കുട്ടികൾ ആത്മഹത്യ ചെയ്തതാണെന്ന് എഴുതിവച്ച നിമിഷം തോറ്റുപോയ കേസ്
രാജീവ് രാമചന്ദ്രൻ
വാളയാർ കേസിൽ പ്രദീപ് കുമാർ
എന്ന പ്രതിയെ കുറ്റവിമുക്തനാക്കിയ വിധിപ്പകർപ്പ് വായിച്ചു.
ഈ കേസ് കോടതിയിലെത്തിച്ച അന്വേഷകരെ എത്ര അഭിനന്ദിച്ചാലും മതിയാവില്ല; അമ്മാതിരി കേസാണ് ബിൽഡ് ചെയ്തിരുന്നത് !
ഒരു കാര്യം വ്യക്തം, പൊലീസ് രജിസ്റ്റർ...
അടിവസ്ത്ര വിപണി കീറിപ്പൊളിഞ്ഞു
വസ്ത്ര വിപണിക്ക് ഉന്മേഷത്തിന്റെ കാലമാണ് ഉത്സവ സീസണണുകള്‍. എന്നാൽ ദീപാവലി നാളുകളിലും രാജ്യത്തെ അടിവസ്ത്ര വ്യാപാരം ആശങ്കാ ജനകമായി താഴേക്ക് പതിക്കുകയാണെന്നാണ് ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നത്. സ്ത്രീകൾ, പുരുഷന്മാർ, കുട്ടികൾ എന്നിങ്ങനെ...
ഒരു ദീപാവലി സ്മരണ !
ദീപാവലിയെ കുറിച്ചോർക്കുമ്പോൾ കഴിഞ്ഞ രണ്ടു വർഷമായി എനിക്കൊർമ്മ വരിക
സീമ ചേച്ചിയെയാണ്. അതേ, ശ്രീ I. V. ശശിയുടെ പ്രിയ പത്നി. വെള്ളിത്തിരയിലെ നമ്മുടെ സ്വന്തം സീമച്ചേച്ചി.
സാലിഗ്രാമത്തിലെ ഈ ഫ്ലാറ്റ്ൽ നിന്നും, കഷ്ടിച്ച് 1km...
കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്
കൊച്ചി: കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ ചുമത്തിയത്.2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്...
ഒന്നിനും സമയം തികയാത്തത് എന്ത് കൊണ്ടാണ്?
ശിവകുമാർ
നിസ്സാരമായ രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കാത്തതാണ്, സമയമില്ല എന്നു പറയുന്നവരിൽ മിക്കവരുടെയും പ്രശ്നം എന്നു ആലോചിച്ചാൽ മനസ്സിലാവും.
ഈ രണ്ടു കാര്യങ്ങളാവട്ടെ, സിംപിളാണ്. ഒപ്പം പവർഫുളളുമാണ്. ജീവിതത്തിൽ സക്സസ്ഫുൾ ആയ വ്യക്തികളിൽ കാണുന്ന പൊതുവായ കാര്യം,...
ലോസ് ആഞ്ചല്‍സില്‍ തീപിടുത്തം; അമ്പതിനായിരം പേരെ ഭരണകൂടം ഒഴിപ്പിച്ചു
ലോസ് ആഞ്ചല്‍സ്: അനിയന്ത്രിതമായി കാട്ടുതീ പടര്‍ന്നതിനെ തുടര്‍ന്ന് നോര്‍ത്ത് ലോസ് ആഞ്ചല്‍സിലെ അമ്പതിനായിരത്തോളം തമാസക്കാരോട് മാറി താമസിക്കാന്‍ ഭരണകൂടം ഉത്തരവിട്ടു. ശക്തമായി കാറ്റ് വീശുന്നതിനെ തുടര്‍ന്ന് തീ പടര്‍ന്നുപിടിക്കുകയായിരുന്നു.
നോര്‍ത്ത് ലോസ് ആഞ്ചല്‍സില്‍ നിന്ന്...
ചുവപ്പിനെ കൈവിട്ട് അരൂര്‍; യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ക്ക് ജയം
അരൂര്‍: അരൂര്‍ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാന് വിജയം. എല്‍.ഡി.എഫും യു.ഡി.എഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് മണ്ഡലത്തില്‍ കാഴ്ചവെച്ചത്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മനു സി പുളിക്കലായിരുന്നു ഷാനിമോളുടെ എതിരാളി.അഡ്വ.പ്രകാശ് ബാബു വായിരുന്നു എന്‍.ഡി.എ...
ഉപതിരഞ്ഞെടുപ്പില്‍ നേട്ടം കൊയ്ത് എല്‍ഡിഎഫ്; ഇടത് കുത്തക കോട്ട തകര്‍ത്ത് യുഡിഎഫ്
തിരുവനന്തപുരം: അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്ക് നേട്ടം. യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായ കോന്നിയും വട്ടിയൂര്‍ക്കാവും എല്‍ഡിഎഫ് പിടിച്ചെടുത്തപ്പോള്‍ എറണാകുളവും മഞ്ചേശ്വരവും ഇടതുപക്ഷത്തിന്റെ കോട്ടയായ അരൂരും യുഡിഎഫ് സ്വന്തമാക്കി.
എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ...
ചോദ്യങ്ങളുമായി പൃഥ്വിരാജ്; പഠിച്ചിട്ടില്ല എന്ന് പറഞ്ഞു മുത്തശ്ശി..!
അട്ടപ്പാടി ആദിവാസി സാക്ഷരതാ സർവേക്ക് തുടക്കം കുറിച്ച് കൊണ്ട് യുവ താരം പൃഥ്വിരാജ് സുകുമാരൻ രംഗത്ത് വന്നിരിക്കുകയാണ്. അട്ടപ്പാടി ആദിവാസി സമ്പൂർണ്ണ സാക്ഷരതാ മിഷനിൽ നിരക്ഷരരായ ആളുകളെ കണ്ടെത്താനുള്ള അവസാന ഘട്ട സർവ്വേ...
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍ നേരിട്ടു ഹാജരാകണമെന്ന് കോടതിയുടെ സമന്‍സ്
കൊച്ചി : ആനക്കൊമ്പ് കേസില്‍ നടന്‍ മോഹന്‍ലാല്‍ ഡിസംബര്‍ ആറിന് നേരിട്ടു ഹാജരാകണമെന്ന് പെരുമ്പാവൂര്‍ മജിസ്ട്രേറ്റ് കോടതി. ഇക്കാര്യം ചൂണ്ടിക്കാട്ടി മോഹന്‍ലാല്‍ അടക്കമുള്ള 4 പ്രതികള്‍ക്കും കോടതി സമന്‍സ് അയച്ചു.
ആനക്കൊമ്പ് കേസില്‍ മോഹന്‍ലാല്‍...











































