സ്പ്രിംഗ്ളര്‍ വഴിയുള്ള വിവര ശേഖരണം നിർത്തി
തിരുവനന്തപുരം: സ്പ്രിംസ്പ്രിംഗ്ളര്‍ വഴിയുള്ള വിവര ശേഖരണം നിർത്തി; തീരുമാനം പ്രതിപക്ഷ ആരോപണം നിലനില്‍ക്കെഗ്ളര്‍ വഴിയുള്ള കൊവിഡ് വിവര ശേഖരണം അവസാനിപ്പിക്കാൻ പഞ്ചായത്തുകൾക്ക് സർക്കാർ നിർദേശം. പകരം സർക്കാർ വെബ്സൈറ്റിലേക്ക് വിവരങ്ങൾ അപ്‍ലോഡ് ചെയ്യാനാണ്...
സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 3 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...
സന്തോഷത്തിന്റെ കണിക്കൊന്നകൾ
അപർണ അനീഷ്
വിഷു, കൊന്നപ്പൂവിനും കണ്ണനും കണിയ്ക്കും കൈനീട്ടത്തിനുമപ്പുറം ഹൃദയം നിറയ്ക്കുന്ന ഒരു ഓർമ്മയാണെനിക്ക്.
ഒരു വർഷത്തിൽ എത്ര തവണ നിങ്ങളോരോരുത്തരും വിഷുവിനെക്കുറിച്ചോർക്കുന്നുണ്ടാവും..?
പെട്ടെന്നൊരുത്തരം നിങ്ങൾക്ക് പറയാനാവുമായിരിക്കും. പക്ഷേ എനിക്കതിന് കഴിയില്ല. വർഷത്തിൽ എത്ര തവണ വെള്ളരിക്ക...
ഹൃദയം പിളർത്തുന്ന ഓർമ്മക്കുറിപ്പുകൾ( അശ്വതി എം.എസ്)
അമ്മ തീവണ്ടിയുടെ മുമ്പിലേക്കോടി വന്നു...അവർ സ്വതവേ വലിയ കർക്കശക്കാരിയായിരുന്നു.അഭിനന്ദിക്കുകയോ ചുംബിക്കുകയോ അവരുടെ പതിവായിരുന്നില്ല. ഞങ്ങൾ എന്തെങ്കിലും ചെയ്താൽ അവർ സ്നേഹ ത്തോടെ ഒന്നു നോക്കും.അത്രമാത്രം.എന്നാൽ ഇത്തവണ അവർ ഓടിവന്നു.എന്റെ തല ചേർത്ത് പിടിച്ച്...
നമ്മുടെ മുഖ്യമന്ത്രി ഒരു മനുഷ്യനാണ്
സന്ദീപ് ദാസ്
കുറച്ചുനാളുകൾക്കുമുമ്പ് വർഗീയത മുഖമുദ്രയാക്കിയ ഒരു ദിനപത്രം പിണറായി വിജയനെ ജാതീയമായി അധിക്ഷേപിച്ചിരുന്നു.ആ സമയത്ത് നമ്മുടെ മുഖ്യമന്ത്രി പറഞ്ഞത് ഇങ്ങനെയാണ്-
''എന്റെ ജാതി എന്താണെന്ന് ചിലർ നിരന്തരം ഒാർമ്മിപ്പിക്കുന്നുണ്ട്.എന്റെ അച്ഛനും സഹോദരങ്ങളും ചെത്തുതൊഴിലാളികളായിരുന്നു.ഞാനും ആ...
30 കൊല്ലത്തെ ആരോഗ്യ അത്ഭുത പ്രവത്തികൾ
റോയ് മാത്യു
പരിയാരം മെഡിക്കൽ കോളജിൽ കോവിഡ് മുക്തയായ യുവതിക്ക് പിറന്ന കുഞ്ഞിനെ യുമേന്തി നിൽക്കുന്ന നേഴ്സിൻ്റെ പടം ഇന്നത്തെ എല്ലാ മലയാള പത്രങ്ങളുടെയും ഒന്നാം പേജിലുണ്ട്. കരുതലിൻ്റെ പിറവിയിൽ അവൻ എന്നാണ് പാർട്ടി...
കൊവിഡ് രോഗ ബാധിതരുടെ എണ്ണം കൂടുന്നു; നിലവില്‍ 8477 പേര്‍ക്ക് സ്ഥിരീകരിച്ചു
ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം 9000ലേക്ക് അടുക്കുന്നു. 8477 കൊവിഡ് രോഗികളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് ലോക്ക് ഡൗണ്‍ പ്രഖ്യാപിക്കുമ്പോള്‍ അറുന്നൂറോളം മാത്രം രോഗികളുണ്ടായിരുന്ന സ്ഥാനത്താണ് രോഗികളുടെ എണ്ണം പലമടങ്ങായി വര്‍ധിച്ചത്....
കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കോവിഡിനെ നേരിടുന്നതില്‍ ഇന്ത്യ മറ്റു രാജ്യങ്ങളേക്കാള്‍ മുന്നിലെന്ന് പഠന റിപ്പോര്‍ട്ട്.
ഓക്‌സ്‌ഫോര്‍ഡ് കോവിഡ് ഗവണ്‍മെന്റ് റെസ്‌പോണ്‍സ് ട്രാക്കറിന്റെ പഠനത്തിലാണ് യുഎസ്, ജര്‍മ്മനി, ഇറ്റലി, സ്‌പെയിന്‍, ദക്ഷിണ...
കണ്ണുമൂടിയൊരു യുദ്ധം
ശ്രീരേഖ കുറുപ്പ് ,ചിക്കാഗോ
ഇന്ന് മിക്കവാർത്തകളിലും നിറഞ്ഞു നിൽക്കുന്നത് അമേരിക്കയാണ്. ഇറ്റലിക്ക് ശേഷം വാർത്തകളിൽ ഒന്നാം സ്ഥാനം അമേരിക്കയ്ക്ക് ആകുമ്പോൾ ചിലരെങ്കിലും അതിനെ ആഘോഷമാക്കുന്നു. അത്തരക്കാരോട് സഹതാപം മാത്രേ ഉള്ളൂ.
അമേരിക്കയിൽ വിത്ത് പാകി മുളച്ചതൊന്നും...
ഈ പിള്ളേരെ എങ്ങനെയൊതുക്കും?
സുനിൽ തോമസ് തോണിക്കുഴിയിൽ
കൊറോണ കാരണം ലോകത്തെമ്പാടും സ്കൂളുകൾ അടച്ചിരിക്കുകയാണ്.പലയിടങ്ങളിലും സ്കൂൾദിനങ്ങൾ ബാക്കിയാണ്. മറ്റു ചിലയിടങ്ങളിൽ പരീക്ഷകൾ നടത്താനുണ്ട് . ഇനി എന്നു സ്കൂളുകൾ തുറക്കുമെന്നുള്ളത് ആർക്കും അറിഞ്ഞുകൂടാ. പിള്ളേരെക്കൊണ്ടു വലയും.. ഉറപ്പ്.
വിദ്യാഭ്യാസരംഗത്തു പ്രവർത്തിക്കുന്ന...











































