പ്രളയ ബാധിതരെ സഹായിക്കുന്നതിനായി മുന്നിട്ടിറങ്ങി സൂപ്പർ താരം ദളപതി വിജയ്
നമ്മുടെ താരങ്ങളെല്ലാം കണ്ടു പഠിക്കേണ്ടത് തമിഴ് സൂപ്പര്‍ താരം ദളപതി വിജയ്‌യെയാണ്. പ്രളയത്തില്‍പ്പെട്ട മലയാളികളെ സഹായിക്കാന്‍ തന്റെ ആരാധകര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണിപ്പോള്‍ ഈ തമിഴ് സൂപ്പര്‍ താരം. ഇതിനായി കേരളത്തിലെ തന്റെ ഫാന്‍സ്...
മഴയുടെ ശക്തി കുറയുന്നു
തിരുവനന്തപുരം: കേരളത്തില്‍ മഴയുടെ ശക്തി കുറയുന്നതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. സംസ്ഥാനത്ത് നാളെ എവിടെയും അതിതീവ്ര മഴയ്ക്ക് സാധ്യതയില്ല. അതുകൊണ്ടു തന്നെ ജില്ലകളിലൊന്നും നാളെ ‘റെഡ്’ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടില്ല.
ആറ് ജില്ലകളില്‍ ‘ഓറഞ്ച്’ അലര്‍ട്ട്...
ചിക്കൻ സാൻഡ്വിച്
രഞ്ജന നായർ
ചിക്കൻ സാൻഡ്വിച് എങ്ങിനെ ഉണ്ടാക്കാം എന്ന് നോക്കാം,
ചിക്കൻ ഉപ്പും മഞ്ഞളും, കുരുമുളക്, ചേര്‍ത്ത് വേവിച്ച് അരച്ച് വെച്ചത്, തക്കാളി, കാപ്സിക്കം പൊടി ആയി അരിഞ്ഞ്, മയണയസ് ചേര്‍ത്ത് യോജിപ്പിക്കുക , ,...
ദുരിതം വിതച്ച് കനത്ത മഴ. . . മരണസംഖ്യ 48 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് ദുരിതം വിതച്ച് കനത്ത മഴ തുടരുമ്പോള്‍ മരിച്ചവരുടെ എണ്ണം 48 ആയി. തെക്കന്‍ കേരളത്തില്‍ മഴയ്ക്ക് നേരിയ രീതിയില്‍ ശമനമുണ്ടായിട്ടുണ്ടെങ്കില്‍ വടക്കന്‍ കേരളത്തില്‍ മാറ്റമില്ലാതെ തന്നെ തുടരുകയാണ്.
ശനിയാഴ്ച ഒരു മരണമാണ്...
മുഖ്യമന്ത്രിയുടെ പത്ര സമ്മേളനങ്ങള്‍ ആത്മവിശ്വാസം പകരുന്നതെന്ന് മുരളി തുമ്മാരുകുടി
കേരളത്തെ ദുരിതത്തിലാക്കി വീണ്ടും പെരുമഴ പെയ്യുമ്പോള്‍ ചില നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വെയ്ക്കുകയാണ് ഐക്യരാഷ്ട്ര സഭ ദുരന്ത നിവാരണ വിഭാഗം മേധാവി മുരളി തുമ്മാരുക്കുടി.
ദുരന്തത്തെ ഒറ്റക്കെട്ടായി മലയാളി നേരിടുമെന്ന് തന്നെയാണ് അദ്ദേഹം പറയുന്നത്. ദുരന്തം...
ദേശീയ പുരസ്‌കാരം; കീര്‍ത്തി സുരേഷ് മികച്ച നടി, സുഡാനി ഫ്രം നൈജീരിയ മികച്ച മലയാള ചിത്രം
ന്യൂഡല്‍ഹി: അറുപത്തിയാറാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ഗുജറാത്തി ചിത്രം ഹെല്ലാരൊവാണ് മികച്ച സിനിമ. വിക്കി കൗശല്‍ (ഉറി: ദി സര്‍ജിക്കല്‍ സ്‌ക്ക്രൈ്), ആയുഷ്മാന്‍ ഖുറാന (അന്ധാദുന്‍) എന്നിവര്‍ പുരുഷ വിഭാഗത്തില്‍ മികച്ച...
