29 C
Kochi
Sunday, June 30, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

‘അലനും താഹയും മാവോയിസ്റ്റുകള്‍’; അവർ ഇപ്പോൾ സിപിഎമ്മുകാരല്ല: കോടിയേരി

പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കുള്ളിൽ നിന്ന് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയ ഇരുവരെയും പാർട്ടി പുറത്താക്കിയെന്നും ഇപ്പോൾ അവർ സിപിഎമ്മുകാരല്ലെന്നും...

കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1765 ആയി, ആശങ്കയില്‍ ജനങ്ങള്‍

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച മാത്രം 2,009 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 100 പേരാണ് ഹുബെ പ്രവിശ്യയില്‍ കൊറോണ ബാധിച്ച് ഞായറാഴ്ച മരിച്ചത്. എന്നാല്‍ രോഗബാധ കുറയുന്നുവെന്നാണ്...

രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു

നടന്‍ രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ മദ്രാസ് ഹെെക്കോടതി തള്ളി. ആദായ നികുതി വകുപ്പ് കേസ് പിൻവലിച്ചതോടെയാണ് കോടതി നടപടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആദായ വകുപ്പിൻെറ നടപടി....

നയപ്രഖ്യാപന പ്രസംഗം; സിഎഎയ്‌ക്കെതിരായ വിമര്‍ശനം വായിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ടുള്ള നയപ്രഖ്യാപനം വായിച്ച് ഗവര്‍ണര്‍. പൗരത്വ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ വായിച്ചു. വിയോജിപ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്‌ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങള്‍ വായിച്ചതെന്ന് ഗവര്‍ണര്‍...

‘ദൈവമേ.. നീയും കൈവിടുകയാണോ?’

'അബ്ബാ... അബ്ബാ..' ആശുപത്രി വരാന്തയിൽ കുഴഞ്ഞു വീണ അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് ആസ്ത നിലവിളിച്ചു, 'അപ്പാ.. അച്ഛാ..' ആസ്ത അങ്ങനെയാ.. ദു:ഖം സഹിയ്ക്കാതെ വരുമ്പോഴൊക്കെ അവൾ അബ്ബാ.. എന്നും അപ്പാ.. എന്നുമൊക്കെ വിളിക്കും.. അല്ലെങ്കിൽ ആ പന്ത്രണ്ടുവയസ്സുകാരി വാവിട്ടു കരയുന്നതു കാണുമ്പോൾ...

നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ?നീക്കത്തിൽ പേടിച്ച് യു.ഡി.എഫ് !

മഹാ ശൃംഖലയുടെ മഹാവിജയം ഇടതുപക്ഷത്തിന് നല്‍കിയിരിക്കുന്നതിപ്പോള്‍ വലിയ ആത്മവിശ്വാസം.ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാവുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.പിണറായി സര്‍ക്കാര്‍ കടുംകൈക്ക് മുതിര്‍ന്നാല്‍ തിരഞ്ഞെടുപ്പ് നേരത്തെയാകാനാണ് സാധ്യത. 2021 ഏപ്രില്‍ മെയ്...

ഇടതുപക്ഷത്തിന് ബാധ്യതയായി അൻവർ; പൂട്ടാനൊരുങ്ങി മലപ്പുറം കളക്ടർ

സിപിഎമ്മിനും ഇടതുപക്ഷത്തിനും ‘കുരിശാണിപ്പോള്‍’ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സര്‍ക്കാരിനും മുന്നണിക്കും ഇതുപോലെ ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു എം.എല്‍.എയും ഉണ്ടായിട്ടില്ല. കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ജനപ്രതിനിധിക്കുമെതിരെ ഇതുവരെ ഉയരാത്ത ആരോപണമാണ് നിലമ്പൂരിലെ സി.പി.എം സ്വതന്ത്രന്‍ പി.വി...

പൗരത്വഭേദഗതി നിയമം:ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് അമിത് ഷാ

ജോധ്പൂര്‍: എല്ലാവരും എതിരു നിന്നാലും പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് ബി.ജെ.പി ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളയത്ര തെറ്റിദ്ധാരണകള്‍ പരത്തൂവെന്നും ഷാ പറഞ്ഞു. ജോധ്പൂര്‍...

സിപി.എം ഒന്ന് വിരല്‍ ഞൊടിച്ചാല്‍ ചുവപ്പ് പാളയത്തിലെത്താന്‍ ഒരുങ്ങി മുസ്ലീം ലീഗും

സിപി.എം ഒന്ന് വിരല്‍ ഞൊടിച്ചാല്‍ ചുവപ്പ് പാളയത്തിലെത്താന്‍ ഒരുങ്ങി മുസ്ലീം ലീഗും.ലീഗിന്റെ ഇടതു മുന്നണി പ്രവേശനത്തിന് ഇപ്പോള്‍ ഏക തടസ്സം പ്രത്യേയ ശാസ്ത്രപരമായ സി.പി.എം നിലപാടാണ്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ നിലനില്‍ക്കുന്ന ഒരു...

ഞാന്‍ ഈ സംസ്ഥാനത്തിന്റെ തലവനാണ്, ആരും വിരട്ടാന്‍ നോക്കേണ്ട; മറുപടിയുമായി ഗവണര്‍

തൃശ്ശൂര്‍: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി ഗവണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ഇതിനേക്കാള്‍ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും...