31 C
Kochi
Thursday, May 2, 2024
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതല്‍; കിറ്റിലുണ്ടാവുക 11 ഇനം സാധനങ്ങളെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തോട് അനുബന്ധിച്ച് നടത്തുന്ന ചന്തകള്‍ ഓഗസ്റ്റ് 21 മുതല്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓണക്കിറ്റ് വിതരണം വ്യാഴാഴ്ച മുതലുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി...

‘വിമാന യാത്രയില്‍ അപകടകരമായ ഈ പ്രവണത കൂടുതല്‍ കാണുന്നത് മലയാളികളില്‍; എയര്‍ ഇന്ത്യ മുന്‍ കാബിന്‍ ക്രൂ

വിമാന യാത്രക്കിടയില്‍ മലയാളികളുടെ ഇടയില്‍ കണ്ടുവരുന്ന അപകടകരമായ പ്രവണതയെ കുറിച്ച് പറയുകാണ് എയര്‍ ഇന്ത്യ മുന്‍ കാബിന്‍ ക്രൂ ആയ വിന്‍സി വര്‍ഗീസ്. ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പിലാണ് ഇക്കാര്യം വിന്‍സി വര്‍ഗീസ് പറയുന്നത്....

സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ്; 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1,211 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 1026 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 103 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 970 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള...

രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്യും

ന്യൂഡല്‍ഹി: നഗ്‌നശരീരത്തില്‍ മക്കളെ കൊണ്ട് ചിത്രം വരപ്പിച്ച് ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കണം എന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമ നല്‍കിയ ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാര്‍ തടസ്സ ഹര്‍ജി ഫയല്‍ ചെയ്യും. മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍...

കോവിഡ് നെഗറ്റീവ് ആയിട്ടില്ല; അമിതാഭ് ബച്ചന്‍

മുംബൈ: തന്റെ കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയെന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജവാര്‍ത്തകളോട് പ്രതികരിച്ച് ബോളിവുഡ് താരം അമിതാഭ് ബച്ചന്‍. തനിക്ക് കോവിഡ് നെഗറ്റീവ് ആയിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ കെട്ടിച്ചമച്ചതാണെന്നും അമിതാഭ് ബച്ചന്‍...

കുന്ദംകുളം കഥകൾ (സുധീർപെരുമ്പിലാവ്)

പഠിപ്പുമതിയാക്കി വെറുതെ നടക്കാൻ തുടങ്ങിയതോടെ നാട്ടുക്കാരുടെ നാക്കിനും പണിയായി. ആന്റിബയോട്ടിക്ക് മരുന്ന് കഴിക്കുന്നതുപോലെ മൂന്നുനേരവും ഒരേ ചോദ്യം പഠിക്കാൻ പോകുന്നില്ലങ്കിൽ വല്ല പണിക്കും പോയ്ക്കൂടെ നിനക്കെന്ന്. ഇത്തരം ചോദ്യങ്ങൾ ആദ്യമൊക്കെ ഒരു സന്തോഷം തന്നിരുന്നു. ആരെങ്കിലുമൊക്കെ...

നരബലി (കവിത-വിപിൻ പുത്തൂരത്ത്)

ദിഗന്ധങ്ങൾ നടുങ്ങുമാറുച്ചത്തിൽ കേൾക്കുന്നാ മാതൃ രോദനം ഹൃദന്തങ്ങൾ വിറക്കുന്നാക്കാഴ്ച കണ്ടറ്റതാലിയുമായവൾ മറക്കുവാൻ കഴിയുമോ മനസ്സുകൾക്കാ മക്കൾ തൻ നിലവിളി നനച്ചു മണ്ണിനെച്ചോരയാലാ പ്രത്യയശാസ്ത്രത്തിൻ പക ജനിച്ചു ജീവിച്ചുവത്രേ അവർ മാറ്റത്തിൻ തീച്ചൂളയിൽ കരിഞ്ഞ ചിറകുമായ് വെന്തൊടുങ്ങീ രാഷ്ട്രത്തിനായ് ഒരമ്മതൻ മക്കളെപ്പോലൊറ്റത്തോൾ ചേർന്നാർത്തുല്ലസിച്ചവർ മറന്നു...

ജീവിതത്തിൻ്റെ സ്വസ്ഥത തകർക്കുന്ന രോഗം (ഡോ.ഷാബു പട്ടാമ്പി)

നാലു വർഷങ്ങൾക്ക് മുമ്പാണ്.. നിരന്തരം തലവേദനയും ഉൾപ്പനിയുമൊക്കെയായി ഒരു നാൽപ്പത്തഞ്ചു കാരി ഒ.പി യിൽ വന്നതോർക്കുന്നു.. പഴകിയ സൈനസൈറ്റിസും ( chronic) മൂക്കിലെ ചെറിയ Polyp/ ദശ വളർച്ചയും കാരണം രണ്ടു തവണ സർജറി ചെയ്യേണ്ടി വന്നു... എന്നിട്ടും, ഭേദമാകാതെ വന്നപ്പോൾ, അവരോട്...

നാൽപ്പതുകളിലെ ആരോഗ്യ സംരക്ഷണം (ഡോ.സന്ധ്യ ജി.ഐ)

നാൽപ്പതുകളിലെ ആരോഗ്യ സംരക്ഷണം https://www.youtube.com/watch?v=cnEZXfxoniE&feature=youtu.be

അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു

കൊച്ചി: അങ്കമാലിയില്‍ അച്ഛന്‍ എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കുഞ്ഞ് ആരോഗ്യ നില വീണ്ടെടുക്കുന്നു. അടിയന്തര ശസ്ത്രക്രിയക്ക് ശേഷം സ്വകാര്യ ആശുപത്രിയില്‍ കഴിയുന്ന കുഞ്ഞിന്റെ ആരോഗ്യ നിലയില്‍ വലിയ പുരോഗതിയുണ്ടെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്....