33 C
Kochi
Friday, April 26, 2024
Tags Nivin pauly

Tag: nivin pauly

ദിനേശനും ശോഭയുമായി നിവിനും നയന്‍താരയും

ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'ലൗ ആക്ഷന്‍ ഡ്രാമ'. നിവിന്‍പോളി ഈ സിനിമയില്‍ നായകനായി വരുമ്പോള്‍ നായികയായി വരുന്നത് നയന്‍താരയാണ്. ദിനേശനെന്നും ശോഭയെന്നുമാണ് ഇരുവരുടെയും കഥാപാത്രങ്ങളുടെ പേരുകള്‍. ധ്യാന്‍ ശ്രീനിവാസന്‍...

അനുപമയുടെ വീടിന് ഇതിലും നല്ലൊരു പേര് സ്വപ്‌നങ്ങളില്‍ മാത്രം!!

പ്രേമം എന്ന ഒറ്റച്ചിത്രത്തിലൂടെ തെന്നിന്ത്യയുടെ മുഴുവൻ പ്രിയങ്കരിയായി മാറിയ താരമാണ് അനുപമ പരമേശ്വരൻ. ജോമോന്‍റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിൽ ദുൽഖറിന്‍റെ നായികയായിരുന്ന അനുപമയ്ക്ക് തെലുങ്കിൽ കൈനിറയെ അവസരങ്ങളാണ് ലഭിക്കുന്നത്. പ്രേമം തെലുങ്കിലിറങ്ങിപ്പോൾ നാഗചൈതന്യയുടെ...

നിവിനാണ് സൂപ്പര്‍താരം; പ്രതിഫലത്തില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കടത്തിവെട്ടി നിവിന്‍പോളി

മലയാള സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് എക്കാലവും മുന്നിലുള്ള താരങ്ങള്‍. എന്നാല്‍ അക്കാര്യത്തില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കടത്തിവെട്ടിയിരിക്കുകയാണ് യുവതാരം നിവിന്‍പോളി. വളരെ ചുരുങ്ങിയ നാളുകൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ്...

നിവിന്‍പോളിയുടെ രണ്ട് ചിത്രങ്ങള്‍ വര്‍ഷമാദ്യം

  തിരുവനന്തപുരം: ഇക്കൊല്ലം ആദ്യം നിവിന്‍പോളിയുടെ രണ്ട് സിനിമകള്‍ പ്രദര്‍ശനത്തിനെത്തും. ഷൂട്ടിംഗ് ഉള്‍പ്പെടെ നിര്‍ത്തിവെച്ച് സമരമായിരുന്നെങ്കിലും പോസ്റ്റ്‌പ്രൊഡക്ഷന്‍ ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. നിവിന്‍പോളിയുടെ 'സഖാവി'ന്റെ പോസ്റ്റ്പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ കൊച്ചിയില്‍ ആരംഭിച്ചുകഴിഞ്ഞു. രാഷ്ട്രീയ പശ്ചാത്തലമുള്ള ചിത്രത്തിന്റെ ഡബ്ബിംഗും...

മൂത്തോനുമായി ഗീതുവും നിവിനും

ഗീതുമോഹന്‍ദാസ് സംവിധാനം ചെയ്യുന്ന മൂത്തോനിലൂടെ വേറിട്ട വേഷവുമായി എത്തുകയാണ് യുവതാരം നിവിന്‍പോളി. അനുരാഗ് കശ്യപിന്റേതാണ് ചിത്രത്തിന്റെ തിരക്കഥ. അനുരാഗ് ആദ്യമായി മലയാളത്തില്‍ അണിയിച്ചൊരുക്കുന്ന ചിത്രമാണിത്.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഗീതു ഫെയ്‌സ് ബുക്ക് പേജിലൂടെ...

നിവിന്‍ ഇക്കൊല്ലം തമിഴ് പേശും

ക്രിസ്റ്റഫര്‍ പെരേര ചെന്നൈ: ഇക്കൊല്ലത്തിന്റെ പകുതിയിലധികം കാലം നിവിന്‍പോളി തമിഴ് പേശും. ഗൗതം രാമചന്ദ്രന്‍, പ്രഭു രാധാകൃഷ്ണന്‍, സൂര്യ ബാലകുമാരന്‍ എന്നിവരുടെ ചിത്രങ്ങളിലഭിനയിക്കാന്‍ താരം കരാറൊപ്പിട്ടു. കന്നട ചിത്രമായ ഉളിടവരു കണ്ടന്തേ എന്ന തെലുങ്ക്...

പുലിയെ കാണാന്‍ ജനങ്ങള്‍ തിയേറ്ററിലേക്ക് ഇടിച്ചുകയറിയ വര്‍ഷം; മലയാള സിനിമയുടെ 2016 ലെ വിശേഷങ്ങള്‍

 ഒന്‍പത് സൂപ്പര്‍ഹിറ്റ്, 16 കൊമേഴ്‌സ്യല്‍ ഹിറ്റ് നിവിന്‍ പോളിക്ക് രണ്ട് സൂപ്പര്‍ഹിറ്റ് കോടികളുടെ കിലുക്കം; താര കീരീടം മോഹന്‍ലാലിന് തന്നെ -ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: 2016 മലയാളസിനിമയ്ക്ക് സമ്പല്‍ സമൃദ്ധമായിരുന്നു. പുലിമുരുകനിലൂടെ 150 കോടി വാരിയ മലയാള സിനിമ...

മോഹന്‍ലാലിന്റെ ന്യൂഇയര്‍ ചെന്നൈയില്‍ മമ്മൂട്ടി കൊച്ചിയില്‍

  -ക്രിസ്റ്റഫര്‍ പെരേര- തിരുവനന്തപുരം: താരങ്ങളുടെ പുതുവല്‍സരാഘോഷം ഇത്തവണ ഷൂട്ടിംഗ് സെറ്റുകളിലായിരിക്കില്ല. സിനിമാ സമരത്തെ തുടര്‍ന്ന് പുതിയ സിനിമകളുടെ ചിത്രീകരണം മുടങ്ങിയതോടെ പലരും കുടുംബത്തിനൊപ്പവും അല്ലാതെയും ന്യൂഇയര്‍ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ്. വിനോദയാത്ര കഴിഞ്ഞ് അമേരിക്കയില്‍ നിന്ന്...

MOST POPULAR

HOT NEWS