‘ദൈവമേ.. നീയും കൈവിടുകയാണോ?’
'അബ്ബാ... അബ്ബാ..'
ആശുപത്രി വരാന്തയിൽ കുഴഞ്ഞു വീണ അച്ഛനെ കെട്ടിപ്പിടിച്ചുകൊണ്ട് ആസ്ത നിലവിളിച്ചു,
'അപ്പാ.. അച്ഛാ..'
ആസ്ത അങ്ങനെയാ..
ദു:ഖം സഹിയ്ക്കാതെ വരുമ്പോഴൊക്കെ അവൾ അബ്ബാ.. എന്നും അപ്പാ.. എന്നുമൊക്കെ വിളിക്കും..
അല്ലെങ്കിൽ ആ പന്ത്രണ്ടുവയസ്സുകാരി വാവിട്ടു കരയുന്നതു കാണുമ്പോൾ...
മക്കളെ ഉപേക്ഷിച്ച് കാമുകനൊപ്പം ഒളിച്ചോടി; കമിതാക്കള്‍ക്കെതിരെ കേസെടുത്ത് പൊലീസ്
പെരിന്തല്‍മണ്ണ: രണ്ടുമക്കളെ ഉപേക്ഷിച്ച് ബന്ധുവായ കാമുകനൊപ്പം ഒളിച്ചോടിയ 28കാരിയെ പൊലീസ് കണ്ടെത്തി കേസെടുത്തു. ജുവൈനല്‍ ജസ്റ്റിസ് ആക്ട് പ്രകാരം മക്കളെ ഉപേക്ഷിച്ച് പോയതിന് യുവതിക്കും പ്രേരണാക്കുറ്റത്തിന് 29 കാരനായ കാമുകനുമെതിരെയാണ് കേസെടുത്തത്.
പെരിന്തല്‍മണ്ണ കോടതിയില്‍...
നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെ ?നീക്കത്തിൽ പേടിച്ച് യു.ഡി.എഫ് !
മഹാ ശൃംഖലയുടെ മഹാവിജയം ഇടതുപക്ഷത്തിന് നല്‍കിയിരിക്കുന്നതിപ്പോള്‍ വലിയ ആത്മവിശ്വാസം.ഈ സാഹചര്യത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നേരത്തെയാവുമോ എന്ന ആശങ്കയിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍.പിണറായി സര്‍ക്കാര്‍ കടുംകൈക്ക് മുതിര്‍ന്നാല്‍ തിരഞ്ഞെടുപ്പ് നേരത്തെയാകാനാണ് സാധ്യത. 2021 ഏപ്രില്‍ മെയ്...
ഇടതുപക്ഷത്തിന് ബാധ്യതയായി അൻവർ; പൂട്ടാനൊരുങ്ങി മലപ്പുറം കളക്ടർ
സിപിഎമ്മിനും ഇടതുപക്ഷത്തിനും ‘കുരിശാണിപ്പോള്‍’ നിലമ്പൂര്‍ എം.എല്‍.എ പി.വി അന്‍വര്‍. സര്‍ക്കാരിനും മുന്നണിക്കും ഇതുപോലെ ചീത്തപ്പേരുണ്ടാക്കിയ മറ്റൊരു എം.എല്‍.എയും ഉണ്ടായിട്ടില്ല.
കേരളത്തിന്റെ ചരിത്രത്തില്‍ ഒരു ജനപ്രതിനിധിക്കുമെതിരെ ഇതുവരെ ഉയരാത്ത ആരോപണമാണ് നിലമ്പൂരിലെ സി.പി.എം സ്വതന്ത്രന്‍ പി.വി...
പൂർത്തിയാകാത്ത സ്വപ്നങ്ങളാണോ സ്വപ്നങ്ങളായി വരുന്നത്?
ഷാജു വി.വി
ഇന്നലെ ഒരു സ്വപ്നം കണ്ടു. ലോകാവസാനദിനമാണ് .ഒരു കൂറ്റൻ ആകാശഗോളം ഭൂമിയിൽ വന്നു വീഴും.
ഞാനൊറ്റയ്ക്കാണ് .മുഴുവൻ ആളുകളുമൊഴിഞ്ഞു പോയ ഒരു ഫ്ലാറ്റിലെ പതിനേഴാം നിലയിലാണ് .പ്രീയപ്പെട്ട ആളുകളെ അവസാനമായി കാണാൻ കഴിയില്ലല്ലോ...