ആ ചിരി വിലമതിക്കാനാവാത്തത്
കുഞ്ചാക്കോ ബോബന്‍ ഫെയ്‌സ്ബുക്കില്‍ പങ്ക് വെച്ച ചിത്രമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഭാര്യ പ്രിയയുടെ നെഞ്ചോട് ചേര്‍ന്ന് കിടക്കുന്ന ഇസഹാഖിന്റെ ചിത്രമാണ് പങ്കുവെച്ചിരിക്കുന്നത്.
‘ആവളുടെ മുഖത്തെ ആ ചിരി വിലമതിക്കാനാവാത്തതാണ്. ഇസഹാഖിന്റെ തുടിപ്പും...
സിറിൾ മുകളേലിന്റെ നോവൽ life in a Faceless World പ്രകാശനം ഓഗസ്റ്റ് പത്തിന്
ആധുനിക യുഗത്തിന്റെ ശാപമായിക്കൊണ്ടിരിക്കുന്ന വംശീയതക്കും വിഭാഗിക ചിന്തകൾക്ക് വിരാമമുണ്ടാകണമെന്ന ലക്ഷ്യവുമായി അമേരിക്കൻ മലയാളിയും സാഹിത്യകാരനുമായ സിറിൾ മുകളേൽ എഴുതിയ Life in a Faceless World എന്ന ഇംഗ്ലീഷ് നോവൽ ഓഗസ്റ്റ് 10...
ഇന്നലെകൾ …(നൊസ്റ്റാൾജിയ -3)
ഡോ.എസ്.രമ
നിറവും ജീവനും ഉള്ള സ്വപ്‌നങ്ങളെ
ചേർത്ത് പിടിച്ച പകലുറക്കങ്ങളിലാണ്
വർത്തമാനകാലത്തിലേക്ക്
ഇന്നലെകൾ പെയ്തിറങ്ങിയത്...
അന്നത്തെ സുഷുപ്തിയുടെ
സുന്ദരവർണ്ണങ്ങളിൽ
അശോകമരത്തെ പുണർന്നൊരു
മുല്ലവള്ളിയുണ്ടായിരുന്നു..
പൂത്തുലഞ്ഞു നിന്നൊരു
പവിഴമുല്ലയുണ്ടായിരുന്നു.
ചെമ്പരത്തിയും പിച്ചിയും
ഇലഞ്ഞിയുമുണ്ടായിരുന്നു..
ചുവന്നു തുടുത്ത സന്ധ്യയിൽ
പാതി വിടർന്ന മുല്ലമൊട്ടുകൾ
സ്വന്തമാക്കിയൊരു പെൺകുട്ടിയും.
മുടിയിഴകളിൽ പൂക്കളുടെ
സുഗന്ധമൊളിപ്പിച്ച പെൺകുട്ടി...
വെളുത്തു മെലിഞ്ഞ പിച്ചി പൂക്കൾ
ഇളം മഞ്ഞ ഇലഞ്ഞി പൂക്കൾ
നിറം...
കർക്കടകവാവും ചന്ദ്രയാൻ രണ്ടും
മഹിഷാസുരൻ
ഈ തലക്കെട്ട് വായിക്കുന്ന നാസ്തികർ മനസ്സിൽ കുറേ പുലഭ്യം പറഞ്ഞു തുടങ്ങുമ്പോൾ, ആസ്തികർ ഇയാൾക്കെന്തിൻ്റെ കേടാണെന്നാവും ചിന്തിക്കുക!
ഭാരതീയ വിശ്വാസങ്ങൾ പ്രകാരം പ്രപഞ്ചത്തിലെ പാതാളം മുതൽ സത്യലോകം വരെ പതിനാലു ലോകങ്ങളിൽ മദ്ധ്യഭാഗത്ത് ഭൂമിയും,ഭൂമിക്ക്...










































