27 C
Kochi
Wednesday, May 8, 2024

ആര്‍ദ്രമനസ്‌കനായ സഖിയെ എന്നിട്ടും മാര്‍ത്തോമ്മ സഭ തിരിച്ചറിഞ്ഞില്ല

ലോകത്തിന്‍െറ പല കോണില്‍ നിന്ന് തനിക്കുവേണ്ടി നിരവധിപേര്‍ പ്രാര്‍ത്ഥിച്ചപ്പോഴും താന്‍ ജനിച്ചുവളര്‍ന്ന മാര്‍ത്തോമ്മാ സഭ തിരിഞ്ഞുനോക്കിയില്ലെന്ന് സഖി ജോണ്‍  പപ്പായില്‍ ഞാന്‍ ദൈവത്തെ കാണുന്നു എന്ന എന്‍െറ മകന്‍െറ വാക്കുകളാണ് എനിക്ക് ലഭിച്ച ഏറ്റവും...

കുതിക്കുന്ന സ്റ്റെൻ്റ് വിലയ്ക്ക്‌ കൂച്ച് വിലങ്ങ് വീഴും

ഹൃദ്രോഗ ചികിത്സാരംഗത്ത് ഉപയോഗിക്കുന്ന സ്റ്റെൻ്റിന് അമിതമായി വില ഈടാക്കുന്നുവെന്ന് വ്യപക പരാതിയെ തുടർന്ന് വില നിയന്ത്രണത്തിന് ഒരുങ്ങി കേന്ദ്ര സർക്കാർ. സ്റ്റെൻ്റ് നിർമ്മാണം ,വിപണനം എന്നിവയെ സംബന്ധിച്ച വിശദമായ വിവരങ്ങൾ ജനുവരി 31ന്...

സ്‌റ്റെന്റിന്റെ പേരില്‍ ആശുപത്രി മുതലാളിമാരുടെ തീവെട്ടിക്കൊള്ള

ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന സ്‌റ്റെന്റുകള്‍ക്ക് ഈടാക്കുന്നത് മൂന്നിരട്ടിവരെ വില. ചോദിക്കാനും പറയാനും സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒന്നുമില്ല ആശുപത്രികള്‍ മിക്കതും മത സാമുദായിക സംഘടനകളുടേത്, അതുകൊണ്ട് നടപടിയുമില്ല -എസ്. ശ്രീജിത്ത്- ഹൃദയ ശസ്ത്രക്രിയകള്‍ക്ക് ഉപയോഗിക്കുന്ന സ്റ്റെന്റുകള്‍ക്ക് ആശുപത്രികള്‍ ഈടാക്കുന്നത് 2...

ഗണേഷ്‌കുമാര്‍ എം.എല്‍.എയുടെ ആരോഗ്യ വിശേഷങ്ങള്‍

-ഹാരി- "ഇപ്പോൾ എനിക്ക് എൺ പെത്തിയെട്ട് കിലോ. പഴയ എൺപത് കിലോയിലേക്ക് ശരീരഭാരം എത്രയും വേഗം കുറച്ചു കൊണ്ടുവരാനുള്ള കഠിന ശ്രമത്തിലാണ് ഞാനിപ്പോൾ. തെരഞ്ഞെടുപ്പ് പ്രചരണസമയത്ത് ഭക്ഷണത്തിലും വ്യായാമത്തിലും ശ്രദ്ധിക്കാനായില്ല. തടി കൂടാൻ കാരണമതാണ്"...

കൊതുക് കടിയും ഇന്‍ഷൂറന്‍സ് പരിധിയില്‍ വരുമെന്ന് കോടതി

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. കൊതുകു കടി ഏല്‍ക്കുന്നത് ആക്‌സിഡന്റായി കണക്കാക്കാമെന്ന് കേന്ദ്ര ഉപഭോക്തൃ കോടതി. കൊല്‍ക്കത്ത സ്വദേശിയായ ദേബാശിഷ് ഭട്ടാചാര്‍ജ്ജിയുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് ഉപഭോക്തൃ ഫോറത്തിന്റെ ഈ വിധി. നേരത്തെ...

