35 C
Kochi
Friday, April 26, 2024
Tags Actor

Tag: actor

ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളില്‍നിന്നു വീണ് ഫഹദ് ഫാസിലിന് പരുക്ക്

ഷൂട്ടിങ്ങിനിടെ സെറ്റിനു മുകളില്‍നിന്നു വീണ് നടന്‍ ഫഹദ് ഫാസിലിന് പരുക്ക്. മൂക്കിനു പരുക്കേറ്റ താരത്തെ ഉടന്‍ തന്നെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമല്ല. വീഴ്ചയുടേതായ ചെറിയ വേദനകളൊഴിച്ചാല്‍ മറ്റു കുഴപ്പങ്ങളൊന്നുമില്ലെന്നാണ് അടുത്ത...

അച്ഛന്റെ തോളില്‍ ചാഞ്ഞ് മഹാലക്ഷ്മി; ദിലീപ് – കാവ്യ ദമ്പതികളുടെ മകളുടെ ചിത്രം വൈറല്‍

ദിലീപ് -മഞ്ജു വാര്യര്‍ താരങ്ങളുടെ മകള്‍ മീനാക്ഷിയെ പോലെ സോഷ്യല്‍ മീഡിയയില്‍ താരമായി മാറുകയാണ് ദിലീപ് - കാവ്യ മാധവന്‍ താര ദമ്പതികളുടെ മകള്‍ മഹാലക്ഷ്മി. മഹാലക്ഷ്മിയുടെ ഏറ്റവും പുതിയ ചിത്രമാണ് ആരാധകരുടെ...

മാണിക്യവീണയുമായെന്‍!!! ജഗതി പാട്ടുംപാടി തിരിച്ചുവരുന്നു

മലയാളസിനിമയില്‍ ഹാസ്യചക്രവര്‍ത്തിയുടെ സിംഹാസനം ഒഴിഞ്ഞുകിടക്കുകയാണ്. 2012ല്‍ അപകടത്തെ തുടര്‍ന്ന് ജഗതി ശ്രീകുമാര്‍ ഒഴിച്ചിട്ട സിംഹാസനത്തില്‍ പകരക്കാരൊന്നും എത്തിയിട്ടില്ല. ഹാസ്യം മാത്രമല്ല നവരസങ്ങളും അനായാസം വഴങ്ങുന്ന പ്രിയതാരത്തിനായി ആരാധകര്‍ മാത്രമല്ല സിനിമാലോകവും പ്രാര്‍ത്ഥിച്ചു. പ്രാര്‍ത്ഥനകള്‍...

വാഗ്ദാനം മറക്കേണ്ടെന്ന് രജനിയോട് കര്‍ഷകര്‍

ചെന്നൈ: തമിഴകം കാത്തിരിക്കുന്ന രാഷ്ട്രീയ പ്രവേശനത്തിനുള്ള കരുക്കള്‍ നീക്കിത്തുടങ്ങിയിരിക്കുന്നു സ്‌റ്റൈല്‍ മന്നന്‍ രജനീകാന്ത്. നേരത്തെ ആരാധകരെ കണ്ട് തന്റെ രാഷ്ട്രീയ നിലപാട് പരസ്യമാക്കിയ രജനി കഴിഞ്ഞ ദിവസം സമരം ചെയ്യുന്ന തമിഴ്‌നാട്ടിലെ കര്‍ഷകരുമായി കൂടിക്കാഴ്ച...

ഇങ്ങനൊക്കെ മോഹന്‍ലാലിന് മാത്രമേ സാധിക്കൂ; നടന്‍ സിദ്ധീഖ് മഹാനടനെക്കുറിച്ച് പറയുന്നു

മോഹൻലാലിനൊപ്പമുളള ചില ഓർമകൾ ഫെയ്സ്ബുക്കിലൂടെ പങ്കുവച്ചിരിക്കുകയാണ് നടൻ സിദ്ദിഖ്. ലാൽ ആദ്യമായി തന്റെ വീട്ടിൽ വന്നപ്പോഴുളള ഓർമകളും ഷൂട്ടിങ് സമയത്തെ ചില അനുഭവങ്ങളും സിദ്ദിഖ് തന്റെ പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. രാവണപ്രഭുവിന്റെ ഷൂട്ട് കഴിഞ്ഞ...

