രോഗങ്ങളും അപകട സാധ്യതകളും വിളിച്ചുവരുത്തുന്ന ഭക്ഷണം
നാം അറിഞ്ഞോ അറിയാതെയോ ഉപയോഗിക്കുന്ന പല ആഹാര സാധനങ്ങളും രോഗങ്ങളും അപകട സാധ്യതകളും സസമ്മാനിക്കുന്നവയാണ് .
മുതിര
ഏതുപയറുവര്‍ഗവും മുളപ്പിച്ചതിനുശേഷം കഴിച്ചാല്‍, അത് ദഹന പ്രക്രിയയെ എളുപ്പമാക്കും എന്നതാണ് സത്യം. ശരീരത്തിന് വളരെയേറെ ആവശ്യമുള്ള ഇരുമ്പും...
തടി കുറയ്ക്കാനായി ഭക്ഷണത്തില്‍ എന്തൊക്കെ മാറ്റം വരുത്താം
അമിതവണ്ണം ഏവരുടേയും ആത്മവിശ്വാസം കുറയ്ക്കുന്ന ഒന്നാണ്. പലപ്പോഴും ചിലരുടേയെങ്കിലും മുന്നില്‍ തടി കാരണം തല കുനിച്ചു നില്‍ക്കേണ്ട അവസ്ഥ പലര്‍ക്കും വന്നിട്ടുണ്ടാവും. ചാടിയ വയറും വര്‍ദ്ധിച്ചുവരുന്ന തൂക്കവും ആത്മവിശ്വാസം മാത്രമല്ല ആരോഗ്യപ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്....
കരളിനെ സംരക്ഷിക്കാന്‍ പപ്പായക്കുരു
മലയാളിയുടെ നാട്ടിന്‍പുറത്ത് ഏറെയുള്ള ഫലമാണ് പപ്പായ. ഔഷധഗുണത്തിന്റെ കാര്യത്തില്‍ ഒട്ടും പിറകിലല്ലാത്ത പപ്പായ ക്യാന്‍സറിനെ പ്രതിരോധിക്കുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. ഇതു കൂടാതെ കരളിന്റെ സംരക്ഷകനായും പപ്പായയെ ഉപയോഗിക്കാമെന്നാണ് പുതിയ വിവരം. ലിവര്‍ സിറോസിസിനെ...
ശ്രീസെയ്‌നിക്ക് മിസ്സ് ഇന്ത്യ യു.എസ്.എ. 2017 കീരീടം
പി.പി. ചെറിയാന്‍
ന്യൂജേഴ്‌സി: ന്യൂജേഴ്‌സി എഡിസണ്‍ റോയല്‍ ആല്‍ബര്‍ട്ട്‌സ് പാലസില്‍ ഡിസംബര്‍ 17ന് നടന്ന സൗന്ദര്യ മത്സരത്തില്‍ വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി അണ്ടര്‍ ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥിനി ശ്രീ സെയ്‌നി (21) 2017 മിസ്സ് ഇന്ത്യ യു.എസ്.എ....
ഫ്‌ളു വ്യാപകം-സണ്ണിവെയ്ല്‍ ഐ.എസ്.ഡി. അടച്ചിടും.
സണ്ണിവെയ്ല്‍(ഡാളസ്): സണ്ണിവെയ്ല്‍ സ്വതന്ത്ര വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്‌ക്കൂളുകളും രണ്ടു ദിവസത്തേക്ക് അടച്ചിടുമെന്ന് സുപ്രണ്ട് ഡഗ് വില്യംസ് വിദ്യാര്‍ത്ഥികളുടെ മാതാപിതാക്കള്‍ക്ക് അയച്ച ട്വറ്ററില്‍ പറയുന്നു.
700 വിദ്യാര്‍ത്ഥികളില്‍ 85 പേര്‍ അസുഖം മൂലം ഇന്ന്(ഡിസംബര്‍...
നെല്ലിക്ക അരച്ച് വച്ച മീൻ കറി
ഏഞ്ചൽ ലൂയിസ്
ചേരുവകൾ
....................
അയല മീൻ - 3 എണ്ണം (ഏത് വേണേലും എടുക്കാം)
നെല്ലിക്ക വെള്ളം ചേർക്കാതെ അരച്ചത് 2 ടേമ്പിൾ സ്പൂൺ
ഉലുവ 1/2 ടിസ്പൂൺ
ഇഞ്ചി, വെളുത്തുള്ളി അരിഞ്ഞത് 1 1/2 ടി സ്പുൺ വീതം
പച്ചമുളക്...
ഉരുളക്കിഴങ്ങ് ബോണ്ടയും ചമ്മന്തിയും
ചായക്കടയിലെ ചില്ലു അലമാരയിലെ പരിപ്പുവട പഴം പൊരി ബോണ്ട ഒക്കെ നമ്മളെ കൊതിപ്പിക്കും . അല്ലേ . അതു കൊണ്ട് ഞാനിന്ന് നിങ്ങൾക്കായി തയ്യാറാക്കിയിരിക്കുന്നത് ഉരുളക്കിഴങ്ങ് ബോണ്ടയും ചമ്മന്തിയും ആണ് .
ഉരുളക്കിഴങ്ങ് .......
ഓറഞ്ച് കേക്ക്
വളരെ പെട്ടെന്ന് ഉണ്ടാക്കാവുന്ന ഒരു കേക്ക് ആണിത്..
ഓറഞ്ച് ഒന്ന് തൊലിയോട് കൂടി കുരു കളഞ്ഞത്.
കോഴി മുട്ട 3
ഓയിൽ 70 gm
പഞ്ചസാര 100 gm
ഇവയെല്ലാം കൂടി മിക്സിയിൽ നന്നായി അടിച്ചെടുക്കുക. ശേഷം ഒന്നര cup...
കാരറ്റ് സേമിയ പായസം
ആവശ്യമുള്ള സാധനങ്ങള്‍
1. കാരറ്റ് (ഗ്രേറ്റ് ചെയ്തത്) 2 എണ്ണം
2. പഞ്ചസാര 100 ഗ്രാം
3. സേമിയ(വേവിച്ചത്) 1/4 കപ്പ്
4. ചൗരി(വേവിച്ചത്) 1/4 കപ്പ്
5. പാല്‍ 1 ലിറ്റര്‍
6. ഏലയ്ക്കാപ്പൊടി 1/8 ടീസ്പൂണ്‍
7. വെള്ളം ആവശ്യത്തിന്.
തയാറാക്കുന്ന...
നേന്ത്രപ്പഴ പ്രഥമന്‍
ആവശ്യമുള്ള സാധനങ്ങള്‍
1. നേന്ത്രപ്പഴം/ഏത്തപ്പഴം പുഴുങ്ങിയത് രണ്ടെണ്ണം
2. ശര്‍ക്കര 230 ഗ്രാം
3. തേങ്ങ (വലുത്) ഒരെണ്ണം
4. നെയ്യ് 2 ടേബിള്‍ സ്പൂണ്‍
5. ഏലയ്ക്കാപ്പൊടി കാല്‍ ടീസ്പൂണ്‍
6. കശുവണ്ടിപ്പരിപ്പ് ആവശ്യത്തിന്
7. ഉണക്കമുന്തിരി ആവശ്യത്തിന്
8. വെള്ളം ആവശ്യത്തിന്
തയാറാക്കുന്ന...











































