അമ്മയിൽ “ഇടവേള” വില്ലനായോ ?
താരസംഘടനയായ അമ്മയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിനെതിരെ താരങ്ങളില്‍ പ്രതിഷേധം ശക്തമാവുന്നു. ഷെയിന്‍ നിഗത്തിനെതിരായ നിര്‍മ്മാതാക്കളുടെ നീക്കത്തിന് ഇടവേള ബാബു കുട പിടിച്ചെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം.പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ഇടവേള ബാബു...
വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്തു; സുരേഷ് ഗോപിക്കെതിരെ ക്രൈംബ്രാഞ്ച് കേസെടുത്തു
കോഴിക്കോട്: വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത കേസില്‍ നടനും ബി.ജെ.പി നേതാവുമായ സുരേഷ് ഗോപിക്കെതിരെ കുറ്റം ചുമത്താന്‍ ക്രൈംബ്രാഞ്ച് മേധാവി അനുമതി നല്‍കി.വ്യാജവിലാസത്തില്‍ വാഹനം രജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിപ്പിന് ശ്രമിച്ചെന്നാണ് കേസ്....
നാളെ മുതല്‍ പിൻ സീറ്റ് യാത്രക്കാർക്കും ഹെൽമറ്റ് നിർബന്ധം; പരിശോധന കർശനമാക്കാൻ മോട്ടോർ വാഹനവകുപ്പ്
സംസ്ഥാനത്ത് നാളെ മുതൽ പിൻസീറ്റിൽ യാത്ര ചെയ്യുന്ന ബൈക്ക് യാത്രക്കാർക്ക് ഹെൽമറ്റ് നിർബന്ധം. ആദ്യ ഘട്ടത്തിൽ പിഴ ഒഴിവാക്കി ബോധവൽക്കരണം നടത്താനാണ് തീരുമാനം. പരിശോധന കർശനമാക്കുമെന്ന് മോട്ടോർ വാഹനവകുപ്പ് അറിയിച്ചു. ബൈക്കിലെ രണ്ടു...
നടിയെ ആക്രമിച്ച കേസ്: വിചാരണ നടപടികൾ ആരംഭിച്ചു; ഒന്‍പതാം പ്രതിയുടെ ജാമ്യം റദ്ദാക്കി
നടിയെ ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ പ്രതികൾക്ക് മേൽ കുറ്റം ചുമത്തുന്നതിന് മുന്നോടിയുള്ള പ്രാരംഭ നടപടികൾക്ക് തുടക്കമായി. വനിതാ ജഡ്‌ജി അദ്ധ്യക്ഷയായ എറണാകുളത്തെ പ്രത്യേക സിബിഐ കോടതി കേസ് പരിഗണിച്ച് കൂടുതൽ വാദത്തിനായി...
ബഹിരാകാശത്ത് വിസ്മയം തീർത്ത് ഇന്ത്യ
ലോകത്തിന് മുന്നില്‍ ഇന്ത്യയിപ്പോള്‍ വിസ്മയമായിരിക്കുന്നത് മറ്റൊരു കാരണത്താലാണ്. അത് 27 മിനിറ്റില്‍ 14 ഉപഗ്രഹം വിക്ഷേപിച്ചു എന്നതിലല്ല, ഇതില്‍ 13ഉം അമേരിക്കയുടെ നാനോ ഉപഗ്രഹങ്ങളാണ് എന്നതാണ് അത്ഭുതപ്പെടുത്തുന്ന കാര്യം.
ലോകത്തിലെ ഒന്നാം നമ്പര്‍ ബഹിരാകാശ...
നിദ ഫാത്തിമയ്ക്ക് വീട് ; നിര്‍മ്മാണ പ്രവര്‍ത്തങ്ങള്‍ ഏറ്റെടുത്ത് എം.എസ്.എഫ് ഹരിത
വയനാട്: ബത്തേരി സര്‍വജന സ്‌കൂളിലെ ക്ലാസ്മുറിയില്‍ പാമ്പുകടിയേറ്റ് മരിച്ച സഹപാഠിക്കുവേണ്ടി ഉറച്ച ശബ്ദത്തോടെ മാധ്യമങ്ങള്‍ക്ക് മുന്നില് നിന്ന നിദ ഫാത്തിമയുടെ വീട് നിര്‍മ്മാണം എം.എസ്.എഫ് ഹരിത സംസ്ഥാന കമ്മിറ്റി ഏറ്റെടുത്തു. ഹരിത സംസ്ഥാന...
മുഖ്യമന്ത്രി കസേരയിൽ മാസായി മെഗാസ്റ്റാർ മമ്മുട്ടി
മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിടുന്ന ‘വണ്‍’ സിനിമയുടെ ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തു. കടക്കല്‍ ചന്ദ്രന്‍ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.
കണ്ണട വച്ച് വെള്ള ഷര്‍ട്ടും മുണ്ടും ധരിച്ച് തികഞ്ഞ രാഷ്ട്രീയക്കാരന്‍റെ രൂപഭാവങ്ങളോടെ ഇരിക്കുന്ന...
പാമ്പു കടിയേറ്റ് വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ സ്കൂളിന് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി
തിരുവനന്തപുരം : വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ വിദ്യാര്‍ഥി പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ സ്കൂളിന് വീഴ്ചപറ്റിയെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്.
വിദ്യാർത്ഥിനിയെ ആശുപത്രിയിൽ എത്തിക്കാൻ വൈകിച്ചത് കുറ്റകരമായ വീഴ്ചയാണ്. പ്രാഥമിക അന്വേഷണത്തിന്‍റെ ഭാഗമായി ആരോപണവിധേയനായ...
ആ അജണ്ട ഇനി നടക്കില്ല
സുപ്രീം കോടതി വിധിയില്‍ ‘തൃപ്തി’ വരാതെ പുതിയ പോര്‍മുഖം തുറന്ന് തൃപ്തി ദേശായി. നവംബര്‍ 20ന് ശേഷം ശബരിമലയില്‍ ദര്‍ശനം നടത്തുമെന്ന ഈ യുവതിയുടെ മുന്നറിയിപ്പ് ആശങ്കകള്‍ സൃഷ്ടിക്കുന്നതാണ്. കഴിഞ്ഞ തവണ പൊലീസ്...
നവംബർ 16ന് മല കയറാനെത്തും; ആരും തടയരുത്: തൃപ്തി ദേശായി
ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സംബന്ധിച്ച് പുറത്ത് വന്ന സുപ്രീം കോടതി വിധിയില്‍ പ്രതികരിച്ച് വനിതാവകാശ പ്രവര്‍ത്തക തൃപ്തി ദേശായി. ശബരിമലയില്‍ യുവതികള്‍ക്കും പ്രവേശനം അനുവദിക്കണം എന്ന കോടതിവിധി സ്റ്റേ ചെയ്യാത്ത സാഹചര്യത്തില്‍ സ്ത്രീകൾക്ക്...










































