29 C
Kochi
Saturday, April 27, 2024

അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്‌റെ ആദ്യഘട്ട പ്രവര്‍ത്തനം നാളെ

തിരുവനന്തപുരം: അന്താരാഷ്ട്ര വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആദ്യഘട്ട പ്രവര്‍ത്തനം നാളെ ആരംഭിക്കും. രാവിലെ 10.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിഡിയോ കോണ്‍ഫറന്‍സില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിക്കും. ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി.ശശി അധ്യക്ഷത...

ഉത്സവങ്ങള്‍ കോവിഡ് വ്യാപനം രൂക്ഷമാക്കുന്നു; കേന്ദ്ര ആരോഗ്യമന്ത്രി

ഡല്‍ഹി: ആളുകള്‍ കൂട്ടം കൂടുന്ന ഉത്സവങ്ങളും ആഘോഷങ്ങളും കോവിഡ് വ്യാപനം രൂക്ഷമാക്കുമെന്ന് കേന്ദ്രആരോഗ്യമന്ത്രി ഡോ.ഹര്‍ഷവര്‍ധന്‍. കേരളത്തില്‍ ഓണാഘോത്തിന് ശേഷം രോഗം രൂക്ഷമായെന്നും എസ്.ബി.ഐ റിസര്‍ച്ച് നടത്തിയ പഠന റിപ്പോര്‍ട്ടിനെ ഉദ്ധരിച്ച് മന്ത്രി പറഞ്ഞു. വിശ്വാസം...

കെ.എഫ്.സിയിലും താരമായി തച്ചങ്കരി

തിരുവനന്തപുരം: ടോമിൻ തച്ചങ്കരി അങ്ങനെയാണ്, ഏത് മേഖലയിൽ അദ്ദേഹത്തെ പ്രതിഷ്‌ഠിച്ചാലും വ്യത്യസ്തത കൊണ്ട് ശ്രദ്ധേയനാകും. തച്ചങ്കരി കെ.എസ്.ആർ.ടി.സി എം.ഡി ആയിരുന്ന കാലത്തെ അവസ്ഥയും, അതിന് തൊട്ടു മുൻപുള്ള അവസ്ഥയും അദ്ദേഹം സ്ഥാനമൊഴിഞ്ഞതിന് ശേഷമുള്ള...

വെളുത്ത പോത്ത് പിറന്നു, കണ്ണുവീഴാതിരിക്കാന്‍ ഗ്രാമം അടച്ച് നാട്ടുകാര്‍

വാഷിങ്ടണ്‍: വെളുത്ത പോത്ത് ജനിച്ചതിന്റെ സന്തോഷത്തിലാണ് അമേരിക്കയിലെ മൊണ്ടാനയില്‍ ബിറ്റര്‍റൂട്ട് താഴ്വരയിലുള്ള ലോലോ പ്രവിശ്യയിലുള്ളവര്‍. അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായി പിറന്ന വെളുത്ത പോത്തിന് മറ്റുള്ളവരുടെ കണ്ണുവീഴാതിരിക്കാന്‍ പുറത്തുനിന്നുള്ളവരെ പ്രവേശിപ്പിക്കാതെ ഗ്രാമം തന്നെ അടച്ചിരിക്കുകയാണ് ഗ്രാമവാസികള്‍. കൃഷിക്കാരാണ്...

സംസ്ഥാനത്ത് 4125 പേര്‍ക്ക് കൂടി കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് 4125 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ സമ്മേളനത്തിലൂടെ അറിയിച്ചു. തിരുവനന്തപുരം 681, മലപ്പുറം 444, എറണാകുളം 406, ആലപ്പുഴ 403, കോഴിക്കോട് 394, തൃശൂര്‍ 369,...

റഷ്യയുടെ സ്പുട്‌നിക് അഞ്ച് വാക്‌സിന്‍ പരീക്ഷണം ഉടന്‍ ഇന്ത്യയില്‍ ആരംഭിക്കും

ബെംഗളൂരു: റഷ്യയുടെ കോവിഡ് വാക്‌സിന്‍ സ്പുട്‌നിക് അഞ്ചിന്റെ പരീക്ഷണം ഉടന്‍തന്നെ ഇന്ത്യയില്‍ ആരംഭിക്കുമെന്ന് ഡോ. റെഡ്ഡീസ് ലബോറട്ടറീസ് ലിമിറ്റഡ്. ഇന്ത്യയിലെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലായി രണ്ടായിരത്തോളം ആളുകളില്‍ റഷ്യയുടെ വാകസിന്റെ പരീക്ഷണം നടത്തുമെന്ന്...

സംസ്ഥാനത്ത് ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; 3849 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4167 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം- 926, കോഴിക്കോട്- 404, കൊല്ലം- 355, എറണാകുളം- 348, കണ്ണൂര്‍- 330, തൃശൂര്‍- 326, മലപ്പുറം- 297, ആലപ്പുഴ- 274, പാലക്കാട്-...

സംസ്ഥാനത്ത് ഇന്ന് 3,830 പേർക്ക് കൊവിഡ്

സംസ്ഥാനത്ത് ഇന്ന് 3830 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ അറിയിച്ചു. തിരുവനന്തപുരം 675, കോഴിക്കോട് 468, ആലപ്പുഴ 323, എറണാകുളം 319, കൊല്ലം 300, മലപ്പുറം 298,...

കോവിഡ് നെഗറ്റീവാണെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ഇനി പരിശോധന നടത്തണം

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് പരിശോധനയില്‍ പുതിയ നിര്‍ദേശവുമായി കേന്ദ്ര സര്‍ക്കാര്‍. കോവിഡ് ദ്രുത പരിശോധനയില്‍ ഫലം നെഗറ്റീവാണെങ്കിലും ലക്ഷണമുണ്ടെങ്കില്‍ ആര്‍ടിപിസിആര്‍ പരിശോധന നടത്തണമെന്നാണ് സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദേശം. കോവിഡ് രോഗബാധയുടെ വ്യാപനം തടയുന്നതിന്...

ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ്

തിരുവനന്തപുരം: ധനമന്ത്രി തോമസ് ഐസക്കിന് കൊവിഡ് സ്ഥിരീകരിച്ചെന്ന് റിപ്പോർട്ട്. ആന്റിജൻ പരിശോധനയിലാണ് മന്ത്രിക്ക് കൊവിഡ് 19 രോഗം ബാധിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ മന്ത്രിയുടെ പഴ്‌സനൽ സ്റ്റാഫ് അടക്കമുള്ളവരോട് നിരീക്ഷണത്തിൽ പോകാൻ നിർദേശിച്ചതായി റിപ്പോർട്ട്.മന്ത്രിക്ക്...