28 C
Kochi
Thursday, May 2, 2024
Tags Malayalam Movie

Tag: Malayalam Movie

മയക്കുമരുന്ന്: താരങ്ങള്‍ മനോരോഗ ചികിത്സയില്‍

കഞ്ചാവ് ചുരുട്ടാനെത്തിയ ആള്‍ സ്വഭാവനടന്‍ ലഹരിയില്‍ വഴിപിഴച്ച് താരത്തിന്റെ ഇളയ മകന്‍ വിദ്യാര്‍ഥിനികളും ലൈംഗികചൂഷണത്തിന് ഇരയാകുന്നു മയക്കുമരുന്ന് വ്യാപകമാക്കിയത് ന്യൂജെന്‍ ദമ്പതികള്‍ തിരുവനന്തപുരം: മലയാള സിനിമയിലെ പുതുമുഖ താരങ്ങളിലേറെയും മയക്കുമരുന്നിന് അടിമകളും കടുത്ത മാനസിക രോഗികളും. കൊച്ചി കേന്ദ്രീകരിച്ച്...

ആ നടന്‍ താനല്ല: ദിലീപ്

യുവനടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട് തന്റെ പേര് വലിച്ചിഴയ്ക്കുന്നതിനെതിരെ ശക്തമായ പ്രതികരണവുമായി നടന്‍ ദിലീപ്. തന്റെ വീട്ടില്‍ യൂണിഫോമിലോ മഫ്തിയിലോ പൊലീസ് വന്നിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നും ദിലീപ് മനോരമ ഓണ്‍ലൈനിനോട് പറഞ്ഞു. ''എന്റെ പേര്...

നടിയെ തട്ടിക്കൊണ്ടുപോകല്‍: പ്രതികള്‍ എവിടെയാ?? യുവ സംവിധായകന്റെ ഫ്‌ളാറ്റില്‍ നിന്ന് ഒരാളെ കസ്റ്റഡിയിലെടുത്തു

കൊച്ചി: പ്രമുഖ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസില്‍ മലയാളത്തിലെ സംവിധായകനും നടനുമായ വ്യക്തിയില്‍ നിന്ന് അന്വേഷണ സംഘം മൊഴി രേഖപ്പെടുത്തി. ഇദ്ദേഹത്തിന്റെ ഫ്‌ളാറ്റില്‍ നിന്ന് ഇന്നലെ ഒരാളെ കസ്റ്റഡയിലെടുത്തു. പള്‍സര്‍ സുനിയുടെ കോള്‍...

സിനിമാതാരങ്ങള്‍ക്ക് പങ്കുള്ള മയക്കുമരുന്ന്, സ്വര്‍ണ്ണക്കടത്ത്, കള്ളപ്പണ കേസുകള്‍ അട്ടിമറിക്കപ്പെടുന്നു

-ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: സിനിമാ താരങ്ങളും സാങ്കേതിക പ്രവര്‍ത്തകരും ഉള്‍പ്പെടുന്ന പല കേസുകളും അട്ടിമറിക്കപ്പെടുകയാണ്. പണത്തിന്റെയും രാഷ്ട്രീയത്തിന്റെയും സ്വാധീനം ഉപയോഗിച്ചാണ് ഇവര്‍ രക്ഷപെടുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ബോളിവുഡിനെ ദാവൂദ് ഇബ്രാഹിമിന്റെ ഡി കമ്പനി നിയന്ത്രിക്കുന്നത്...

ആമിയാകാന്‍ മഞ്ജുവാര്യര്‍ തടിവയ്ക്കുന്നു

തിരുവനന്തപുരം: സംഘികളുടെ സൈബര്‍ ആക്രമണം ഒരുവശത്ത് തുടരുമ്പോഴും കമലിന്റെ ആമിയാകാന്‍ മഞ്ജുവാര്യര്‍ തടിവയ്ക്കുന്നു. മാധവിക്കുട്ടിക്കുട്ടിക്ക് ആത്യാവശ്യം തടിയുണ്ടായിരുന്നു. അവരുടെ വേഷം ചെയ്യുമ്പോള്‍ അത്രയും ഭാരം വേണമെന്ന് സംവിധായകന്‍ ആവശ്യപ്പെട്ടു. തീരെ മെലിഞ്ഞ ശരീരപ്രകൃതിയാണ് മഞ്ജുവിനുളളത്....

