25 C
Kochi
Friday, June 28, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

‘കേരളത്തില്‍ പൗരത്വ നിയമമോ അഭയാര്‍ഥികള്‍ക്കായി തടവുകേന്ദ്രങ്ങളോ ആവശ്യമില്ല’: കേന്ദ്രമന്ത്രി വി. മുരളീധരന്‍

ന്യൂഡല്‍ഹി: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമമോ അഭയാര്‍ഥികള്‍ക്കായി തടവുകേന്ദ്രങ്ങളോ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഇതുവരെ സര്‍ക്കാര്‍ ആരോടും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'നിയമത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു...

പൗരത്വ ഭേദഗതി നിയമം: അസമിലെ തദ്ദേശവാസികളെ പ്രതികൂലമായി ബാധിക്കില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനെന്നും സര്‍ബാനന്ദ സോനോവാള്‍

ഭേദഗതി ചെയ്ത പൗരത്വ നിയമം അസം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങളുള്ളതാണെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. അസമിലും ഇന്ത്യയിലുടനീളവും പൗരത്വ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് നിയമത്തെ പിന്തുണച്ചുകൊണ്ട് അസം...

നിയമമാക്കാനുള്ള കരട് ബില്‍ അവതരിപ്പിച്ച്‌ ലോക കേരള സഭ

തിരുവനന്തപുരം: ലോക കേരളസഭ നിയമമാക്കാനുള്ള കരട് ബില്‍ അവതരിപ്പിച്ചു. സഭയുടെ നിയന്ത്രണം സ്പീക്കര്‍ ചെയര്‍മാനായ ഏഴ് അംഗ പ്രസീഡിയത്തിനാണെന്നും ലോകകേരളസഭയിലെ അംഗങ്ങള്‍ സര്‍ക്കാരിന്റെ താത്പര്യത്തിന് വിരുദ്ധമായി പ്രവര്‍ത്തിച്ചാല്‍ അംഗത്വം റദ്ദാക്കുമെന്നും കരടില്‍ പറയുന്നു....

ചുവപ്പിനെ ‘തൊട്ടപ്പോൾ’ പൊള്ളി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഏറ്റവും ശക്തമായി പ്രതിഷേധം നടത്തുന്ന പാര്‍ട്ടിയാണ് സി.പി.എം, കോണ്‍ഗ്രസ്സും യു.ഡി.എഫും അന്തം വിട്ട് നിന്ന സമയത്ത് പോലും ചുവപ്പ് രാഷ്ട്രീയം അതിന്റെ കര്‍ത്തവ്യം ഭംഗിയായി നിര്‍വ്വഹിച്ചിട്ടുണ്ട്. പൗരത്വ നിയമ ഭേദഗതി...

യു.എ.പി.എ; എന്‍.ഐ.എക്ക് പരവതാനി വിരിച്ചത് മുഖ്യമന്ത്രി

കോഴിക്കോട്: അലന്‍, താഹ എന്നിവര്‍ക്കെതിരെ പന്തീരങ്കാവ് പൊലീസ് യു.എ.പി.എ കേസ് ചുമത്തിയത് ഇപ്പോള്‍ ആയുധമാക്കുകയാണ് കോണ്‍ഗ്രസ്. സിപിഎമ്മിനെതിരെയുള്ള വജ്രായുധമാണ് ഈ കേസ് എന്നാണ് കോണ്‍ഗ്രസിന്റെ ഇപ്പോഴത്തെ വാദം. കേസ് എന്‍.ഐ.എ ഏറ്റെടുത്തതിന് പിന്നാലെയാണ് സി.പി.എമ്മിനെതിരെ...

ജനങ്ങൾ എന്ത് തെറ്റാണു നമ്പി നാരായണനോട് ചെയ്തത്…?

'ഉദ്യോഗസ്ഥരെയെല്ലാം രക്ഷിച്ചു എല്ലാം ജനങ്ങളുടെ പിടലിക്ക് വച്ചു പിണറായി സർക്കാർ.. ' ഇനി ഖജനാവിൽ കൈയ്യിടാൻ എളുപ്പമാണല്ലോ... ഉദ്യോഗസ്ഥർ, നമ്പി നാരായണനെ കള്ളകേസിൽ കുടുക്കി ജീവിതവും ഭാവിയും തകർത്തതിന്റെ പേരിൽ 1.3കോടി (ഒരു കോടി മുപ്പതു...

അങ്ങയിലെ ചിത്രന്‍ നമ്പൂതിരിപ്പാടിനെ വാഴ്ത്തുന്നു. പ്രഥമാദ്ധ്യാപകന് പക്ഷെ വിവേകം വരുന്നില്ലല്ലോ!!

സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ ഒരു കഥ പറയുന്നു. ''കണ്ണൂര്‍ പെരളശ്ശേരി ഹൈസ്കൂളില്‍ ഒമ്പതാംതരം വിദ്യാര്‍ത്ഥിയായ ബാലനെ തെറ്റിദ്ധരിച്ച് സ്കൂളിലെ പ്രഥമാദ്ധ്യാപിക പുറത്താക്കി. കാര്യമായ പ്രതിഷേധത്തിനോ പ്രതികരണത്തിനോ നില്‍ക്കാതെ ആ കുട്ടി ഇറങ്ങിപ്പോയി. എങ്കിലും പഠനം തുടരണമെന്ന് ആഗ്രഹമുണ്ട്....

കോണ്‍ഗ്രസിന് ഇത് തിരിച്ചുവരവിന്റെ കാലം

റാഞ്ചി: ജാർഖണ്ഡ് മുക്തി മോർച്ച-കോൺഗ്രസ് മഹാ സഖ്യം സംസ്ഥാനത്ത് ശക്തമായ തിരിച്ചുവരവ് നടത്തി ബി.ജെ.പിക്ക് കനത്ത പ്രഹരമാണ് നൽകിയിരിക്കുന്നത്. കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിൽ ബി.ജെ.പിയെ കൈവിടുന്ന അഞ്ചാമത്ത സംസ്ഥാനമായി ജാർഖണ്ഡ്. ഒരു വർഷക്കാലയളവിൽ ബി.ജെ.പിക്ക്...

രാമചന്ദ്രബാബു അന്തരിച്ചു

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ക്യാമറാമാൻമാരിൽ ഒരാളായ രാമചന്ദ്രബാബു അന്തരിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിലായിരുന്നു അന്ത്യം. മലയാളത്തിലെ ചലച്ചിത്ര പ്രതിഭകൾക്കൊപ്പം പ്രവർത്തിച്ച്, വിഖ്യാതമായ പല ചലച്ചിത്രങ്ങള്‍ക്കും ദൃശ്യങ്ങൾ ചമച്ച രാമചന്ദ്രബാബു തന്റെ ആദ്യ...

അസം കത്തുന്നു,അവിടേക്ക് പോകരുത്; തങ്ങളുടെ ജനതയ്ക്ക് മുന്നറിയിപ്പുമായി ലോക രാജ്യങ്ങള്‍

ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. അതേസമയം പ്രക്ഷോഭം ആളിക്കത്തുന്ന അസമിലേക്കുള്ള യാത്രകള്‍ നിര്‍ത്തിവെക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോക രാജ്യങ്ങള്‍ രംഗത്ത്...