ആവേശം ചോരാത്ത മലബാറിലെ രാത്രികള്‍
വിശ്വാസവും ആഘോഷവും ഒത്തുചേരുന്നതിന്റെ അവിസ്മരണീയതയുണ്ട് ഓരോ തെയ്യപ്പറമ്പിനും. അതുകൊണ്ടു തന്നെയാണ് മീനമാസത്തിലെ കത്തുന്ന ചൂടിനെ വകവയ്ക്കാതെ ജനം തെയ്യപ്പറമ്പുകളില്‍ ഒത്തുചേരുന്നതും. എല്ലാ തിരക്കുകളും മാറ്റിവച്ച് ആയിരങ്ങളാണ് കുടുംബത്തോടൊപ്പം ക്ഷേത്രങ്ങില്‍ എത്തുന്നത്. പകലും രാത്രിയുമായി...
അറബിക്കടലില്‍ ന്യൂനമര്‍ദം: സംസ്ഥാനത്ത് 24 വരെ കനത്ത മഴ
തിരുവനന്തപുരം: സംസ്ഥാനത്ത് 24 വരെ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാളെ തിരുവനന്തപുരം ഒഴികെ എല്ലാ ജില്ലകളിലും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരത്ത് യെല്ലോ അലർട്ട്...
അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍
കണ്ണൂര്‍ : അഴിമതിക്കാരായ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വീണ്ടും താക്കീതുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഉദ്യോഗസ്ഥര്‍ ജനസേവകരാണെന്ന് മറന്നുപോകരുത്. സര്‍ക്കാര്‍ ഓഫീസുകളില്‍ ആവശ്യങ്ങളുമായി വരുന്നവരാണ് യജമാനന്മാരെന്നും അദ്ദേഹം പറഞ്ഞു.
അഴിമതി കാട്ടിയാല്‍ വീട്ടില്‍ കിടന്നുറങ്ങാന്‍ പറ്റാത്ത...
പിറന്നാൾ ദിനത്തിൽ മഹാലക്ഷ്മി അച്ഛനും,അമ്മയ്ക്കും,ചേച്ചിക്കും മുത്തശ്ശിക്കും ഒപ്പം
ദിലീപിനും കാവ്യമാധവനും പെൺകുഞ്ഞ് പിറന്നത് വലിയ വാര്‍ത്തയായിരുന്നു. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 19ന് ആയിരുന്നു ഇരുവര്‍ക്കും മകള്‍ പിറന്നത്.
2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. മകള്‍ക്ക് മഹാലക്ഷ്മി എന്നായിരുന്നു പേരിട്ടിരുന്നത്. എന്നാൽ...
സുധാകരൻ അറിയണം, ആ തലച്ചോറിന്റെ ‘വീര്യത്തെ’
ഒക്ടോബര്‍ 20ന് 96 വയസ്സ് പൂര്‍ത്തിയാക്കി 97 -ാം വയസ്സിലേക്ക് കടക്കുകയാണ് വി.എസ് അച്ചുതാനന്ദന്‍. ലോകത്ത് തന്നെ ഇന്ന് ഈ പ്രായത്തിലും കര്‍മ്മനിരതനായിരിക്കുന്ന മറ്റൊരു രാഷ്ട്രീയ നേതാവുമില്ല. ഈ നേതാവിനെയാണ് കോണ്‍ഗ്രസ്സ് എം.പി...
ഉപതിരഞ്ഞെടുപ്പില്‍ ജാതി-മത വികാരം ഇളക്കിവിടാന്‍ യു ഡി എഫ് ശ്രമിക്കുന്നു: കോടിയേരി
തിരുവനന്തപുരം: ഉപതിരഞ്ഞെടുപ്പില്‍ ജാതി-മത വികാരം ഇളക്കിവിടാനാണ് യു ഡി എഫ് ശ്രമിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ഇടതുപക്ഷ മുന്നണി ഉപതിരഞ്ഞെടുപ്പില്‍ വമ്പിച്ച വിജയം നേടുമെന്ന് മനസ്സിലാക്കിയതിനാലാണ് യുഡിഎഫ് ഇത്തരമൊരു മാര്‍ഗം...
ചരിത്രത്തിലേക്ക് ആർപ്പുവിളിച്ച് ഇറാൻ പെൺകൊടികൾ; പെണ്ണാരവങ്ങളിൽ നിറഞ്ഞ് ആസാദി സ്റ്റേഡിയം
ദശാബ്ദങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസം ഇറാനും മാറ്റത്തിലേക്ക് ചുവടുവെച്ചു. ഇതിൻെറ നേർ സാക്ഷ്യമായിരുന്നു ടെഹ്‌റാന്‍ ആസാദി സ്റ്റേഡിയത്തിലേക്ക് ആർത്തലച്ചെത്തിയ ഇറാനി പെൺപട. കഴിഞ്ഞ ദിവസമാണ് വർഷങ്ങൾക്കിപ്പുറം പുരുഷ ഫുട്‌ബോള്‍ മത്സരം കാണാന്‍ വനിതകള്‍ക്ക്...
എരിവും രുചിയുമുള്ള കുഴിപ്പണിയാരം
മിനി വിശ്വനാഥൻ
പാട്ടിയമ്മയുടെ "രാശാത്തീ, ചിന്ന രാശാത്തീ" എന്ന വിളി കേട്ടുകൊണ്ടായിരുന്നു ഗൂഡലൂരിൽ എന്നും എന്റെ ദിവസം ആരംഭിച്ചിരുന്നത്.
തമിഴ്നാട് ഇലക്ട്രിസ്റ്റി ബോർഡ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സ് സമുച്ചയം ശരിക്കുമൊരു തമിഴ് കോളനി തന്നെയായിരുന്നു. ലൈൻമാൻ തുടങ്ങി...
ഇന്ത്യ ഒരു രാജ്യമാണ്, സത്രമല്ല; നുഴഞ്ഞുകയറ്റക്കാർക്ക് പോകേണ്ടി വരും
ബൊക്കാരോ: നുഴഞ്ഞുകയറ്റക്കാരെ രാജ്യത്ത് തുടരാൻ അനുവദിക്കില്ലെന്ന് ബി.ജെ.പി ദേശീയ വർക്കിങ് പ്രസിഡന്റ് ജെ.പി നദ്ദ. ദേശീയ പൗരത്വ രജിസ്റ്റർ(എൻ.ആർ.സി)യെ പരോക്ഷമായി പരാമർശിച്ചുകൊണ്ടായിരുന്നു നദ്ദയുടെ പ്രസ്താവന. ഇന്ത്യ ഒരു രാജ്യമാണ്, സത്രമല്ലെന്ന് നദ്ദ പറഞ്ഞു.'വരും...
ഇന്ത്യ പാക്കിസ്ഥാനെ വിറപ്പിച്ചത് ഇങ്ങനെ
ന്യൂഡല്‍ഹി: പാക്കിസ്ഥാനെ വിറപ്പിച്ച് ഇന്ത്യ നടത്തിയ ബാലക്കോട്ട് സൈനികാക്രമണത്തിന്റെ പ്രമോ വീഡിയോ പുറത്തിറക്കി വ്യോമസേന. വായുസേന ദിനത്തിന് മുന്നോടിയായി വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ രാകേഷ് കുമാര്‍ സിംഗ് ബദൗരിയ ആണ്...











































