36 C
Kochi
Thursday, May 2, 2024
Tags Malayalam Movie

Tag: Malayalam Movie

സിനിമാ സമരത്തിന് ശേഷം തിയറ്ററുകള്‍ തളിര്‍ത്തു തുടങ്ങി

കൊച്ചി: തിയറ്റര്‍ സമരത്തിനുശേഷം മലയാള സിനിമയില്‍ വീണ്ടും കലക്ഷന്‍ പൂക്കാലം. സമരത്തിന് മുന്‍പ് പുലിമുരുകനാണ് കലക്ഷന്‍ റെക്കോഡില്‍ മൂന്നേറ്റം കുറിച്ചതെങ്കില്‍ തിരിക വരുമ്പോഴും മുന്നേറ്റം മോഹന്‍ ലാല്‍ ചിത്രത്തിനു തന്നെ. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍...

ഫഹദിന്റെ അനുജന്‍ ‘പ്രേമലേഖനം’ തെരഞ്ഞെടുത്തത് നസ്‌റിയ പറഞ്ഞിട്ട്

കൊച്ചി: ഫര്‍ഹാന്‍ ഫാസിലിന്റെ രണ്ടാമത്തെ ചിത്രമായ ബഷീറിന്റെ പ്രേമലേഖനം പൂര്‍ത്തിയായി. ചേട്ടന്റെ ഭാര്യ നസ്‌റിയയാണ് ഈ സിനിമയില്‍ അഭിനയിക്കാന്‍ ആദ്യം നിര്‍ദ്ദേശിച്ചതെന്ന് ഫര്‍ഹാന്‍ പറഞ്ഞു. താന്‍ ആദ്യം കഥപറഞ്ഞത് നസ്‌റിയയോടായിരുന്നെന്നും താരം പറഞ്ഞു. വീട്ടില്‍...

ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു

 തിരുവനന്തപുരം: ലോകത്ത് പല ഹിറ്റ് സിനിമകളുടെയും തുടര്‍ച്ച വന്നിട്ടുണ്ടെങ്കിലും പരാജയപ്പെട്ട ചിത്രത്തിന്റെ രണ്ടാം ഭാഗം ആരും ഒരുക്കിയിട്ടില്ല. എന്നാല്‍ ചരിത്രത്തിലാദ്യമായി മലയാളത്തില്‍ അത് സംഭവിക്കുന്നു. ജയസൂര്യയുടെ പരാജയപ്പെട്ട സിനിമയായ ആട് ഒരു ഭീകരജീവിയാണ്...

നീരജ് മാധവിന്റെ തിരക്കഥയില്‍ അജു കുശനും നീരജ് ലവനും

കൊച്ചി: യുവനടന്‍ നീരജ് മാധവ് ആദ്യമായി തിരക്കഥ എഴുതുന്ന ചിത്രത്തില്‍ നീരജും അജുവും ലവനും കുശനുമാകുന്നു. ബിജുമേനോന്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. നി കോ ഞാ ചായ്ക്ക് ശേഷം ഗിരീഷ് സംവിധാനം...

നടന്‍ ലാലുഅലക്സിന്റെ മകന്‍ വിവാഹിതനായി

 കൊച്ചി: നടന്‍ ലാലു അലക്സിന്റെയും ബെറ്റിയുടെയും മകന്‍ ബെന്‍ ലാലു അലക്സ് വിവാഹിതനായി. ഇന്നലെ പിറവം ഹോളി കിംഗ്സ് ക്നാനായ കാതോലിക് പള്ളിയിലായിരുന്നു ചടങ്ങ്. കോട്ടയം കിടങ്ങൂര്‍ കൈതവേലില്‍ വീട്ടില്‍ സിറില്‍ ജോസിന്റെയും...

മീനേടെ രസതന്ത്രം

-ക്രിസ്റ്റഫര്‍ പെരേര- മീനയും മോഹന്‍ലാലും ആറ് സിനിമകളിലാണ് ജോഡികളായത്. അതില്‍ അഞ്ചും സൂപ്പര്‍ഹിറ്റാണ്. വര്‍ണപ്പകിട്ട്, ഉദയനാണ് താരം, മിസ്റ്റര്‍ ബ്രഹ്മചാരി, ദൃശ്യം, മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ ഇവയാണ് സൂപ്പര്‍ഹിറ്റ്. ഒളിമ്പ്യന്‍ അന്തോണി ആദം പരാജയമായിരുന്നു. പക്ഷെ,...

നാദിര്‍ഷായ്ക്കും ദിലീപിനും ട്രംപ് വക എട്ടിന്റെ പണി

തിരുവനന്തപുരം: വിസാ സിയന്ത്രണം ഏര്‍പ്പെടുത്തി, അമേരിക്കന്‍ പ്രസിഡന്റ് ലോകമെമ്പാടുമുള്ളരുടെ പ്രതിഷേധം ക്ഷണിച്ച് വരുത്തുമ്പോള്‍ കേരളത്തില്‍ രണ്ട് പേര്‍ ആശങ്കയിലാണ്. നടന്‍ ദിലീപും സുഹൃത്തും സംവിധായകനുമായ നാദിര്‍ഷയും. ദിലീപിന്റെ നേതൃത്വത്തില്‍ നാദിര്‍ഷ സംവിധാനം ചെയ്യുന്ന സ്റ്റേജ്‌ഷോ...

EXCLUSIVE: മോഹന്‍ലാലിന് ഇളമക്കരയില്‍ പുതിയ വീട്; തേവരയിലെ വീട് വിറ്റേക്കും

തിരുവനന്തപുരം: മോഹന്‍ലാല്‍ കൊച്ചി ഇളമക്കരയില്‍ പുതിയ വീട് വച്ചു. ഇപ്പോള്‍ താമസിക്കുന്ന, തേവരയിലെ വീട് വില്‍ക്കാനൊരുങ്ങുന്നു. താരവുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇളമക്കരയിലേക്ക്  താമസിക്കാതെ മാറുമെന്നറിയുന്നു. തേവരയില്‍ കായലോരത്തുള്ള വീടിനും സ്ഥലത്തിനും...

പ്രേത, ഭൂത, പിശാചുക്കളില്‍ വിശ്വാസമില്ലെന്ന് പൃഥ്വിരാജ്

 തിരുവനന്തപുരം: പ്രേത, ഭൂത, പിശാചുക്കളില്‍ വിശ്വാസമില്ലെന്ന് നടന്‍ പൃഥ്വിരാജ്. നീണ്ട ഇടവേളയ്ക്ക് ശേഷം അഭിനയിക്കുന്ന ഹൊറര്‍ ചിത്രമായ എസ്രയുടെ പ്രചരണത്തോട് അനുബന്ധിച്ചാണ് താരം ഇക്കാര്യം വ്യക്തമാക്കിയത്. സാധാരണ ഹൊറര്‍ സിനിമകളില്‍ കാണുന്നത് പോലുള്ള...

ഹന്‍സിക മോഹന്‍ലാലിനൊപ്പം; നായികയല്ല

തിരുവനന്തപുരം: തമിഴിലെ മിന്നും യുവനടി ഹന്‍സിക മോഹന്‍ലാല്‍ സിനിമയില്‍ അഭിനയിക്കുന്നു. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെയാണ് മലയാളത്തിലെത്തുന്നത്. സിനിമയില്‍ ഹന്‍സിക നായികയല്ലെന്ന് സംവിധായകന്‍ ബി.ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ഇതൊരു നായകന്‍, നായിക കേന്ദ്രീകൃത...

MOST POPULAR