35 C
Kochi
Friday, March 29, 2024

പുരോഗമന ആശയങ്ങളുമായി കെവിന്‍ ഓലിക്കല്‍ ഇല്ലിനോയി ഹൗസ് സ്ഥാനാര്‍ഥി

ചിക്കാഗോ: ഇല്ലിനോയി സ്റ്റേറ്റ് അസ്സംബ്ലിയിലേക്ക് 16-ം ഡിസ്ട്രിറ്റില്‍ നിന്നു മല്‍സരിക്കുന്ന കെവിന്‍ ഓലിക്കലിനു പിന്തുണയുമായി മലയാളി സമൂഹം രംഗത്ത്. ഈ ഞായറാഴ്ച (ഡിസം. 8) മോര്‍ട്ടണ്‍ ഗ്രോവിലെ സെന്റ് മേരീസ് ഓഡിറ്റോറിയത്തില്‍ കെവിനു...

സ്വച്ഛ് ഭാരതിന്റെ നാലു വർഷം; ഗ്രാമീണ ഇന്ത്യയുടെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ്...

ന്യൂഡൽഹി: ശുചീകരണ പ്രവർത്തനത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി നടപ്പാക്കിയ സ്വച്ഛ് ഭാരത് മിഷൻ പദ്ധതി പ്രകാരം രാജ്യത്ത് ശൗചാലയങ്ങൾ നിർമ്മിക്കുമ്പോൾ ഗ്രാമീണ ഇന്ത്യയിലെ 38 ശതമാനം ആരോഗ്യ കേന്ദ്രങ്ങളിലും സ്റ്റാഫ് ടോയ്‌ലറ്റുകളില്ലെന്ന്...

സ്‌കൂൾ കലോത്സവത്തിന് നാളെ തിരിതെളിയും

കാഞ്ഞങ്ങാട്: കൗമാര കലാ മാമാങ്കത്തിന് അത്യുത്തര കേരളത്തിലെ സപ്തഭാഷാ സംഗമഭൂമിയിൽ നാളെ തിരിതെളിയും. രാവിലെ എട്ടിന് പ്രധാനവേദിയായ കാഞ്ഞങ്ങാട് ഐങ്ങോത്ത് പൊതുവിദ്യഭ്യാസ ഡയക്ടർ കെ.ജീവൻബാബു പതാക ഉയർത്തും. രാവിലെ ഒമ്പതിന് ഉല്‍ഘാടന സമ്മേളനം....

ഫാഷന്‍ ലോകത്തിന്റെ കയ്യടി നേടി അംബാനി കുംടുബം

വസ്ത്ര ധാരണയില്‍ തിളങ്ങി അംബാനി കുംടുബം. മുകേഷ് അംബാനിയുടെ ആഡംബര വസതിയായ ആന്റിലയില്‍ നടന്ന ആഘോഷ ചടങ്ങിലാണ് അംബാനിക്കുടുബം തിളങ്ങിയത്. മുകേഷ് അംബാനിയുടെ സഹോദരിപുത്രി നയന്‍താരയുടെ പ്രീവെഡ്ഡിങ് ആഘോഷമായിരുന്നു ആന്റിലയില്‍ സംഘടിപ്പിച്ചത്. അംബാനി കുടുംബത്തിലെ...

കാലാപാനി തങ്ങളുടേത് ; ഇന്ത്യ സൈന്യത്തെ പിന്‍വലിക്കണം ; നേപ്പാള്‍ പ്രധാനമന്ത്രി

കാഠ്മണ്ഡു: കാലാപാനി പ്രദേശം തങ്ങളുടേതെന്ന നിലപാടില്‍ ഉറച്ച് നേപ്പാള്‍. ഇന്ത്യ അവിടെനിന്ന് സൈന്യത്തെ പിന്‍വലിക്കണമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി. ശര്‍മ ഒലി ആവശ്യപ്പെട്ടു. ഇന്ത്യ-നേപ്പാള്‍- ചൈന അതിര്‍ത്തിയിലെ സംഗമ സ്ഥാനമാണ് കാലാപാനി ഏരിയ....

സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിൽ; തുറന്നു സമ്മതിച്ച് ധനമന്ത്രി നിർമല സീതാരാമൻ

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ പ്രതിസന്ധിയിലാണെന്ന് തുറന്നു സമ്മതിച്ച് ധനമന്ത്രി നിർമല സീതാരാമൻ. 'ദ് റൈസ് ഓഫ് ഫിനാൻസ്: കോസസ്, കോൺസിക്വൻസസ്, ക്യുർ' എന്ന പുസ്തകം പ്രകാശനം ചെയ്യുന്നതിനിടെയാണ് ധനമന്ത്രി ഇക്കാര്യം തുറന്ന് സമ്മതിച്ചത്. രാജ്യത്ത്...

ജോർജുകുട്ടിയുടെ ആ വലിയ രഹസ്യം ഒടുവിൽ സഹദേവൻ കണ്ടുപിടിക്കുന്നു ! ദൃശ്യത്തിന് ഒരു ഗംഭീര...

മോഹൻലാൽ ജിത്തു ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ദൃശ്യം. റീമേക്ക് ചെയ്യപെട്ട ഭാഷകളിലെല്ലാം ചിത്രം വൻ വിജയമായിരുന്നു. മോഹൻലാലും ജിത്തുജോസഫും ഒപ്പമുള്ള ഏക ചിത്രമായിരുന്നു ദൃശ്യം എങ്കിലും ആരാധകർ വീണ്ടുമൊരു ചിത്രത്തിനായി...

അയോധ്യ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം : അയോധ്യ കേസില്‍ സുപ്രീംകോടതിയുടെ വിധി എന്താണെങ്കിലും സംയമനത്തോടെ പ്രതികരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ബാബരി മസ്ജിദ് തകർക്കുന്ന സാഹചര്യം ഉണ്ടായപ്പോൾ കേരളം മാതൃകാപരമായായാണ് പ്രതികരിച്ചത്. കേരളത്തിന്റെ പ്രബുദ്ധത ഉയർത്തിപ്പിടിക്കുന്നതായിരുന്നു സമാധാന പൂർവ്വമായുള്ള...

ഒമര്‍ ലുലുവിന്റെ ധമാക്ക നവംബര്‍ 28ന്

കൊച്ചി: ഒമർ ലുലു സംവിധാനം ചെയ്യുന്ന പുതിയ ചിത്രമായ ധമാക്ക നവംബർ 28ന് റിലീസ് ചെയ്യും. ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാർ ലൗ എന്നീ ചിത്രങ്ങൾക്കുശേഷം ഒമർ ലുലു ഒരുക്കുന്ന കോമഡി...

വീണ്ടും പിളർപ്പിലേക്ക് കേരള കോൺഗ്രസ്

തിരുവനന്തപുരം: കേരളാ കോൺഗ്രസ് ചെയർമാൻ സ്ഥാനവുമായി ബന്ധപ്പെട്ട കേസിൽ ജോസ് കെ.മാണിക്ക് കനത്ത തിരിച്ചടി. കേരളാ കോൺഗ്രസ് ചെയർമാനായി ജോസ് കെ.മാണിയെ തെരഞ്ഞെടുത്ത നടപടിക്കെതിരായ വിലക്കു തുടരുമെന്നു കട്ടപ്പന സബ്കോടതി ഉത്തരവ്. കേസിൽ...