അയോദ്ധ്യ വിധി; നരേന്ദ്രമോദിയുടെ വിജയമെന്ന് അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍
ന്യൂഡൽഹി: രാജ്യം ഉറ്റുനോക്കിയ അയോദ്ധ്യ ബാബരി മസ്ജിദ്- രാമ ജന്മഭൂമികേസിലെ സുപ്രിംകോടതി വിധിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ചും വാഴ്ത്തിയും അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ. യുഎസ്, യുകെ, പാകിസ്താൻ എന്നിവിടങ്ങളിലെ പ്രമുഖ മാദ്ധ്യമങ്ങൾ ചരിത്രപരമായ വിധിയെ...
മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍
മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ശിവസേനയെ ക്ഷണിച്ച് ഗവര്‍ണര്‍. ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി.ജെ.പി മന്ത്രിസഭ രൂപവത്കരണത്തില്‍ നിന്ന് പിന്‍വാങ്ങിയതോടെയാണ് രണ്ടാമത്തെ വലിയ കക്ഷിയായ ശിവസേനയോട് മന്ത്രിസഭ രൂപീകരിക്കാനുള്ള സന്നദ്ധതഗവര്ണര്ഭഗത് സിങ് കോശിയാരി...
സുപ്രീം കോടതി ഉത്തരവ് ശബരിമലകേസിലും ഇനി നിര്‍ണ്ണായകമാകും
അയോധ്യയില്‍ ക്ഷേത്രം പണിയുന്നതിന് അനുമതി കൊടുത്ത സുപ്രീം കോടതി ഉത്തരവ് ശബരിമലകേസിലും ഇനി നിര്‍ണ്ണായകമാകും.കേവലം ഭൂമി തര്‍ക്കം എന്നതിലുപരി വിശ്വാസസംബന്ധമായ കാര്യമായി വിലയിരുത്തിയാണ് അയോധ്യ കേസില്‍ സുപ്രീംകോടതിയിപ്പോള്‍ വിധി പറഞ്ഞിരിക്കുന്നത്.
ശബരിമല വിഷയത്തിലെ പുന:പരിശോധനാ...
അയോധ്യ വിധി ; കാസർഗോഡ് തിങ്കളാഴ്ച രാത്രി വരെ നിരോധനാജ്ഞ
കാസര്‍ഗോഡ് : അയോധ്യാ കേസില്‍ നാളെ വിധി വരാനിരിക്കുന്ന പശ്ചാത്തലത്തില്‍ കാസര്‍ഗോഡ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. മഞ്ചേശ്വരം, കുമ്പള, കാസര്‍ഗോഡ്, ചന്ദേര, ഹൊസ്ദുര്‍ഗ് എന്നീ പോലീസ് സ്റ്റേഷന്‍ പരിധികളില്‍ തിങ്കളാഴ്ച (നവംബര്‍ 11) രാത്രി...
രാജ്യത്തെ എല്ലാ വിദ്യാലയങ്ങളിലും പരിസരത്തും ജങ്ക് ഫുഡിന് നിരോധനം
ന്യൂഡല്‍ഹി: രാജ്യത്തെ സ്‌കൂള്‍ കാന്റീനുകളിലും പരിസരത്തും ജങ്ക് ഫുഡ് വില്‍പനയ്ക്ക് നിരോധനമേര്‍പ്പെടുത്തി ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്റേര്‍ഡ്‌സ്അതോറിറ്റിയുടെ ഉത്തരവ്. ഡിസംബര്‍ ഒന്ന് മുതല്‍ നിരോധനം പ്രാബല്യത്തില്‍ വരും. ജങ്ക് ഫുഡ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നുവെന്ന...
അഞ്ചു ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥ സ്വപ്‌നം മാത്രമാകും
ന്യൂഡല്‍ഹി: അടുത്ത അഞ്ചു വര്‍ഷത്തിനുള്ളില്‍ അഞ്ചു ട്രില്യണ്‍ ഡോളറിന്‍റെ സമ്പദ് വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രവചനം സ്വപ്‌നം മാത്രമായി അവശേഷിപ്പിക്കുമെന്ന് പഠനം. 2020-24 വര്‍ഷത്തില്‍ ഇന്ത്യയുടെ ജി.ഡി.പി നിരക്ക് ശരാശരി...
ജെയ് ഷായുടെ വരുമാനം വര്‍ദ്ധിച്ചത് 15,000 ശതമാനം, എന്താണ് ജോലി?
ന്യൂഡല്‍ഹി: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന്‍ ജെയ്ഷാക്കെതിരെ ഗുരുതര ആരോപണവുമായി കോണ്‍ഗ്രസ്. ജെയ് ഷായുടെ ആസ്തിയില്‍ 15000 ശതമാനത്തിന്റെ വര്‍ദ്ധനവാണ് നരേന്ദ്രമോദി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയ ശേഷം ഉണ്ടായിട്ടുള്ളതെന്നും കോണ്‍ഗ്രസ്...
“50കരാനായ സുന്ദരനെ വേണം”; അമ്മയ്ക്ക് വിവാഹമാലോചിച്ച് മകള്‍
മക്കൾക്കായി വധൂവരന്മാരെ തേടുന്ന അമ്മമാർ സമൂഹത്തിൽ സാധാരണമാണ്. ഇതിൽ നിന്നും വ്യത്യസ്തമായി അമ്മയ്ക്ക് വരനെ തേടുന്ന യുവതിയുടെ ട്വീറ്റ് വെെറലാവുകയാണ് സോഷ്യൽ മീഡിയയിൽ. നിയമ വിദ്യാർത്ഥിയായ ആസ്താ വർമയാണ് അമ്മയ്ക്കായി വരനെ തേടുന്നത്.അമ്മയുടോപ്പമുള്ള...
കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി
പാലക്കാട്: പാലക്കാട് അട്ടപ്പാടി മഞ്ചിക്കണ്ടി ഉള്‍ക്കാട്ടില്‍ തണ്ടര്‍ബോള്‍ട്ട് സംഘത്തിന്റെ വെടിയേറ്റ് കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം നവംബര്‍ നാല് വരെ സംസ്‌കരിക്കരുതെന്ന് കോടതി. മാവോയിസ്റ്റുകളായ കാര്‍ത്തിക്കിന്റെയും മണിവാസകത്തിന്റെയും ബന്ധുക്കള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വിധി.
പാലക്കാട്...
‘മഹ’ചുഴലിക്കാറ്റ്: കേരളത്തില്‍ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; ലക്ഷദ്വീപില്‍ ജാഗ്രത!
തിരുവന്തപുരം: അറബിക്കടലില്‍ ലക്ഷദ്വീപ് മേഖലയിലായി രൂപം കൊണ്ട ‘മഹ’ ചുഴലിക്കാറ്റ് അതിത്രീവമാകുന്നു. ലക്ഷദ്വീപില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം തുടരുകയാണ്. കേരളത്തിലും ശക്തമായ മഴയും കാറ്റും തുടരും. കനത്തമഴയെ തുടര്‍ന്ന് എറണാകുളം, ഇടുക്കി, തൃശ്ശൂര്‍,മലപ്പുറം,...











