സംഘികള്‍ക്ക് താക്കീതായി മഞ്ജുവാര്യരുടെ എഫ്.ബി പോസ്റ്റ്

തിരുവനന്തപുരം: കമലിന്റെ ആമി എന്ന സിനിമയില്‍ അഭിനയിക്കുന്ന മഞ്ജുവാര്യരെ വ്യക്തിപരമായും അല്ലാതെയും അധിഷേപിക്കുന്ന സംഘികള്‍ക്ക് ശക്തമായ മറുപടിയുമായി താരം രംഗത്ത്. ഞാന്‍ ആരുടെ സിനിമയില്‍ അഭിനയിക്കണം എന്ന് തീരുമാനിക്കാനുള്ള സ്വാതന്ത്ര്യം തനിക്കുണ്ടെന്ന് പോസ്റ്റ്...

മഞ്ജുവാര്യരുടെ ആമിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി 

തിരുവനന്തപുരം: മാധവിക്കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കി കമല്‍ സംവിധാനം ചെയ്യുന്ന ആമിയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പോസ്റ്ററില്‍ കളറില്‍ ടൈറ്റില്‍ എഴുതിയിരിക്കുന്നത് വളരെ ആകര്‍ഷകമാണ്. ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവിലാണ് മഞ്ജുവാര്യരെ നായികയായി...

നടന്‍ ബാബുരാജിന് വെട്ടേറ്റു

റിസോര്‍ട്ടിലെ കുളം വറ്റിയ്ക്കുന്നതുമായ തര്‍ക്കം സംഘര്‍ഷത്തിന് കാരണം.  ചലചിത്ര താരം ബാബുരാജിന് വെട്ടേറ്റു. മൂന്നാര്‍ കല്ലാർ കമ്പിലൈനിലുള്ള ബാബുരാജിന്റെ റിസോർട്ടിൽ വച്ചാണ് ബാബുരാജിന് വെട്ടേറ്റത്. റിസോർട്ടിലെ കുളം വറ്റിയ്ക്കുന്നത് സംബന്ധിച്ച തര്‍ക്കമാണ് സംഘര്‍ഷത്തിന് കാരണം....

പ്രിയാ ആനന്ദ് മലയാളിയാണോ?

കൊച്ചി: മട്ടാഞ്ചേരിയില്‍ എസ്രയുടെ ചിത്രീകരണം നടന്നപ്പോഴെല്ലാം നാട്ടുകാരെല്ലാം പ്രിയാ ആനന്ദിനോട് ചോദിച്ചത് മലയാളിയാണോ? മലയാളവുമായി സ്‌കൂളില്‍ പഠിച്ചിരുന്ന കാലം മുതല്‍ താരത്തിന് ബന്ധമുണ്ട്. അമേരിക്കയിലാണ് താരം പഠിച്ചതും വളര്‍ന്നതും. കൂട്ടുകാരെല്ലാരും മലയാളികളായിരുന്നു. സ്‌കൂളിലെയും കോളജിലെയും...

എസ്.എഫ്.ഐയെ രക്ഷിക്കാന്‍ മെക്‌സിക്കനും സഖാവും സി.ഐ.എയും

തിരുവനന്തപുരം: ലാ അക്കാദമി വിഷയത്തില്‍ മാനം കപ്പല്കയറിയ എസ്.എഫ്.ഐക്ക് ആശ്വാസമായി മൂന്ന് സിനിമകളെത്തുന്നു. എസ്.എഫ്.ഐയുടെ വിപ്ലവവീര്യവും പോരാട്ടവും നിറഞ്ഞ് നില്‍ക്കുന്ന സിനിമയാണ് മെക്‌സിക്കന്‍ അപാരത. ടൊവീനോയും നീരജ് മാധവും പ്രധാനവേഷത്തിലഭിനയിക്കുന്നു. മൂന്ന് സംവിധായകര്‍...

MOST POPULAR