30 C
Kochi
Friday, October 31, 2025
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

സൗദി വനിതകൾക്ക് രക്ഷകർത്താവിന്റെ അനുമതി ഇല്ലാതെ ഇനി യാത്ര ചെയ്യാം

റിയാദ്‌: സൗദി വനിതകൾക്ക് പുറത്തേക്ക് യാത്ര ചെയ്യുന്നതിനും പാസ്‌പോർട്ട് സ്വന്തമാക്കുന്നതിനും രക്ഷകർത്താവിന്റെ അനുമതി വേണമെന്ന നിബന്ധന നീക്കി സൽമാൻ രാജാവ്. 21 വയസ്​ പൂർത്തിയായ സ്ത്രീകൾക്കാണ് ഈ അവകാശം നേരത്തെ സ്ത്രീകള്‍ക്ക് യാത്ര ചെയ്യുന്നതിന്...

വൈറ്റില മേല്‍പ്പാലം: വിദഗ്ധ പരിശോധനയ്ക്കായി മദ്രാസ് ഐഐടിയെയും കുസാറ്റിനെയും നിയോഗിച്ചു

തിരുവനന്തപുരം: വൈറ്റില മേല്‍പ്പാലത്തിന്റെ നിര്‍മ്മാണത്തില്‍ അഴിമതി നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുവാനായി വിദഗ്ധ പരിശോധന നടത്തുന്നു. അതിനായി മദ്രാസ് ഐഐടിയേയും കുസാറ്റിനേയും സര്‍ക്കാര്‍ നിയോഗിച്ചു. മുമ്പ് നടത്തിയ രണ്ട് പരിശോധനകളില്‍ വ്യത്യസ്ത റിപ്പോര്‍ട്ട് വന്ന സാഹചര്യത്തില്‍...

കുഞ്ഞിക്കയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് ആരാധകരും താരങ്ങളും

ഇന്ന് 33-ാം പിറന്നാള്‍ ആഘോഷിക്കുന്ന മലയാളികളുടെ പ്രിയ കുഞ്ഞിക്കയ്ക്ക് നിരവധിപേരാണ് ആശംസകളുമായി രംഗത്ത് വന്നത്. ചലച്ചിത്ര താരങ്ങളായ അനു സിതാര, സംയുക്ത മേനോന്‍, ഉണ്ണി മുകുന്ദന്‍, ആന്റണി പെപ്പ, പേളി മാണി, കുഞ്ചാക്കോ...

മൂന്നു മിനിറ്റിനുള്ളിൽ തട്ടിയത് 720 കിലോ സ്വര്‍ണ്ണം

സാവോപോളോ: ബ്രസീലിലെ സാവോപോളോ രാജ്യാന്തര വിമാനത്തിൽ നിന്ന് 200 കോടിയിലേറെ രൂപ വിലവരുന്ന 720 കിലോ സ്വർണക്കട്ടികൾ കടത്തിക്കൊണ്ടുപോയത് സിനിമാ രംഗങ്ങളെ വെല്ലുന്ന തരത്തിൽ. ബ്രസീലിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മോഷണമാണ്...

മകനേക്കാള്‍ ചെറുപ്പമായി എന്ന് സോഷ്യല്‍ മീഡിയ

മലയാളത്തിന്റെ പ്രിയ താരം ജയറാം ഇപ്പോള്‍ തമിഴിലും തെലുങ്കിലും വലിയ പ്രോജക്ടുകളുടെ ഭാഗമാണ്. തെലുങ്കില്‍ അല്ലു അര്‍ജുന്റെ അച്ഛന്‍ ആയി ഒരു ചിത്രത്തില്‍ അഭിനയിക്കുന്ന ജയറാം ഈ വര്‍ഷം ആരംഭിക്കാന്‍ പോകുന്ന മണി...

2019ലെ ഐ ഫോണിന്റെ അത്ഭുതങ്ങള്‍

ലോകത്തെ ആഢംബര ഫോണുകളില്‍ രാജാവാണ് ആപ്പിളിന്റെ ഐ ഫോണ്‍. 2007 ജൂണ്‍ 29ന് വിപണിയില്‍ കൊടുങ്കാറ്റ് സൃഷ്ടിച്ചാണ് ഈ സ്മാര്‍ട്ട് ഫോണ്‍ വരവറിയിച്ചത്. പിന്നീട് പുതുക്കിയ പതിപ്പേടെ എല്ലാ വര്‍ഷവും സ്‌റ്റൈലിഷ് ഐ...

മേരാ ഭാരത് മഹാൻ

ശ്രീജിത്ത് ശ്രീകുമാർ Chandrayaan-2 സംഗതി നമ്മൾക്ക് ഒരു വലിയ മൈൽസ്റ്റോൺ ആണ്. പഴയ സോവിയറ്റ് യൂണിയൻ പിന്നെ അമേരിക്ക, ചൈന ഇവർക്ക് ശേഷം ചന്ദ്രന്റെ ഉപരിതലത്തിൽ സോഫ്റ്റ് ലാൻഡ് ചെയ്തുകൊണ്ട് ഇന്ത്യ ആ നേട്ടം...

രതിയിലെ നായികാനായകന്മാർ

മഹിഷാസുരൻ ശ്രീമൻ വാത്സ്യായനമഹർഷി എഴുതിയ കാമസൂത്രത്തിൽ രതിയിലേർപ്പെടുന്ന പുരുഷനേയും സ്ത്രീയേയും തരംതിരിച്ച് അവയുടെ അടിസ്ഥാനത്തിൽ രതിയെ തരംതിരിച്ചിരിക്കുന്നു. നായികമാരെ ആചാര്യൻ മൂന്നായി തരംതിരിച്ചിരിക്കുന്നു. 1. പുരുഷസമ്പർ‍ക്കമേറ്റിട്ടില്ലാത്ത യൗവ്വനയുക്തയായ പെൺകുട്ടിയാണ് കന്യക. 2. പുത്രലാഭത്തിനായി സ്വജാതിയിൽ‍നിന്നു വിവാഹംകഴിച്ച കന്യകയാണ് പുത്രഫല. 3....

സന്തോഷപൂര്‍വ്വമായ ജീവിതം നയിക്കുന്ന ദമ്പതിമാരെ കാണുന്നത് തന്നെ ആനന്ദകരം; അനുഷ്‌ക ശര്‍മ്മ

ക്രിക്കറ്റ് താരം വീരാട് കൊഹ്‌ലിയുടെയും ബോളിവുഡ് താരം അനുഷ്‌കാ ശര്‍മ്മയുടെയും വിവാഹം ആരാധകര്‍ ഏറെ ആഘോഷമാക്കിയ ഒന്നായിരുന്നു. വിവാഹസമയത്ത് അനുഷ്‌കയ്ക്ക് പ്രായം 29 ആയിരുന്നു. മുപ്പത് വയസ്സിന് ശേഷം വിവാഹ ജീവിതത്തിലേക്ക് കടക്കുന്ന ഹിന്ദി...

ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു

ആപ്പിള്‍ ഇന്ത്യയില്‍ നാല് ഐഫോണ്‍ മോഡലുകളുടെ വില്പന നിര്‍ത്തുന്നു. ഐഫോണ്‍ നിരയില്‍ ഏറ്റവും വില കുറഞ്ഞ ഐഫോണ്‍ എസ്.ഇ., ഐഫോണ്‍ 6, ഐഫോണ്‍ 6 പ്ലസ്, ഐഫോണ്‍ 6എസ് പ്ലസ് എന്നിവയുടെ വില്‍പനയാണ്...