സ്വര്‍ണവില റെക്കോര്‍ഡില്‍
കൊച്ചി: മുന്‍വര്‍ഷത്തെ ഇതേ കാലയളവിനെക്കാള്‍ സ്വര്‍ണത്തിന്റെ ഡിമാന്റ് രണ്ട് ശതമാനം കുറഞ്ഞു. മുന്‍ വര്‍ഷം ഇതേ പാദത്തില്‍ സ്വര്‍ണത്തിന്റെ ആവശ്യകത 242 ടണ്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ 236.5 ടണ്‍ ആയി കുറഞ്ഞു.
എന്നാല്‍, വിലയില്‍...
നദി തെക്കേക്കിനു ഡാന്‍സ് കൊറിയോഗ്രാഫി പുരസ്ക്കാരം പുരസ്ക്കാരം
ജയിംസ് വര്‍ഗീസ്
കലിഫോര്‍ണിയ: മാര്‍ഗ്രെറ്റ് ജെര്‍ക്കിന്‍സ് ഫൗണ്ടേഷന്‍ സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയായിലെ 2018 ഡാന്‍സ് കൊറിയോഗ്രാഫി പുരസ്ക്കാരം ഡോ. നദി തെക്കേക്കിന്. നദിയോടൊപ്പം ഈ പുരസ്ക്കാരം കിട്ടിയ മറ്റു രണ്ട് അമേരിക്കന്‍ കലാകാരന്മാര്‍...
തെരഞ്ഞെടുപ്പില്‍ അട്ടിമറിയെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്; സംശയം പ്രകടിപ്പിച്ച് അമേരിക്കയും
ക്വറ്റ: തെരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്. തെരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് പാകിസ്താന്‍ മുസ്ലിംലീഗ്(പിഎംഎല്‍) പറഞ്ഞു. ഫലത്തിനെതിരെ തെരുവിലിറങ്ങാന്‍ സംഗടന ആഹ്വാനം ചെയ്തു.
അതേസമയം, തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ സംശയം പ്രകടപ്പിച്ച് അമേരിക്കയും രംഗത്തെത്തി. അമേരിക്കയിലെ...
അമ്മ കുടുംബമാണെങ്കില്‍ വാക്കാലുള്ള പരാതി മതിയായിരുന്നില്ലേ? പരാതി എഴുതി നല്‍കിയാലും നടപടി എടുക്കില്ല എന്ന് അധ്യക്ഷന്റെ വാര്‍ത്താ സമ്മേളനത്തില്‍...
മലയാള താര സംഘടനയായ അമ്മയുടെ പ്രസിഡന്റ് നടത്തിയ വാര്‍ത്താ സമ്മേളനത്തെയും അതിലെ പരാമര്‍ശങ്ങളെയും വിമര്‍ശിച്ച് വനിതാ കൂട്ടായ്മയായ ഡബ്ലുസിസി കഴിഞ്ഞ ദിവസം രംഗത്തെത്തിയത് വാര്‍ത്തയായിരുന്നു. മോഹന്‍ലാല്‍ നിരാശപ്പെടുത്തിയെന്ന ആരോപണമാണ് അവര്‍ ഉന്നയിച്ചത്. ഡബ്ലുസിസിക്ക്...
ആലുവ ജനസേവ ശിശുക്ഷേമ ഭവനില്‍ കുട്ടികള്‍ക്ക് പീഡനം
ആലുവ : ആലുവ ജനസേവ ശിശുക്ഷേമ ഭവനിലെ കുട്ടികള്‍ക്ക് പീഡനമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. കുട്ടികളെ ക്രൂരമായി മര്‍ദിക്കുകയും അസഭ്യം പറയുകയും ചെയ്തതായി കുട്ടികളുടെ മൊഴി. ജീവനക്കാര്‍ കുട്ടികളെ അശ്ലീല ചിത്രങ്ങള്‍ കാണിച്ചതായും കാണാന്‍...
ഞണ്ടുകളുടെ നാട്
പ്രീത ഗോപാൽ
കഴിഞ്ഞ ആഴ്ചയിൽ അടുത്തടുത്ത ദിവസങ്ങളിലായി രണ്ടു മരണവീടുകളിൽ പോവേണ്ടി വന്നു... രണ്ടും വളരെ വേണ്ടപ്പെട്ടവർ തന്നെയായിരുന്നു. രണ്ടിടത്തും വില്ലൻ നമ്മുടെ "ഞണ്ട്" ( കാൻസർ ) തന്നെ.
ഒന്ന് ഒരു ചെറുപ്പക്കാരൻ....
കോടീശ്വരന് ആഡംബര മടക്കയാത്ര ഒരുക്കി ബന്ധുക്കള്‍
ജോളി ജോളി
ആറടി മണ്ണിലേക്ക് മടങ്ങുബോഴും ഷെറോണ്‍ സുഖ്ഡിയോ എന്ന കോടീശ്വരന്‍ യാത്രയായത് ആഭരണ വിഭൂഷിതനായിട്ടാണ്.
ട്രിനിഡാഡ് ആന്‍ഡ് ടുബാഗോ എന്ന രാജ്യത്തെ കോടീശ്വരനാണ് ഷെറോണ്‍.
ഭാര്യാ സഹോദരന്‍റെ വീട്ടില്‍ സന്ദര്‍ശനത്ത് എത്തിയപ്പോള്‍ അജ്ഞാതര്‍ വെടിവെച്ചു കൊലപ്പെടുത്തുകയായിരുന്നു...
നിങ്ങള്‍ പണക്കാരനോ,പാവപ്പെട്ടവനോ? ഫെയ്സ്ബുക്ക് പറയും
ലണ്ടന്‍: ഉപയോക്താക്കളുടെ സാമൂഹ്യ സാമ്പത്തിക സ്ഥിതികളെന്തെന്ന് ഓട്ടോമാറ്റിക് ആയി തിരിച്ചറിയാനും തൊഴിലാളിവര്‍ഗം, മധ്യവര്‍ഗം, സമ്പന്നര്‍ എന്നിങ്ങനെ വേര്‍തിരിക്കാനും സഹായിക്കുന്ന സാധിക്കുന്ന ഒരു സോഫ്റ്റ് വെയറിനുള്ള പേറ്റന്റിന് അപേക്ഷിച്ചിരിക്കുകയാണ് ഫെയ്സ്ബുക്ക്.
പേറ്റന്റിലെ വിവരങ്ങള്‍ അനുസരിച്ച്, ഉപയോക്താക്കളുടെ...
ടെലികോം രംഗം കീഴടക്കി ജിയോ
മുംബൈ: ടെലികോം രംഗം കീഴടക്കുവാന്‍ ടെക്ക് കമ്പനികള്‍ മത്സരയോട്ടം നടത്തുമ്പോള്‍ നിരവധി ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി കമ്പനികള്‍ വാഗ്ദാനം ചെയ്യുന്നത്. അത്തരത്തില്‍ മികച്ച ഓഫറുകളുമായി വിപണി കൈപ്പടിയിലൊതുക്കി കഴിഞ്ഞവരാണ് റിലയന്‍സ് ജിയോ. ആറ് മാസത്തേക്ക്...
സ്വർണ വിലയിൽ മാറ്റമില്ല ; പവന് 22,200 രൂപ
കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. രണ്ടാം ദിവസമാണ് സ്വർണ വിലയിൽ മാറ്റമില്ലാതെ വിപണി പുരോഗമിക്കുന്നത്. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന...











































