ഇന്ത്യ-പാക് ആണവയുദ്ധം ലോകത്തിന് ഭീഷണിയാകും
                    ന്യൂഡൽഹി: ഇന്ത്യയും പാകിസ്താനും തമ്മിൽ ആണവയുദ്ധം ഉണ്ടായാൽ കുറഞ്ഞത് 50 ദശലക്ഷം ആളുകൾ മരിക്കുമെന്ന് പഠനം.ഒരു ദശാബ്ദക്കാലം നീണ്ടുനിൽക്കുന്ന ആഗോള അന്തരീക്ഷ ദുരന്തമായിരിക്കും ലോകത്തെ ബാധിക്കുകയെന്നും പഠനം പറയുന്നു. ജേണൽ സയൻസ് അഡ്വാൻസസിൽ...                
            ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കും: കുമ്മനം രാജശേഖരന്‍
                    തിരുവനന്തപുരം: കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് നടക്കാന്‍ പോകുന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ശബരിമല സജീവ ചര്‍ച്ചാ വിഷയമാക്കുമെന്ന് കുമ്മനം രാജശേഖരന്‍.
ഈ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ പോകുന്ന പ്രധാന വിഷയങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നു തന്നെയാണ്...                
            ലോക നേതാക്കളില്‍ താരമായി മോദി
                    പ്രധാനമന്ത്രി നരേമോദിയ വ്യത്യസ്തനാക്കുന്നത് അദ്ദേഹത്തിന്റെ തന്ത്രപരവും ശക്തവുമായ കഴിവ് തന്നെയാണ്.
ഹൗഡി മോദി സംഗമം ചരിത്ര താളുകളിലാണ് ഇടം പിടിക്കുവാന്‍ പോകുന്നത്.
ഒരു അമേരിക്കന്‍ പ്രസിഡന്റ് ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുമായി ഇത്രയും വിപുലമായ ഒരു...                
            പത്തുമണിക്കുളള അയിഷ (കവിത)
                    അഡ്വ .റോജൻ
അയിഷയുടെ വരവ്
മോഹനമായ ഒരു കാഴ്ച്ചയാണ്
മഴയിലും വെയിലിലും
മഞ്ഞിലും മുടങ്ങാതെ
കൃത്യം പത്തുമണിക്ക്
ചാവക്കാട് നിന്നും
മണലൂർ വഴി
കുണുങ്ങി കുണുങ്ങി
അയിഷയെന്ന ബസ്സ്
കാഞ്ഞാണി നാലുംകൂടിയ
സെൻെററിലെത്തും
അവളെ കാത്തുനിന്നെന്ന
പോലെ
അന്തിക്കാട് റൂട്ടിലുടെ വരുന്ന
കെ ആർ മേനോൻറെ ഡ്രൈവർ
നീട്ടിയൊന്ന് ഹോണടിക്കും.
അയിഷ മേനോനെയോ
മേനോൻ അയിഷയെയോ
ഒാവർടേക്ക് ചെയ്യുകയോ
ദേഹത്ത് ചെളി...                
            ഭാഷ
                    തോലമ്പ്രക്കാരൻ വിജയൻ ഗണപതി തികഞ്ഞ സ്വദേശാഭിമാനിയായിരുന്നു, മലയാളഭാഷയല്ലാതെ മറ്റൊരു ഭാഷയും അംഗീകരിക്കാനോ, പഠിക്കാനോ ആ അഭിമാനം അനുവദിച്ചുമില്ല, അതുകൊണ്ടെന്താ സ്ക്കൂളിലെ പരീക്ഷകളിൽ നിരന്തരം തോറ്റു, എങ്കിലും അഭിമാനം ജയിച്ചുനിന്നു. അപ്പോഴും പാർട്ടി പഠിപ്പിച്ച...                
            വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ
                    വാഷിംഗ്ടണ്‍: വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനം പകര്‍ത്തി നാസയുടെ ഓര്‍ബിറ്റര്‍ ക്യാമറ. ലൂണാര്‍ റെക്കണിസന്‍സ് ഓര്‍ബിറ്റര്‍ ഡെപ്യൂട്ടി പ്രൊജക്ട് ഡയറക്ടര്‍ ജോണ്‍ കെല്ലറാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
വിക്രമിന്റെ ലാന്‍ഡിംഗ് സ്ഥാനത്തിന്റെ ചിത്രങ്ങള്‍ ചന്ദ്രനെ കുറിച്ചുള്ള കൂടുതല്‍...                
            ചന്ദ്രയാന്‍ 2: വിക്രം ലാന്‍ഡറിനെ വീണ്ടെടുക്കാന്‍ ഐഎസ്ആര്‍ഒയ്‌ക്കൊപ്പം പരിശ്രമിച്ച് നാസയും
                    ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറുമായുള്ള ബന്ധം പുനഃസ്ഥാപിക്കാന്‍ ഐ.എസ്.ആര്‍.ഒ.യ്‌ക്കൊപ്പം പരിശ്രമിച്ച് അമേരിക്കന്‍ ബഹിരാകാശ ഏജന്‍സിയായ നാസയും രംഗത്ത്. നിശ്ചലമായി തുടരുന്ന വിക്രം ലാന്‍ഡറിന് നിരന്തരസന്ദേശങ്ങളയച്ച് ആശയവിനിമയം സാധ്യമാക്കാനുള്ള ശ്രമത്തിലാണ് ഐഎസ്ആര്‍ഒ.
ബഹിരാകാശത്തുള്ള നാസയുടെ നിരവധി കേന്ദ്രങ്ങളില്‍...                
            ഇന്ത്യയ്ക്ക് അഭിമാന നിമിഷം; ചന്ദ്രയാന്‍-2 ഭ്രമണപഥത്തില്‍ പ്രവേശിച്ചു
                    ന്യൂഡല്‍ഹി: ഇന്ത്യയുടെ രണ്ടാമത്തെ ചാന്ദ്രപര്യവേക്ഷണമായ ചന്ദ്രയാന്‍-2 ചന്ദ്രന്റെ ഭ്രമണപഥത്തില്‍ കടന്നു. ദൗത്യത്തിലെ നിര്‍ണായക ഘട്ടമായിരുന്നു ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ച് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുക എന്നത്. രാവിലെ 9.02 ഓടെയാണ് വെല്ലുവിളി നിറഞ്ഞ ഈ...                
            ഫാന്‍സി നമ്പര്‍ വേണ്ട, ആ തുക പ്രളയ ദുരിതാശ്വാസത്തിലേക്ക് നല്‍കി പൃഥി
                    പുതിയ ലാന്‍ഡ് റോവറിന് ഫാന്‍സി നമ്പര്‍ വാങ്ങാനിരുന്ന തുക പ്രളയ ദുരിതാശ്വാസത്തിലേക്ക് നല്‍കി പൃഥിരാജ്. കൊച്ചിയിലെ ഡീലര്‍ഷിപ്പില്‍ നിന്നും മൂന്ന് കോടിയോളം വിലവരുന്ന റേഞ്ച് റോവര്‍ അടുത്തിടെയാണ് പൃഥി സ്വന്തമാക്കിയത്. ഇതിന്റെ ഫാന്‍സി...                
            കവളപ്പാറയില്‍ തിരച്ചില്‍ തുടരുന്നു; ഒരു മൃതദേഹം കൂടി കണ്ടെത്തി
                    മലപ്പുറം: നിലമ്പൂരിലെ കവളപ്പാറയിലുണ്ടായ ഉരുള്‍പ്പൊട്ടലില്‍ ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. ഇതോടെ കവളപ്പാറയില്‍ മരിച്ചവരുടെ എണ്ണം 20 ആയി. ഇന്നലെ ആറ് പേരുടെ മൃതദേഹം കണ്ടെത്തിയിരുന്നു.
ജില്ലാ ഭരണകൂടത്തിന്റെ ഔദ്യോഗിക കണക്കുകള്‍ പ്രകാരം ഇനി...                
             
            











































