35 C
Kochi
Wednesday, April 24, 2024
Fashion

Fashion

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യയില്‍

മുംബൈ :ടാറ്റയുടെ റേഞ്ച് റോവര്‍ വേളാർ ഇന്ത്യയിലെത്തി. മൂന്ന് വകഭേദങ്ങളിലുള്ള വാഹനത്തിന് ഏകദേശം 78.83 ലക്ഷം രൂപ മുതല്‍ 1.37 കോടി രൂപ വരെയാണ് വില. ലൈറ്റ് വെയ്റ്റ് അലുമിനിയം ആര്‍ക്കിടെക്ചറും, അള്‍ട്രാ...

കുഞ്ചാക്കോ ബോബന്‍ ചിത്രം ‘ശിക്കാരി ശംഭു’ ; പുതിയ ടീസര്‍ പുറത്തിറങ്ങി

കുഞ്ചാക്കോ ബോബനെ നായകനാക്കി സുഗീത് സംവിധാനം ചെയ്യുന്ന ചിത്രം ശിക്കാരി ശംഭുവിന്റെ പുതിയ ടീസര്‍ പുറത്തിറങ്ങി. ഓര്‍ഡിനറി, മധുര നാരങ്ങ എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമാണ് ശിക്കാരി ശംഭു. ശിവദയും...

സ്വർണ വിലയിൽ മാറ്റമില്ല ; പവന് 22,200 രൂപ

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. രണ്ടാം ദിവസമാണ് സ്വർണ വിലയിൽ മാറ്റമില്ലാതെ വിപണി പുരോഗമിക്കുന്നത്. പവന് 22,200 രൂപയിലും ഗ്രാമിന് 2,775 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന...

ഇ-പേസ് :വിപണി കീഴടക്കാന്‍ ജാഗ്വാറിന്റെ പുതിയ താരം വരുന്നു

വാഹന വിപണി കീഴടക്കാന്‍ ജാഗ്വാര്‍ കുടുംബത്തില്‍ നിന്ന് പുതുതാരം എസ്‌യുവി വരുന്നു. ഇ-പേസ് എന്ന പേരില്‍ എത്തുന്ന മോഡല്‍ പെട്രോള്‍, ഡീസല്‍ എന്‍ജിനുകളിലാകും വാഹനപ്രേമികളില്‍ എത്തുക. ഇ-പേസിലൂടെ വിപണിയില്‍ പുതിയൊരു മാറ്റം സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ്...

ദുരന്തബാധിതരുടെ രാജ്ഭവൻ മാര്‍ച്ച് :തലസ്ഥാനത്ത് കനത്ത പൊലീസ് സുരക്ഷ

തിരുവനന്തപുരം: ഓഖി ദുരന്തബാധിതര്‍ തിങ്കളാഴ്ച ഗവര്‍ണ്ണറുടെ ഔദ്യോഗിക വസതിയായ രാജ്ഭവനിലേക്ക് നടത്തുന്ന മാര്‍ച്ചിനോട് അനുബന്ധിച്ച് വന്‍ പൊലീസ് സന്നാഹത്തെ തലസ്ഥാനത്ത് നിയോഗിക്കും. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. സായുധ പൊലീസ് ഉള്‍പ്പെടെ സുരക്ഷക്കായി...

പരാതികള്‍ക്കിടം നല്‍കാതെ തെരച്ചില്‍ ഊര്‍ജ്ജിതമാക്കാനൊരുങ്ങി നാവിക സേന

കൊച്ചി: രക്ഷാപ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്ന പരാതികള്‍ മായച്ചുകളയാന്‍ നാവിക സേന അരയും തലയും മുറുക്കി രംഗത്തിറങ്ങുന്നു. ഓഖി ചുഴലിക്കാറ്റില്‍ പെട്ടവരെ കണ്ടെത്താന്‍ തുടര്‍ച്ചയായി മൂന്നു ദിവസം തെരച്ചില്‍ നടത്തുമെന്ന് നാവികസേന അറിയിച്ചു. രാപ്പകള്‍ ഭേദമില്ലാതെ...

വാഗ്ദാനങ്ങള്‍ പൂര്‍ത്തിയാക്കാന്‍ ഇനി 45 വര്‍ഷം വേണ്ടിവരുമോ;മോദിയോട് രാഹുൽ

അഹമ്മദാബാദ്: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ പരിഹാസശരമെയ്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധി. ഗുജറാത്തില്‍ കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പ്രഖ്യാപിച്ച പല വാഗ്ദാനങ്ങളും ഈ തെരഞ്ഞെടുപ്പ് കാലമായിട്ടും പാലിക്കപ്പെട്ടിട്ടില്ലെന്ന് രാഹുല്‍ പരിഹസിച്ചു.ഗുജറാത്ത് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം...

കോപര്‍ഡി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ

മുംബൈ: മഹാരാഷ്ട്രയില്‍ മറാത്ത പ്രക്ഷോഭത്തിനു കാരണമായ കോപര്‍ഡി കൂട്ടബലാത്സംഗക്കേസിലെ പ്രതികള്‍ക്ക് വധശിക്ഷ. ജിതേന്ദ്ര ഷിന്‍ഡെ, സന്തോഷ് ജി ഭവല്‍, നിതിന്‍ ബൈലൂമി എന്നിവര്‍ക്കാണ് അഹമദ്‌നഗര്‍ സെഷന്‍സ് കോടതി ജഡ്ജി സുവര്‍ണ കെവാലെ വധശിക്ഷ...

ഇക്കോ ഫ്രണ്ട്‌ലി ആഭരണങ്ങള്‍ നവതരംഗം

യുവതലമുറയിലെ പെണ്‍കുട്ടികളുടെയും ആണ്‍കുട്ടികളുടെയും ഒഴിച്ചുകൂടാനാവാത്ത ശരീരത്തിന്റെ ഭാഗമായി കഴിഞ്ഞു ഇപ്പോള്‍ ഇക്കോഫ്രണ്ട്‌ലി ആഭരണങ്ങള്‍. ടെറാക്കോട്ടാ മാലകളും മുള കൊണ്ടുള്ള കമ്മലും തടി വളകളും ഒക്കെ ഞങ്ങളും പ്രകൃതി സ്‌നേഹികളാണെന്ന് പറയാതെ പറഞ്ഞുവെയ്ക്കുന്നുണ്ട്. ഇവര്‍...

രത്‌നങ്ങളുടെ രാജാവ് റൂബി തന്നെ

റോസാപ്പൂ ഇതള്‍ പോലുള്ള മാണിക്യക്കല്ല് പതിച്ച ആഭരണം ഒരെണ്ണമെങ്കിലും സ്വന്തം ശേഖരത്തില്‍ വേണമെന്നത് മലയാളി പെണ്‍കുട്ടികളുടെ സ്വപ്‌നമാണിന്ന്. പട്ടുസാരിക്കൊപ്പവും കസവുസാരിക്കൊപ്പവും ഒരു പോലെ ഇണങ്ങി നില്‍ക്കും എന്നതു മാത്രമല്ല ഉടുത്തൊരുങ്ങി ഇറങ്ങുമ്പോള്‍ രാജകീയ...