30 C
Kochi
Monday, November 3, 2025
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

കൊറോണ: ഇന്ത്യയ്ക്കാര്‍ക്ക് മാര്‍ച്ച് എട്ടു മുതല്‍ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി കുവൈത്ത്

കുവൈത്ത് സിറ്റി: ഇന്ത്യയടക്കം 10 രാജ്യങ്ങളില്‍ നിന്നുള്ളവര്‍ കുവൈത്തിലേക്കു വരുമ്പോള്‍ കൊറോണ വൈറസ് ബാധ ഇല്ലെന്നുള്ള മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി. മാര്‍ച്ച് എട്ടു മുതലാണ് പുതിയ തീരുമാനം നടപ്പാക്കുക. കുവൈത്ത് എംബസിയുടെ അംഗീകൃത...

അത്ഭുത പ്രവൃത്തിയും ആത്മീയ വിപണിയും

രഘുനാഥൻ പറളി 'What the mind doesn't understand, it worships or fears' - Alice Walker മനസ്സിന് മനസ്സിലാക്കാൻ കഴിയാത്തതിനെ ആരാധിക്കുകയോ ഭയക്കുകയോ ചെയ്യുന്നു എന്നത് പ്രത്യക്ഷത്തിൽ ഒരുപോലെ, വിശ്വാസത്തിൻ്റേയും അന്ധവിശ്വാസത്തിൻ്റേയും വിമർശമായി നിൽക്കുന്ന...

മൂല്യബോധവും ഉന്മാദനടനവും

രഘുനാഥൻ പറളി 'വെടിവഴിപാട് ' എന്ന തൻ്റെ ആദ്യ ചിത്രത്തിലൂടെയാണ് സംവിധായകൻ ശംഭു പുരുഷോത്തമൻ ശ്രദ്ധിക്കപ്പെടുന്നത്. മലയാളിയുടെ ദമിത കാമനയുടെയും കപട സദാചാരത്തിൻ്റെയും കടയ്ക്കൽ കത്തിവെക്കാൻ മുതിർന്ന പ്രസ്തുത ചിത്രം കുടുംബം പലപ്പോഴും ഒരു...

അയാൾ (കഥ ) ഡോ.എസ്.രമ

കമ്പാർട്ട്മെന്റിൽ അന്ന് പതിവിലുമേറെ തിരക്കായിരുന്നു.നിവർന്നൊന്ന് നിൽക്കാൻ ഏറെ പ്രയാസപ്പെട്ടു. തീവണ്ടി 2 സ്റ്റേഷനുകൾ പിന്നിട്ടിട്ടും തിരക്ക് കുറയുന്ന ലക്ഷണമില്ല. അയാളിൽ നിന്നൊരു ദീർഘനിശ്വാസം ഉയർന്നു. തൊട്ടടുത്ത്നിന്ന ഭിക്ഷക്കാരന്റെ അഴുക്കു പുരണ്ട വസ്ത്രങ്ങൾ സ്വന്തം...

രാഘവനും, രാജനും അതിർത്തിയിൽ ഉണ്ടാവുമ്പോൾ

മിനി വിശ്വനാഥൻ അമ്മാവൻമാരിൽ മൂന്ന് പേർ പട്ടാളക്കാരായിരുന്നു.ഒരാൾ കാശ്മീർ അതിർത്തിയിൽ ,നിരന്തരം സംഘർഷങ്ങളും അപായങ്ങളും അപകടങ്ങളുണ്ടാവുന്നതിന് നടുവിൽ. മറ്റൊരാൾ ഓപ്പറേഷൻ ബ്ലൂസ്റ്റാറിൽ വരെ പങ്കെടുത്ത ഒരു പട്ടാളക്കാരൻ . വെടി വെക്കുന്നത് പോലെ വെടിയേൽക്കാനും...

‘അലനും താഹയും മാവോയിസ്റ്റുകള്‍’; അവർ ഇപ്പോൾ സിപിഎമ്മുകാരല്ല: കോടിയേരി

പന്തീരങ്കാവിൽ യുഎപിഎ ചുമത്തി അറസ്റ്റിലായ അലനും താഹയും മാവോയിസ്റ്റുകൾ തന്നെയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. പാർട്ടിക്കുള്ളിൽ നിന്ന് മാവോയിസ്റ്റ് പ്രവർത്തനം നടത്തിയ ഇരുവരെയും പാർട്ടി പുറത്താക്കിയെന്നും ഇപ്പോൾ അവർ സിപിഎമ്മുകാരല്ലെന്നും...

കൊറോണ; ചൈനയില്‍ മരിച്ചവരുടെ എണ്ണം 1765 ആയി, ആശങ്കയില്‍ ജനങ്ങള്‍

ബെയ്ജിംഗ്: ചൈനയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 1765 ആയെന്ന് റിപ്പോര്‍ട്ട്. ഞായറാഴ്ച മാത്രം 2,009 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 100 പേരാണ് ഹുബെ പ്രവിശ്യയില്‍ കൊറോണ ബാധിച്ച് ഞായറാഴ്ച മരിച്ചത്. എന്നാല്‍ രോഗബാധ കുറയുന്നുവെന്നാണ്...

രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ ആദായ നികുതി വകുപ്പ് അവസാനിപ്പിച്ചു

നടന്‍ രജനീകാന്തിനെതിരായ നികുതി വെട്ടിപ്പ് കേസുകള്‍ മദ്രാസ് ഹെെക്കോടതി തള്ളി. ആദായ നികുതി വകുപ്പ് കേസ് പിൻവലിച്ചതോടെയാണ് കോടതി നടപടി. കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡിന്‍റെ നിര്‍ദേശത്തെ തുടര്‍ന്നാണ് ആദായ വകുപ്പിൻെറ നടപടി....

ജയകൃഷ്ണൻ ,ക്ലാര,രാധ; മലയാളികളുടെ മനസ്സ് കീഴടക്കിയ കഥാപാത്രങ്ങൾ

ഡോ.എസ്.രമ തൂവാന ത്തുമ്പികൾ... മലയാളി നെഞ്ചേറ്റിയ പദ്‌മരാജൻ സിനിമകിളിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന ചലച്ചിത്രം ... വർഷങ്ങൾ ഏറെ കഴിഞ്ഞിട്ടും ഓർമ്മകളിൽ മായാത്ത ദൃശ്യങ്ങൾ.. ഗാനങ്ങൾ.. കഥാപാത്രങ്ങൾ. മഴയുടെ പശ്ചാത്തലത്തിൽ പ്രണയത്തെ ഇത്ര മനോഹരമായി ആവിഷ്കരിക്കാൻ മറ്റേത് സംവിധായകനാണ്...

നയപ്രഖ്യാപന പ്രസംഗം; സിഎഎയ്‌ക്കെതിരായ വിമര്‍ശനം വായിച്ച് ഗവര്‍ണര്‍

തിരുവനന്തപുരം: നിയമസഭയില്‍ ബജറ്റ് സമ്മളേനത്തിന് തുടക്കം കുറിച്ച്ക്കൊണ്ടുള്ള നയപ്രഖ്യാപനം വായിച്ച് ഗവര്‍ണര്‍. പൗരത്വ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും നയപ്രഖ്യാപനത്തിലൂടെ ഗവര്‍ണര്‍ വായിച്ചു. വിയോജിപ്പുണ്ടായിട്ടും മുഖ്യമന്ത്രിയുടെ ആവശ്യപ്രകാരമാണ്‌ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങള്‍ വായിച്ചതെന്ന് ഗവര്‍ണര്‍...