32 C
Kochi
Friday, April 26, 2024

ഈ പിള്ളേരെ എങ്ങനെയൊതുക്കും?

സുനിൽ തോമസ് തോണിക്കുഴിയിൽ കൊറോണ കാരണം ലോകത്തെമ്പാടും സ്കൂളുകൾ അടച്ചിരിക്കുകയാണ്.പലയിടങ്ങളിലും സ്കൂൾദിനങ്ങൾ ബാക്കിയാണ്. മറ്റു ചിലയിടങ്ങളിൽ പരീക്ഷകൾ നടത്താനുണ്ട് . ഇനി എന്നു സ്കൂളുകൾ തുറക്കുമെന്നുള്ളത് ആർക്കും അറിഞ്ഞുകൂടാ. പിള്ളേരെക്കൊണ്ടു വലയും.. ഉറപ്പ്. വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്ന...

ഇങ്ങനെ ഒരാൾ (കവിത)

ഷിഫാന സലിം അത്രമേൽ പ്രിയപ്പെട്ടവന്റെ കൈകളിൽ കിടന്നുറങ്ങിയ പിറ്റേ ദിവസമാണ് രണ്ടു വരകളിലൂടെ തെളിഞ്ഞു നീയെന്നെ ഒരമ്മയാക്കിയത്..! ഇടവഴിയിൽ ബോധമറ്റു കിടന്നപ്പോൾ താങ്ങിപ്പിടിച്ചു വീട്ടിൽ കൊണ്ട് വന്നപ്പോൾ എല്ലാരും ചോദിച്ചതാണ് പക്ഷെ.. നാലു പേരുടെയും ഒരേ സ്വരത്തിൽ കൊന്നു കളയുമെന്ന ഭീഷണിക്കു മുൻപിലാണ് തല കറങ്ങിയതാണെന്ന് നിന്നോട് പോലും എനിക്കു കള്ളം പറയേണ്ടി വന്നത്. ജീവിതമത്രമേൽ നിന്നെ കൊതിച്ചപ്പോൾ നിശ്ചയിച്ചുറപ്പിച്ച നമ്മുടെ കല്യാണക്കത്തു കാണുമ്പോൾ ഞാൻ വീണ്ടും...

ന്യൂ യോർക്ക് എങ്ങനെ കോവിഡ് നിരോധനം പാലിക്കുന്നു

ന്യൂ യോർക്ക് എങ്ങനെ കോവിഡ് നിരോധനം പാലിക്കുന്നു ഒരു നഗര പ്രദക്ഷിണം - ബിന്ദു ഡേവിഡ് തയാറാക്കിയ വീഡിയോ https://youtu.be/9leTnLkr1hA

സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എം കെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വീട്ടില്‍ പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. 84 വയസായിരുന്നു. അര്‍ജുനന്‍ മാസ്റ്റര്‍ എന്ന...

കണ്ണൂരില്‍ സമ്പര്‍ക്കത്തിലൂടെ 81 കാരന് കൊറോണ; സ്ഥിതി ഗുരുതരം

കണ്ണൂര്‍: കണ്ണൂരില്‍ ആദ്യമായി സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച 81 കാരന്റെ നില അതീവ ഗുരുതരം. ജില്ലയില്‍ ചികിത്സയിലുണ്ടായിരുന്നവരില്‍ നാല് പേര്‍ കൂടി ആശുപത്രി വിട്ടു. ചെറുവാഞ്ചേരി സ്വദേശിക്കാണ് കണ്ണൂരില്‍ പുതുതായി കൊവിഡ് 19...

മുംബൈയില്‍ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

മുംബൈ: മുംബൈ സെന്‍ട്രലിലെ സ്വകാര്യ ആശുപത്രിയിലെ 40 മലയാളി നഴ്സുമാര്‍ ഉള്‍പ്പെടെ 51 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഇവരെ ഐസോലേഷനില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.150 ലധികം നഴ്സുമാര്‍ നിരീക്ഷണത്തിലുമാണ്. നേരത്തെ ആശുപത്രിയിലെ ഏഴ് നഴ്സുമാര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.തുടര്‍ന്ന്...

ഇതാണെന്റെ കറുപ്പമ്മ;സ്നേഹമായി തന്നത് കാട്ടുപേരയ്ക്ക

നിയാസ് ഭാരതി പട്ടിണി മരണം കൊണ്ട് കുപ്രസിദ്ധമായ വർഷങ്ങളായി അടച്ചു പൂട്ടിക്കിടക്കുന്ന അഗസ്ത്യ മല നിരകൾക്കിടയിലെ ബോണക്കാട് എസ്റ്റേറ്റിലെ തൊഴിലാളിയാണ്. ഇവരും ഭർത്താവും ഈ തോട്ടത്തിലെ തൊഴിലാളികൾ ആയിരുന്നു. നല്ലൊരു, കാറ്റോ മഴയോ വന്നാൽ...

അമേരിക്കയിലെ നഴ്‌സിംഗ് ഹോമുകള്‍ കൊറോണ ഭീതിയില്‍ (ഡോ.രാജു കുന്നത്ത് )

അമേരിക്കയിലെ കൊറോണ ബാധിതരുടെ എണ്ണം ഇന്ന് രണ്ടു ലക്ഷത്തോളം ആകുമ്പോള്‍ ഏറ്റവും കൂടുതല്‍ ഭീതിയില്‍ കഴിയുന്നത് നഴ്‌സിംഗ് ഹോമുകളില്‍ വസിക്കുന്നവരാണ്. അമേരിക്കയിലെ കോറോണവൈറസ് പ്രസരണത്തിന്റെ ആദ്യ പ്രഭവ കേന്ദ്രമെന്ന് കരുതപ്പെടുന്നതു വാഷിംഗ്ടണ്‍ സ്റ്റേറ്റിലെ...

ഞാൻ (കവിത )

ലിഖിത ദാസ് നിങ്ങൾ കാണുമ്പോഴൊക്കെ ഞാൻ ഒറ്റയായിരുന്നുവല്ലൊ.. നമ്മൾ ആദ്യമായി കാണുമ്പോഴും അവസാനം ഒരു പാതിക്കാപ്പിയെ എനിയ്ക്ക് മുൻപിൽ തണുക്കാൻ വിട്ടിട്ട് നിങ്ങളെഴുന്നേറ്റ് പോയപ്പോഴും ഞാൻ തനിച്ചായിരുന്നുവല്ലൊ. അന്നും ഞാൻ കരഞ്ഞിരുന്നില്ല എന്നാണോർമ്മ. നിങ്ങളെ, നിങ്ങളുടെ കണ്ണുകളെ ഓർക്കുമ്പോഴൊക്കെ ആ കാപ്പിയുടെ തണുപ്പ് എന്റെ ഹൃദയത്തിലേയ്ക്കരിയ്ക്കും. എനിയ്ക്ക് വേണ്ട മുഴുവൻ മനുഷ്യരെയും ഒരു കരയിലുപേക്ഷിച്ച് മറുകര...

പോലീസ് നരവേട്ട ന്യായമോ ?

സിബി ഡേവിഡ് നിർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നാടും ഇന്ന് കൊറോണ ഭീതിയിൽ നെട്ടോട്ടമോടുകയാണ് . സർക്കാരിന്റെ സമയോചിതം ഉള്ള പ്രവർത്തനങ്ങൾ കൊണ്ട് ഇതുവരെ സാമാന്യം ഭേദപ്പെട്ട രീതിയിൽ രോഗ നിയന്ത്രണം വിജയകരമായി കൊണ്ടെത്തിച്ചുവരുന്നു. പ്രേത്യകിച്ചു...