29 C
Kochi
Monday, May 6, 2024

56 ലക്ഷം കടന്ന് കോവിഡ് രോഗികള്‍; ജീവന്‍ നഷ്ടമായത് 654983 പേര്‍ക്ക്, ഇന്ത്യയില്‍ മാത്രം...

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 56 ലക്ഷം കടന്നു. 5685512 പേര്‍ക്കാണ് ഇരുന്നൂറിലേറെ രാജ്യങ്ങളിലായി ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 3,54,983 പേര്‍ മരണപ്പെട്ടപ്പോള്‍ 23,47,276 പേര്‍ക്കാണ് രോഗമുക്തി നേടാനായത്. അമേരിക്കയില്‍...

കൊറോണ വാക്സിന്‍ വിജയകരം; പരീക്ഷണത്തിന് തയാറെന്ന് ശാസ്ത്രജ്ഞ

ലണ്ടന്‍: കൊറോണ വൈറസ് പ്രതിരോധ വാക്സിന്‍റെ പരീക്ഷണം വിജയകരമാണെന്ന് National Institute Of Health. ആറു റൂസസ് മക്കാക് കുരങ്ങുകളിലാണ് പരീക്ഷണം നടത്തി വിജയിച്ചത്. ഇത് മനുഷ്യരിലും ഫലം ചെയ്യുമെന്നതിന്‍റെ സൂചനയാണെന്നാണ് NHS പറയുന്നത്. SARS-CoV-2...

കോവിഡ് വന്നു മാറിയാൽ എന്തൊക്കെ ശ്രദ്ധിക്കണം

കോവിഡ് വ്യാപനം തടയുന്നതിനായുള്ള മാർഗ്ഗങ്ങളെ കുറിച്ച് നമ്മൾ ഇന്ന് ബോധവാന്മാർ ആണ്. എന്നാൽ കോവിഡ് വന്നതിനു ശേഷം, നമ്മൾ എന്തൊക്കെ മുൻകരുതലുകൾ എടുക്കണം എന്നതിനെ കുറിച്ച് വലിയ ധാരണ ജനങ്ങൾക്കിടയിലില്ല. ഒരു തവണ കോവിഡ്...

കൊറോണ വാക്‌സിന്‍ ഈ വര്‍ഷം അവസാനത്തോടെ കണ്ടെത്തുമെന്ന് ട്രംപ്

വാഷിംഗ്ടണ്‍: കൊറോണ വൈറസിനെ തകര്‍ക്കാന്‍ ഈ വര്‍ഷം അവസാനത്തോടെ വാക്‌സിന്‍ കണ്ടെത്തുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ കൊറോണയ്‌ക്കെതിരെയുള്ള വാക്‌സിന്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് അമേരിക്കയിലെ ഗവേഷകരെന്നും ട്രംപ് പറഞ്ഞു....

നിര്‍ഭയ കേസിലെ പ്രതികള്‍ക്ക് ഇനി രക്ഷയില്ല; അവസാന ദയാഹര്‍ജിയും തള്ളി രാഷ്ട്രപതി

ന്യൂഡല്‍ഹി: നിര്‍ഭയ കേസ് പ്രതി പവന്‍ ഗുപ്തയുടെ ദയാഹര്‍ജിയും രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി. പ്രതികള്‍ക്കെതിരെ പുറപ്പെടുവിച്ച മരണവാറന്റ് ഡല്‍ഹി വിചാരണ കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തിരുന്നു. ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതു വരെ...

തൊഴിൽ നഷ്ടം സർവകാല റിക്കാർഡിൽ

ന്യൂ​​യോ​​ർ​​ക്ക്: അ​​​മേ​​​രി​​​ക്ക​​​യി​​​ൽ കൊ​​​റ​​​ണ വ്യാ​​​പ​​​നം ആ​​​രം​​​ഭി​​​ച്ച​​​തി​​​നു​​​ശേ​​​ഷം തൊ​​​ഴി​​​ൽ ന​​​ഷ്ട​​​മാ​​​യ​​​വ​​​രു​​​ടെ എ​​​ണ്ണം സ​​​ർ​​​വ​​​കാ​​​ല റി​​​ക്കാ​​​ർ​​​ഡി​​​ലേ​​​ക്ക്. ഇ​​​ന്ന​​​ലെ വ​​​രെ​​​യു​​​ള്ള ക​​​ണ​​​ക്കു​​​പ്ര​​​കാ​​​രം ര​​​ണ്ടു​​​കോ​​​ടി അ​​​റു​​​പ​​​തു ല​​​ക്ഷം പേ​​​രാ​​​ണ് തൊ​​​ഴി​​​ലി​​​ല്ലാ​​​യ്മ വേ​​​ത​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള​​​ത്. ഇ​​​നി​​​യും ഇ​​​തു കൂ​​​ടാ​​നാ​​​ണു...

കോവിഡ് ബാധിച്ച് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാന്‍ലി ചെറ അന്തരിച്ചു

ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്തും ന്യൂയോർക്ക് നഗരത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡവലപ്പറും ക്രൗൺ അക്വിസിഷൻസ് സ്ഥാപിച്ച റിപ്പബ്ലിക്കൻ ദാതാവുമായ സ്റ്റാന്‍ലി ചെറ അന്തരിച്ചു. 80നോടടുത്തായിരുന്നു പ്രായം....

ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. ആന്റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് 19 രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് അടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചതായി റിപ്പോർട്ട്.മന്ത്രിക്ക്...

കൊതുക് കടിയും ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുമെന്ന് കോടതി

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. കൊതുകു കടി ഏല്‍ക്കുന്നത് ആക്‌സിഡന്റായി കണക്കാക്കാമെന്ന് കേന്ദ്ര ഉപഭോക്തൃ കോടതി. കൊല്‍ക്കത്ത സ്വദേശിയായ ദേബാശിഷ് ഭട്ടാചാര്‍ജ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ ഫോറത്തിന്റെ ഈ വിധി. നേരത്തെ...

ജീവിതത്തിൻ്റെ സ്വസ്ഥത തകർക്കുന്ന രോഗം (ഡോ.ഷാബു പട്ടാമ്പി)

നാലു വർഷങ്ങൾക്ക് മുമ്പാണ്.. നിരന്തരം തലവേദനയും ഉൾപ്പനിയുമൊക്കെയായി ഒരു നാൽപ്പത്തഞ്ചു കാരി ഒ.പി യിൽ വന്നതോർക്കുന്നു.. പഴകിയ സൈനസൈറ്റിസും ( chronic) മൂക്കിലെ ചെറിയ Polyp/ ദശ വളർച്ചയും കാരണം രണ്ടു തവണ സർജറി ചെയ്യേണ്ടി വന്നു... എന്നിട്ടും, ഭേദമാകാതെ വന്നപ്പോൾ, അവരോട്...