ജീവന്‍ പകുത്തുനല്‍കിയ നല്ല ഇടയന്‍മാര്‍

ആത്മസമര്‍പ്പണത്തിന്റെ അടയാളമായി വൃക്കദാനം നടത്തിയത് ഒരു ബിഷപ്പ് ഉള്‍പ്പെടെ 12 വൈദികരും അഞ്ച് കന്യാസ്ത്രീകളും ദാനത്തിന്റേയും നന്‍മയുടേയും സ്നേഹം പഠിപ്പിച്ച നല്ല ഇടയന്‍മാര്‍ ലോകമാതൃകയാകുന്നു ക്രൈസ്തവ സഭാ ചരിത്രത്തിലാദ്യമായാണ് ഒരു ബിഷപ്പ് വൃക്കദാനം നിര്‍വ്വഹിക്കുന്നത്...

പ്രമേഹരോഗ ശമനത്തിനായി അശ്വഗന്ധാറിച്ച് വിപണിയില്‍

യുവത്വം നിലനിര്‍ത്താനും ജീവിത ശൈലി രോഗങ്ങള്‍ക്കുള്ള ഔഷധം മലബാര്‍ ഹെബ്‌സ് വിപണിയിലെത്തിക്കുന്നു. പ്രമേഹരോഗ ശമനത്തിന് അത്യുത്തമം എന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്ന ഈ ഔഷധം അശ്വഗന്ധാറിച്ച് എന്ന പേരിലാണ് വിപണിയില്‍ ലഭ്യമാകുക. വിറ്റാമിന്‍-സി, ആന്റി...

രക്തമെത്തിക്കാൻ ഇനി ഡ്രോണും രംഗത്തിറങ്ങും

അപകടങ്ങൾ നടക്കുമ്പോൾ പരിക്കേറ്റ പലർക്കും കൃത്യസമയത്ത് രക്തം ലഭിക്കാതെ ചോരവാര്‍ന്ന് മരിക്കുന്നത് നിത്യ സംഭവമാണ്. ഇത്തരക്കാര്‍ക്ക് കൃത്യസമയത്ത് രക്തം നല്‍കാനായാല്‍ ഒരുപക്ഷേ നിരവധി ജീവനുകള്‍ രക്ഷിക്കാനായേക്കും.  പ്രകൃതി ദുരന്തങ്ങൾ ,വലിയ അപകടങ്ങൾ എന്നിവ...

കേരളത്തില്‍ സിസേറിയന്‍ വര്‍ദ്ധിക്കുന്നു

ലോകത്തില്‍ ഏറ്റവും കടുതല്‍ സിസേറിയന്‍ ശസ്ത്രക്രിയ നടക്കുന്നത് കേരളത്തിലെന്ന് ലോകാരോഗ്യ സംഘടന  സംസ്ഥാനത്തെ 41 ശതമാനം പ്രസവങ്ങള്‍ സിസേറിയനിലൂടെ ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് ലോകത്തിലെ ഏറ്റവും കൂടുതല്‍ സിസേറിയന്‍ നടക്കുന്ന സംസ്ഥാനമായി കേരളം മാറിക്കഴിഞ്ഞു. കേരളത്തിലെ...

അപ്പോള്‍ സ്മാളിന്റെ കാര്യമെങ്ങനെ ??

കഴിഞ്ഞവര്‍ഷം 11,500 കോടി രൂപയുടെ മദ്യമാണ് കേരളം കുടിച്ചു തീര്‍ത്തത്. കഴിക്കുന്നവരും കഴിക്കാത്തവരും എത്രയെന്ന് കണക്കില്ല. മദ്യപിക്കുന്ന മലയാളികളില്‍ എത്ര പ്രമേഹരോഗികളുണ്ടെന്ന് അതുകൊണ്ട് ആര്‍ക്കുമറിയില്ല. എങ്കിലും ആശങ്കാജനകമായ ഒരു കണക്കുണ്ട്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍...