മോഹന്‍ലാലിന് പിറന്നാള്‍ സര്‍പ്രൈസ് നല്‍കി സുചിത്ര

മലയാളത്തിന്റെ സൂപ്പർ സ്റ്റാർ മോഹൻലാലിന് പ്രീ ബര്‍ത്ത്‌ഡേ ബാഷ് ഒരുക്കി ഭാര്യ സുചിത്രയും സുഹൃത്തുക്കളും. ദുബായിലാണ് ഇൗ പ്രീ ബ‍ർത്ത് ‍ഡേ ആഘോഷങ്ങൾ നടന്നത്.

ആഘോഷത്തിന്റെ വീഡിയോ ദൃശ്യങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാവുകയാണ്. 1960 മെയ് 21 ന് പത്തനംതിട്ടയിലെ ഇലന്തൂരിലാണ് മോഹന്‍ ലാല്‍ ജനിച്ചത്. ഈ 21ന് മലയാളത്തിന്റെപ്രിയതാരത്തിന് 57 വയസ്സ് തികയുന്നു.

[fbvideo link=”https://www.facebook.com/TheCompleteActorTCA/videos/1086107644824852/” width=”500″ height=”400″ onlyvideo=”1″]