36 C
Kochi
Friday, April 26, 2024

ട്രംമ്പ് ഇംപീച്ച്‌മെന്റ് അമേരിക്കന്‍ ജനത അനുകൂലിക്കുന്നില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്

പി പി ചെറിയാന്‍ വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ഭൂരിപക്ഷം അമേരിക്കന്‍ ജനതയും അംഗീകരിക്കുന്നില്ലെന്ന് ഡിസംബര്‍ 10 ചൊവ്വാഴ്ച ക്വിനിപ്യ്ക്ക് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....

സ്വച്ഛ് ഭാരതിന്റെ നാലു വർഷം; ഗ്രാമീണ ഇന്ത്യയുടെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ്...

ന്യൂഡൽഹി: ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ലെന്ന്...

വീട്ടിലെ ആവശ്യത്തിന് വൈന്‍ ഉണ്ടാക്കുന്നത് നിരോധിച്ചെന്ന വാര്‍ത്ത ശരിയല്ല: മന്ത്രി ടി.പി രാമകൃഷ്ണന്‍

തിരുവനന്തപുരം: വീട്ടിലെ ആഘോഷത്തിന് ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാതെ വൈന്‍ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വീടുകളില്‍ സ്വന്തം ആവശ്യത്തിന് വൈന്‍ ഉണ്ടാക്കുന്നത് നിരോധിക്കാനോ, നിരുത്സാഹപ്പെടുത്താനോ എക്‌സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ലെന്നും യാഥാര്‍ഥ്യവുമായി...

അമ്മയിൽ “ഇടവേള” വില്ലനായോ ?

താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ താരങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. ഷെയിന്‍ നിഗത്തിനെതിരായ നിര്‍മ്മാതാക്കളുടെ നീക്കത്തിന് ഇടവേള ബാബു കുട പിടിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇടവേള ബാബു...

കാര്‍ട്ടോസാറ്റ്‌ 3ന്റെ വിക്ഷേപണം വിജയം

ചെന്നൈ: ഐ.എസ്‌.ആര്‍.ഒ.യുടെ ഭൗമനിരീക്ഷണ ഉപഗ്രഹശ്രേണിയിലെ ഒമ്പതാമത്തേതായ കാര്‍ട്ടോസാറ്റ്‌ 3ന്റെ വിക്ഷേപണം വിജയം. രാവിലെ 9.28ന്‌ ശ്രീഹരിക്കോട്ടയിലെ സതീഷ്‌ ധവാന്‍ ബഹിരാകാശ കേന്ദ്രത്തിലെ രണ്ടാം വിക്ഷേപണത്തറയില്‍നിന്ന്‌ പി.എസ്‌.എല്‍.വി. സി47 റോക്കറ്റിലായിരുന്നു വിക്ഷേപണം. അമേരിക്കയുടെ 13 നാനോ...

ബഹിരാകാശത്ത് വിസ്മയം തീർത്ത് ഇന്ത്യ

ലോകത്തിന് മുന്നില്‍ ഇന്ത്യയിപ്പോള്‍ വിസ്മയമായിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. അത് 27 മിനിറ്റില്‍ 14 ഉപഗ്രഹം വിക്ഷേപിച്ചു എന്നതിലല്ല, ഇതില്‍ 13ഉം അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം. ലോകത്തിലെ ഒന്നാം നമ്പര്‍ ബഹിരാകാശ...

ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഭാഗിക വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിന് എന്ത് സംഭവിച്ചുവെന്ന കാര്യത്തില്‍ ഭാഗിക വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍. ചന്ദ്രോപരിതലത്തില്‍ ഇറങ്ങുന്നതിനു തൊട്ടുമുന്‍പ് പേടകത്തിന്റെ വേഗത പ്രതീക്ഷിച്ചതിലും കുറഞ്ഞതാണു തിരിച്ചടിയായതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ ചുമതലയുള്ള കേന്ദ്ര സഹമന്ത്രി...

നവംബർ 16ന് മല കയറാനെത്തും; ആരും തടയരുത്: തൃപ്തി ദേശായി

ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് പുറത്ത് വന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിക്കണം എന്ന കോടതിവിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ സ്ത്രീകൾക്ക്...

വരാനിരിക്കുന്ന മണ്ഡലകാലം കലുഷിതമാകുമോ

തിരുവനന്തപുരം: ശബരിമല സ്ത്രീപ്രവേശന വിധിയിലെ പുനഃപരിശോധനാ ഹര്‍ജികള്‍ വിശാലബെഞ്ചിനു വിടാന്‍ സുപ്രിം കോടതി ഉത്തരവിട്ടെങ്കിലും വരാനിരിക്കുന്ന മണ്ഡലകാലം കലുഷിതമാകുമെന്ന ആശങ്ക പടരുന്നു. പുനഃപരിശോധനാഹര്‍ജികള്‍ വിശാല ബഞ്ചിന് വിട്ടെങ്കിലും നിലവിലെ യുവതീ പ്രവേശത്തിന് സ്റ്റേ...

രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനം

ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ്അതോറിറ്റിയുടെ ഉത്തരവ്. ഡിസംബര്‍ ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ജങ്ക് ഫുഡ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന...