറസ് രോഗബാധയ്‌ക്കെതിരെ കേരളസര്‍ക്കാര്‍ കൈക്കൊണ്ട ശക്തമായ നടപടികളെയും കരുത്തുറ്റ തീരുമാനങ്ങള്‍ ഇന്ത്യയില്‍ത്തന്നെ ഏറ്റവും ഉയര്‍ന്ന...
കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്.
ഓക്‌സ്‌ഫോര്‍ഡ് കോവിഡ് ഗവണ്‍മെന്റ് റെസ്‌പോണ്‍സ് ട്രാക്കറിന്റെ പഠനത്തിലാണ് യുഎസ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ...
കൊറോണക്കാലത്തു് തലിഡോമൈഡ് ആവർത്തിക്കരുത്!
ആമി ലക്ഷ്‌മി
കോവിഡ്-19 എന്ന രോഗം ലോകമെമ്പാടും പടരുന്നതിനോടൊപ്പം അതിനുള്ള ടെസ്റ്റുകൾ, മരുന്നുകൾ, വാക്‌സിനേഷൻ എന്നിവ കണ്ടുപിടിക്കാനുള്ള നെട്ടോട്ടത്തിലാണ് ഫാർമസ്യൂട്ടിക്കൽ കമ്പനികൾ. അവയുടെ വികസനത്തെക്കുറിച്ചും, അംഗീകാരപദ്ധതികളെക്കുറിച്ചും, മുന്നേ ഒരു ലേഖനത്തിൽ ചെറിയൊരു വിവരണം ഞാൻ...
കണ്ണുമൂടിയൊരു യുദ്ധം
ശ്രീരേഖ കുറുപ്പ് ,ചിക്കാഗോ
ഇന്ന് മിക്കവാർത്തകളിലും നിറഞ്ഞു നിൽക്കുന്നത് അമേരിക്കയാണ്. ഇറ്റലിക്ക് ശേഷം വാർത്തകളിൽ ഒന്നാം സ്ഥാനം അമേരിക്കയ്ക്ക് ആകുമ്പോൾ ചിലരെങ്കിലും അതിനെ ആഘോഷമാക്കുന്നു. അത്തരക്കാരോട് സഹതാപം മാത്രേ ഉള്ളൂ.
അമേരിക്കയിൽ വിത്ത് പാകി മുളച്ചതൊന്നും...











































