ആമിര്‍ ഖാന്‍ മൂന്നാറില്‍
മൂന്നാര്‍: ലോകമെമ്പാടും ആരാധകരുള്ള സിനിമാ താരമാണ് ആമിര്‍ ഖാന്‍. ഇപ്പോള്‍ രണ്ടുദിവസത്തെ ഷൂട്ടിങ്ങിനായി ആമിര്‍ ഖാന്‍ മൂന്നാറില്‍ എത്തിയിരിക്കുകയാണ്. ലാല്‍ സിങ് ചദ്ധ എന്ന ഹിന്ദി ചിത്രത്തിന്റെ ഷൂട്ടിങ്ങിനാണ് ആമീര്‍ ഖാന്‍ മൂന്നാറില്‍...
ആണത്തബോധവും അധികാരഭാവവും
രഘുനാഥൻ പറളി
ഒരു സ്റ്റാൻഡ-അപ് കോമിക് നടത്തുന്ന സ്റ്റേജ് അവതരണത്തിന്റെ രീതിയിൽ ആദ്യമായി ഒരു മലയാള സിനിമ അതിന്റെ പ്ലോട്ട് സ്വീകരിച്ചിക്കുന്നു എന്നത് 'സ്റ്റാൻഡ് അപ്' എന്ന പുതിയ വിധു വിൻസൻറ് ചിത്രത്തിന്റെ സവിശേഷത...
അസം കത്തുന്നു,അവിടേക്ക് പോകരുത്; തങ്ങളുടെ ജനതയ്ക്ക് മുന്നറിയിപ്പുമായി ലോക രാജ്യങ്ങള്‍
ന്യൂഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യ വ്യാപകമായി പ്രക്ഷോഭങ്ങള്‍ അരങ്ങേറുകയാണ്. വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലാണ് പ്രക്ഷോഭം ശക്തമായിരിക്കുന്നത്. അതേസമയം പ്രക്ഷോഭം ആളിക്കത്തുന്ന അസമിലേക്കുള്ള യാത്രകള്‍ നിര്‍ത്തിവെക്കണമെന്ന് പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി ലോക രാജ്യങ്ങള്‍ രംഗത്ത്...
മിസ് ഇന്ത്യ വാഷി0ഗ്‌ടണ്‍ കിരീടം ചൂടി ആദ്യ മലയാളി ആന്‍സി ഫിലിപ്പ്
യു.എസില്‍ 'മിസ് ഇന്ത്യ വാഷി0ഗ്‌ടണ്‍' ആയി തിരഞ്ഞെടുക്കപ്പെടുന്ന ആദ്യ മലയാളിയായി ആന്‍സി ഫിലിപ്പ്.
ചെങ്ങന്നൂര്‍ സ്വദേശി പരേതനായ റെജി ഫിലിപ്പിന്‍റെയും ജാന്‍സി ലൂക്കോസിന്‍റെയും ഏക മകളായ ആന്‍സി ചെന്നൈ വില്ലിവക്കത്താണ് താമസിക്കുന്നത്.
വനിതാ ശാക്തീകരണത്തിനായി പ്രവര്‍ത്തിക്കുന്ന...
ട്രംമ്പ് ഇംപീച്ച്‌മെന്റ് അമേരിക്കന്‍ ജനത അനുകൂലിക്കുന്നില്ലെന്ന് സര്‍വ്വെ റിപ്പോര്‍ട്ട്
പി പി ചെറിയാന്‍
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റിനെ ഇംപീച്ച് ചെയ്യുന്നതിന് ഡമോക്രാറ്റിക് പാര്‍ട്ടി നടത്തുന്ന ശ്രമങ്ങളെ ഭൂരിപക്ഷം അമേരിക്കന്‍ ജനതയും അംഗീകരിക്കുന്നില്ലെന്ന് ഡിസംബര്‍ 10 ചൊവ്വാഴ്ച ക്വിനിപ്യ്ക്ക് യൂണിവേഴ്‌സിറ്റി പുറത്തുവിട്ട സര്‍വ്വെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു....
റഹീമിന്റെ കൈപിടിച്ച് നിവേദ്; നാട്ടുനടപ്പുകളെ പൊളിച്ചെഴുതി വീണ്ടും ഗേ വിവാഹം
വെള്ള ഷര്‍ട്ടും നീല ജീന്‍സും ധരിച്ച് ചുംബിച്ചും പുണര്‍ന്നും നില്‍ക്കുന്ന ഗേ ദമ്പതികളായ അബ്ദുള്‍ റഹീമിന്റെയും നിവേദ് ആന്റണിയുടെയും ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ നിറഞ്ഞു നില്‍ക്കുകയാണിപ്പോള്‍. കേരളത്തിലെ ആദ്യ ഗേ ദമ്പദികളായ സോനുവിനും നികേഷിനും...
സന്നാ മാരിന്‍; 34ാം വയസിൽ പ്രധാനമന്ത്രി പദത്തിലേക്ക്
ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയായി പദവിയേൽക്കാനരുങ്ങി ഫിന്‍ലന്‍റുകാരി സന്നാ മാരിന്‍. പ്രധാനമന്ത്രിയായിരുന്ന അന്റി റിന്നെയുടെ രാജിയെ തുടര്‍ന്നാണ് ഗതാഗതമന്ത്രിയായ 34കാരി സന്നാ മാരിനെ പ്രധാനമന്ത്രിയായി തിരഞ്ഞെടുത്തത്. സന്ന ചുമതല ഏൽക്കുന്നതോടെ...
ഇനി മുഴുവന്‍ ക്ലാസ്‌റൂമുകളും ഹൈടെക്; പുത്തന്‍ പദ്ധതികള്‍ പങ്കുവെച്ച് മുഖ്യമന്ത്രി
കോഴിക്കോട്: എല്ലാ സ്‌കൂളുകളിലും ഹൈടെക് ക്ലാസ്‌റൂം ഒരുക്കുന്ന രാജ്യത്തെ ആദ്യസംസ്ഥാനമെന്ന നേട്ടത്തിലേക്ക് ചുവടു വെക്കാനുള്ള പദ്ധതികള്‍ പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹൈടെക് ക്ലാസ്‌റൂം പദ്ധതിയുടെ...
സ്വച്ഛ് ഭാരതിന്റെ നാലു വർഷം; ഗ്രാമീണ ഇന്ത്യയുടെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്ലറ്റില്ല
ന്യൂഡൽഹി: ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ലെന്ന്...
വീട്ടിലെ ആവശ്യത്തിന് വൈന്‍ ഉണ്ടാക്കുന്നത് നിരോധിച്ചെന്ന വാര്‍ത്ത ശരിയല്ല: മന്ത്രി ടി.പി രാമകൃഷ്ണന്‍
തിരുവനന്തപുരം: വീട്ടിലെ ആഘോഷത്തിന് ആല്‍ക്കഹോള്‍ കണ്ടന്റ് ഇല്ലാതെ വൈന്‍ ഉണ്ടാക്കുന്നത് നിരോധിച്ചിട്ടില്ലെന്ന് മന്ത്രി ടി.പി രാമകൃഷ്ണന്‍ പറഞ്ഞു. വീടുകളില്‍ സ്വന്തം ആവശ്യത്തിന് വൈന്‍ ഉണ്ടാക്കുന്നത് നിരോധിക്കാനോ, നിരുത്സാഹപ്പെടുത്താനോ എക്‌സൈസ് വകുപ്പ് ഉദ്ദേശിച്ചിട്ടില്ലെന്നും യാഥാര്‍ഥ്യവുമായി...











