പൗരത്വഭേദഗതി നിയമം:ഒരിഞ്ചു പോലും പിന്നോട്ടില്ലെന്ന് അമിത് ഷാ
ജോധ്പൂര്‍: എല്ലാവരും എതിരു നിന്നാലും പൗരത്വഭേദഗതി നിയമത്തില്‍ നിന്ന് ബി.ജെ.പി ഒരിഞ്ചു പോലും പിന്നോട്ടു പോകില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളയത്ര തെറ്റിദ്ധാരണകള്‍ പരത്തൂവെന്നും ഷാ പറഞ്ഞു. ജോധ്പൂര്‍...
സിപി.എം ഒന്ന് വിരല്‍ ഞൊടിച്ചാല്‍ ചുവപ്പ് പാളയത്തിലെത്താന്‍ ഒരുങ്ങി മുസ്ലീം ലീഗും
സിപി.എം ഒന്ന് വിരല്‍ ഞൊടിച്ചാല്‍ ചുവപ്പ് പാളയത്തിലെത്താന്‍ ഒരുങ്ങി മുസ്ലീം ലീഗും.ലീഗിന്റെ ഇടതു മുന്നണി പ്രവേശനത്തിന് ഇപ്പോള്‍ ഏക തടസ്സം പ്രത്യേയ ശാസ്ത്രപരമായ സി.പി.എം നിലപാടാണ്. ജാതിയുടെയോ മതത്തിന്റെയോ പേരില്‍ നിലനില്‍ക്കുന്ന ഒരു...
ഞാന്‍ ഈ സംസ്ഥാനത്തിന്റെ തലവനാണ്, ആരും വിരട്ടാന്‍ നോക്കേണ്ട; മറുപടിയുമായി ഗവണര്‍
തൃശ്ശൂര്‍: പൗരത്വ ഭേദഗതി ബില്ലിനെ അനുകൂലിച്ചതിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചവര്‍ക്കെതിരെ മറുപടിയുമായി ഗവണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ആരും വിരട്ടാന്‍ നോക്കേണ്ടെന്നും ഇതിനേക്കാള്‍ വലിയ ഭീഷണികളെ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും...
‘കേരളത്തില്‍ പൗരത്വ നിയമമോ അഭയാര്‍ഥികള്‍ക്കായി തടവുകേന്ദ്രങ്ങളോ ആവശ്യമില്ല’: കേന്ദ്രമന്ത്രി വി. മുരളീധരന്‍
ന്യൂഡല്‍ഹി: കേരളത്തില്‍ പൗരത്വ ഭേദഗതി നിയമമോ അഭയാര്‍ഥികള്‍ക്കായി തടവുകേന്ദ്രങ്ങളോ ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍ വ്യക്തമാക്കി. പൗരത്വം തെളിയിക്കാനുള്ള രേഖകള്‍ ഇതുവരെ സര്‍ക്കാര്‍ ആരോടും ചോദിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. 'നിയമത്തെക്കുറിച്ചു കേന്ദ്രസര്‍ക്കാര്‍ ജനങ്ങള്‍ക്കു...
പൗരത്വ ഭേദഗതി നിയമം: അസമിലെ തദ്ദേശവാസികളെ പ്രതികൂലമായി ബാധിക്കില്ല; തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് എന്തിനെന്നും സര്‍ബാനന്ദ സോനോവാള്‍
ഭേദഗതി ചെയ്ത പൗരത്വ നിയമം അസം ജനതയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് മതിയായ സുരക്ഷാ സംവിധാനങ്ങളുള്ളതാണെന്ന് മുഖ്യമന്ത്രി സര്‍ബാനന്ദ സോനോവാള്‍. അസമിലും ഇന്ത്യയിലുടനീളവും പൗരത്വ നിയമത്തിനെതിരെ വ്യാപകമായ പ്രതിഷേധം നടത്തുന്നതിനിടെയാണ് നിയമത്തെ പിന്തുണച്ചുകൊണ്ട് അസം...











































