35 C
Kochi
Friday, March 29, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

കോവിഡ് 19 : അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം

കോവിഡ് 19 ബാധിച്ച് അതീവ ഗുരുതരാവസ്ഥയില്ലുള്ളവരുള്‍പ്പെടെ 8 വിദേശികളുടേയും ജീവന്‍ രക്ഷിച്ച് കേരളം. എറണാകുളം ജില്ലയില്‍ ചികിത്സയില്‍ കഴിഞ്ഞ 4 പേരുടെ പരിശോധ ഫലം കഴിഞ്ഞ ദിവസങ്ങളില്‍ നെഗറ്റീവായതോടെയാണ് എല്ലാവരും രോഗമുക്തി നേടിയത്....

ലോകരാജ്യങ്ങള്‍ ആശങ്കയോടെ; ആഗോളതലത്തില്‍ മരിച്ചത് 88,345 പേര്‍

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ കൊവിഡ് രോഗികളുടെ എണ്ണം 15 ലക്ഷത്തിലധികം കടന്നു. 15,10,333 പേരാണ് ലോകത്ത് കൊവിഡ് രോഗബാധിതര്‍. 3,19,021 പേര്‍ രോഗമുക്തി നേടിയപ്പോള്‍ ലോകരാജ്യങ്ങളെ പോലും ഞെട്ടിച്ച് 88,345 പേര്‍ക്കു ജീവന്‍ നഷ്ടപ്പെട്ടു....

സാമ്പത്തിക പ്രതിസന്ധി; ചെലവുകള്‍ക്ക് മൂക്കുകയറിട്ട് കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസ് വ്യാപനത്തെതുടര്‍ന്ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാഴ്ത്തിയതോടെ നടപ്പ് സാമ്പത്തിക വര്‍ഷത്തിലെ ആദ്യ പാദത്തില്‍ (ഏപ്രില്‍ജൂണ്‍) ചെലവുകള്‍ പരിമിതപ്പെടുത്തുവാന്‍ കേന്ദ്ര സര്‍ക്കാര്‍. ചെലവ് പരിമിതപ്പെടുത്താന്‍ വിവിധ മന്ത്രാലയങ്ങള്‍ക്കും...

മനസ്സിൻ ജാലകം(കവിത )

സിമി അബ്ദുൾകരീം മാറുന്നു ലോകമിതെങ്ങും ഇന്നു മാറുന്നുമാനവനീവഴിയിൽ!!! ശാന്തസുന്ദരമായൊരീ ഭുവനം പ്രപഞ്ചശക്തിതൻ പ്രഭയാൽ വീണ്ടുമൊരുങ്ങുവാൻ, കാത്തിരിപ്പൂ..... നാമോരോരുത്തരും ഈ ജാലകവാതിൽക്കരുകിൽ! നീലവാനം തെളിയുന്തോറും ഈ ജാലക വാതിലിൽ ഞാൻ.. എന്നിലേക്കൊഴുകി- വന്നെത്തുന്നൊരീപ്പകൽ കാക്കുന്നുഞാനെൻ- കൈക്കുമ്പിളിൽ വിണ്ണിൽവിടരുമീ മന്ദസ്മിതങ്ങളാൽ നിൻ പ്രഭയിവിടമൊരുങ്ങുന്നുവോ ? നീലവാനം തെളിയുന്തോറും ഈ ജാലക വാതിലിൽ ഞാൻ .... "we will definitely get answers to...

ഇന്ന് ഒമ്പത് പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു; മൊത്തം രോഗികള്‍ 336

സംസ്ഥാനത്ത് ഇന്ന് 9 പേര്‍ക്ക് കോവിഡ് 19 രോഗബാധ സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ നാലുപേര്‍ കാസര്‍കോട്, മൂന്നുപേര്‍ കണ്ണൂര്‍, കൊല്ലം, മലപ്പുറം ഓരോരുത്തര്‍. ഇതില്‍ വിദേശത്തുനിന്നു വന്ന...

കൊവിഡ് 19: മരണസംഖ്യ 75,000 കടന്നു; അമേരിക്കയില്‍ മൂന്നര ലക്ഷത്തിലേറെ രോഗികള്‍

അറ്റ്‌ലാന്റാ:കൊവിഡ് 19 രോഗം പടര്‍ന്നുപിടിച്ച 209 ലോകരാജ്യങ്ങളില്‍ 75,901 മരണം .ഇതിനോടകം 13,59,010 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 293,454 പേര്‍ സുഖം പ്രാപിച്ചുവെങ്കിലും രോഗബാധിതരില്‍ അഞ്ച് ശതമാനം (47,540 പേര്‍) ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. അമേരിക്കയിലാണ്...

ബ്രിട്ടനില്‍ മൂന്നു മലയാളികള്‍ കൂടി മരിച്ചു, ആകെ അഞ്ചുപേര്‍, ചെറുപ്പക്കാരിലും കോവിഡ് പിടിമൂറുക്കുന്നു

ലണ്ടന്‍: ബ്രിട്ടനില്‍ ഇന്നലെ കോവിഡ് ബാധിച്ച് മരിച്ചത് മൂന്നു മലയാളികള്‍. ഇതോടെ യൂറോപ്പിലാകെ കോവിഡ് ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം അഞ്ചായി. ഇന്നലെ മരിച്ചവരില്‍ രണ്ടുപേര്‍ മറ്റു കാര്യമായ ആരോഗ്യ പ്രശ്‌നങ്ങള്‍ ഇല്ലാത്തവരും...

രോഗിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മുന്നും പിന്നും ആരും ചിന്തിക്കാറില്ല

ശ്രീരേഖ കുറുപ്പ് ചിക്കാഗോയിൽ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി തെറപ്പിസ്റ്റും പത്തനംതിട്ട സ്വദേശിയുമായ ശ്രീരേഖ കുറുപ്പ് തന്റെ നേഴ്സിങ് ജീവിതത്തിലെ ജോലിയ്ക്കിടയിലെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു. ഇന്നലെ, അതായത് 4/2/20 എനിക്ക് ഒരു സാധാരണ ദിവസം ആയിരുന്നു. രാവിലെ...

കോവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐ.സി.യുവില്‍; ശ്വാസതടസ്സം

ലണ്ടന്‍: കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ശ്വാസതടസ്സം. രണ്ടാഴ്ചയോളമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബോറിസിനെ ഞായറാഴ്ചയാണ് സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട്...

ഐ.പി.എസ് പദവിക്കും മീതെ ഒരാൾ

ജീവകാരുണ്യ പ്രവർത്തനത്തിൽ കേരള പൊലിസ് എപ്പോഴും ഒരുപടി മുന്നിലാണ് . ഒരു വയറൂട്ടാം എന്ന പദ്ധതി കേരള പോലീസിന്റെ വളരെ വ്യത്യസ്തമായ ഒരു പ്രോജക്ടാണ് .നന്മ ഫൗണ്ടേഷനുമായി ചേര്‍ന്നാണ്സംസ്ഥാനത്ത് ഇ പദ്ധതി കേരളം...