ബോക്‌സ് ഓഫീസിന് പിന്നാലെ ട്വിറ്ററിലും താരമായി ലാലേട്ടന്‍

മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ ബോക്‌സ് ഓഫീസില്‍ റെക്കോഡുകള്‍ സൃഷ്ടിച്ച് മുന്നേറുന്ന താരമാണ്. ആദ്യ അമ്പത്‌കോടിയും നൂറുകോടി കളക്ഷനും മലയാളത്തിന് ആദ്യം സ്വന്തമാക്കി നല്‍കിയത് ലാല്‍ ചിത്രങ്ങളാണ്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ക്ക് പിന്നാലെ ട്വിറ്ററിലും റെക്കോര്‍ഡ്...

കാവ്യയും മീനാക്ഷിയും; ചിത്രങ്ങള്‍ കാണാം

അമേരിക്കയിലെ ദീലീപ് ഷോയിൽ നിന്നുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഷോ കഴിഞ്ഞ് താരങ്ങൾ നാട്ടിൽ തിരിച്ചെത്തിയിരുന്നു. നൃത്ത വേഷത്തില്‍ നില്‍ക്കുന്ന കാവ്യയോടൊപ്പം നിൽക്കുന്ന മീനാക്ഷിയുടെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലാകുന്നത്. തന്നെക്കുറിച്ച് പ്രചരിക്കുന്ന...

ധ്യാൻ ശ്രീനിവാസന്റെ ‘ഗൂഢാലോചന’

ധ്യാൻ ശ്രീനിവാസൻ ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രത്തിന് ഗൂഢാലോചന എന്ന് പേരിട്ടു. മായാബസാർ, ജമ്‌നാപ്യാരി എന്നീ ചിത്രങ്ങളൊരുക്കിയ തോമസ് സെബാസ്റ്റ്യനാണ് സംവിധായകൻ. ചിത്രത്തിൽ ധ്യാൻ ഒരു പ്രധാന വേഷം അവതരിപ്പിക്കുന്നുമുണ്ട്. കഥ രചിച്ചിരിക്കുന്നത് അനൂപ്...

’പുണ്യാളൻ അഗർബത്തീസി’ന്റെ രണ്ടാംഭാഗം വരുന്നു

ജയസൂര്യ അഭിനയിച്ച സൂപ്പർഹിറ്റ് ചിത്രം പുണ്യാളൻ അഗർബത്തീസിന്റെ രണ്ടാംഭാഗം വരുന്നു. നാലു വർഷം മുൻപാണ് രഞ്ജിത്ത് ശങ്കർ രചനയും സംവിധാനവും നിർവ്വഹിച്ച പുണ്യാളൻ അഗർബത്തീസ് പുറത്തിറങ്ങിയത്. ജയസൂര്യ, നൈല ഉഷ, ഇന്നസെന്റ്, അജു...

ദുല്‍ഖറിന്റെ കൊച്ചു രാജകുമാരിക്ക് പേരിട്ടു

ദുല്‍ഖറിന്റെ കൊച്ചു രാജകുമാരിയുടെ പേര് ‘മറിയം അമീറ സല്‍മാന്‍’ എന്നാണെന്ന വാര്‍ത്തയും പുറത്തുവന്നിരിക്കുന്നു. മേക്കപ്പ് ആര്‍ട്ടിസ്റ്റായ രേഷ്മ ഗ്രെയ്സിന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് കുഞ്ഞിന്റെ പേര് ഷെയര്‍ ചെയ്തിരിക്കുന്നത്. നന്ദി രേഖപ്പെടുത്തി കൊണ്ടുള്ള കാര്‍ഡിലാണ്...

MOST POPULAR

HOT NEWS