നയപ്രഖ്യാപന പ്രസംഗം; സിഎഎയ്‌ക്കെതിരായ വിമര്‍ശനം വായിച്ച് ഗവര്‍ണര്‍
തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ടുള്ള നയപ്രഖ്യാപനം വായിച്ച് ഗവര്‍ണര്‍. പൗരത്വ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ വായിച്ചു. വിയോജിപ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ് പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങള്‍ വായിച്ചതെന്ന് ഗവര്‍ണര്‍...
‘ദൈവമേ.. നീയും കൈവിടുകയാണോ?’
'അബ്ബാ... അബ്ബാ..'
ആശുപത്രി വരാന്തയിൽ കുഴഞ്ഞു വീണ അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് ആസ്ത നിലവിളിച്ചു,
'അപ്പാ.. അച്ഛാ..'
ആസ്ത അങ്ങനെയാ..
ദു:ഖം സഹിയ്ക്കാതെ വരുമ്പോഴൊക്കെ അവൾ അബ്ബാ.. എന്നും അപ്പാ.. എന്നുമൊക്കെ വിളിക്കും..
അല്ലെങ്കിൽ ആ പന്ത്രണ്ടുവയസ്സുകാരി വാവിട്ടു കരയുന്നതു കാണുമ്പോൾ...
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കമിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
പെരിന്തല്‍മണ്ണ: രണ്ടുമക്കളെ ഉപേക്ഷിച്ച് ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ 28കാരിയെ പൊലീസ് കണ്ടെത്തി കേസെടുത്തു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കും പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരെയാണ് കേസെടുത്തത്.
പെരിന്തല്‍മണ്ണ കോടതിയില്‍...
നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ?നീക്കത്തിൽ പേടിച്ച് യു.ഡി.എഫ് !
മഹാ ശൃംഖലയുടെ മഹാവിജയം ഇടതുപക്ഷത്തിന് നല്‍കിയിരിക്കുന്നതിപ്പോള്‍ വലിയ ആത്മവിശ്വാസം.ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാവുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.പിണറായി സര്‍ക്കാര്‍ കടുംകൈക്ക് മുതിര്‍ന്നാല്‍ തിരഞ്ഞെടുപ്പ് നേരത്തെയാകാനാണ് സാധ്യത. 2021 ഏപ്രില്‍ മെയ്...
നിയമമാക്കാനുള്ള കരട് ബില്‍ അവതരിപ്പിച്ച് ലോക കേരള സഭ
തിരുവനന്തപുരം: ലോക കേരളസഭ നിയമമാക്കാനുള്ള കരട് ബില്‍ അവതരിപ്പിച്ചു. സഭയുടെ നിയന്ത്രണം സ്പീക്കര്‍ ചെയര്‍മാനായ ഏഴ് അംഗ പ്രസീഡിയത്തിനാണെന്നും ലോകകേരളസഭയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗത്വം റദ്ദാക്കുമെന്നും കരടില്‍ പറയുന്നു....
ചുവപ്പിനെ ‘തൊട്ടപ്പോൾ’ പൊള്ളി
പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായി പ്രതിഷേധം നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം, കോണ്‍ഗ്രസ്സും യു.ഡി.എഫും അന്തം വിട്ട് നിന്ന സമയത്ത് പോലും ചുവപ്പ് രാഷ്ട്രീയം അതിന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്.
പൗരത്വ നിയമ ഭേദഗതി...
യു.എ.പി.എ; എന്‍.ഐ.എക്ക് പരവതാനി വിരിച്ചത് മുഖ്യമന്ത്രി
കോഴിക്കോട്: അലന്‍, താഹ എന്നിവര്‍ക്കെതിരെ പന്തീരങ്കാവ് പൊലീസ് യു.എ.പി.എ കേസ് ചുമത്തിയത് ഇപ്പോള്‍ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. സിപിഎമ്മിനെതിരെയുള്ള വജ്രായുധമാണ് ഈ കേസ് എന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ വാദം.
കേസ് എന്‍.ഐ.എ ഏറ്റെടുത്തതിന് പിന്നാലെയാണ് സി.പി.എമ്മിനെതിരെ...
ജനങ്ങൾ എന്ത് തെറ്റാണു നമ്പി നാരായണനോട് ചെയ്തത്…?
'ഉദ്യോഗസ്ഥരെയെല്ലാം രക്ഷിച്ചു എല്ലാം ജനങ്ങളുടെ പിടലിക്ക് വച്ചു പിണറായി സർക്കാർ.. '
ഇനി ഖജനാവിൽ കൈയ്യിടാൻ എളുപ്പമാണല്ലോ...
ഉദ്യോഗസ്ഥർ, നമ്പി നാരായണനെ കള്ളകേസിൽ കുടുക്കി ജീവിതവും ഭാവിയും തകർത്തതിന്റെ പേരിൽ 1.3കോടി (ഒരു കോടി മുപ്പതു...
അങ്ങയിലെ ചിത്രന്‍ നമ്പൂതിരിപ്പാടിനെ വാഴ്ത്തുന്നു. പ്രഥമാദ്ധ്യാപകന് പക്ഷെ വിവേകം വരുന്നില്ലല്ലോ!!
സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഒരു കഥ പറയുന്നു.
''കണ്ണൂര്‍ പെരളശ്ശേരി ഹൈസ്കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിയായ ബാലനെ തെറ്റിദ്ധരിച്ച് സ്കൂളിലെ പ്രഥമാദ്ധ്യാപിക പുറത്താക്കി.
കാര്യമായ പ്രതിഷേധത്തിനോ പ്രതികരണത്തിനോ നില്‍ക്കാതെ ആ കുട്ടി ഇറങ്ങിപ്പോയി.
എങ്കിലും പഠനം തുടരണമെന്ന് ആഗ്രഹമുണ്ട്....
സമയമാണ് നമ്മുടെ ഭാവി നിർണ്ണയിക്കുന്നത്
ശിവകുമാർ
യോജിക്കാം അല്ലെങ്കിൽ വിയോജിക്കാം. പക്ഷേ നമ്മൾ ആരാവണമെന്നും എന്താവണമെന്നും തീരുമാനിക്കുന്നതിൽ, മിക്കപ്പോഴും നമ്മുടെ സമയത്തിന് വലിയ പങ്കുണ്ട് എന്നത് യാഥാർത്ഥ്യമാണ്.
പുതുവർഷം 2020 നമ്മുക്കെങ്ങിനെ, അല്ലെങ്കിൽ 2021 ൽ നമ്മൾ ആരായിരിക്കും എന്നൊക്കെ തീരുമാനിക്കുന്നതിൽ,...











































