27 C
Kochi
Tuesday, May 28, 2024
Tags Actor

Tag: actor

നിവിനാണ് സൂപ്പര്‍താരം; പ്രതിഫലത്തില്‍ മോഹന്‍ലാലിനെയും മമ്മൂട്ടിയെയും കടത്തിവെട്ടി നിവിന്‍പോളി

മലയാള സിനിമയില്‍ പ്രതിഫലത്തിന്റെ കാര്യത്തില്‍ മോഹന്‍ലാലും മമ്മൂട്ടിയും തന്നെയാണ് എക്കാലവും മുന്നിലുള്ള താരങ്ങള്‍. എന്നാല്‍ അക്കാര്യത്തില്‍ മോഹന്‍ലാലിനേയും മമ്മൂട്ടിയേയും കടത്തിവെട്ടിയിരിക്കുകയാണ് യുവതാരം നിവിന്‍പോളി. വളരെ ചുരുങ്ങിയ നാളുകൊണ്ട് പ്രേക്ഷക മനസില്‍ ഇടം നേടിയ നടനാണ്...

ഡോക്ടറാകുന്ന വിജയും കാജലും

സംവിധായകന്‍ അറ്റ്ലിയുടെ 'ദളപതി 61'ല്‍ വിജയ് മൂന്ന് വേഷങ്ങളാണ് അവതരിപ്പിക്കുന്നത്. നിത്യമേനോന്‍ വിജയ് എന്നിവരുടെ കോമ്പിനേഷന്‍രംഗങ്ങള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞു. കാജല്‍ അഗര്‍വാളും വിജയ്യും ഈ ചിത്രത്തില്‍ ഡോക്ടര്‍മാരാണ്. 'തെരി' എന്ന ചിത്രത്തില്‍ വിജയ്യും...

അമേരിക്കന്‍ ഷോയില്‍ ദിലീപും കാവ്യയും ചേര്‍ന്ന് നൃത്തമാടി; വീഡിയോ വൈറലാകുന്നു

അമേരിക്കന്‍ മലയാളികള്‍ കാത്തിരുന്ന ദിലീപ് ഷോ 2017 ന്റെ ആദ്യ അവതരണം ടെക്സാസിലെ ഓസ്റ്റിനില്‍ ആണ് നടന്നത് .വേദിയില്‍ ദിലീപിനൊപ്പം നൃത്തചുവടുകളുമായി കാവ്യയും എത്തി . ദിലീപിന്റെ സിനിമകളിലെ പാട്ടുകള്‍ക്ക് ചുവടുവയ്ക്കുന്ന കാവ്യയുടെ വീഡിയോ...

ലാല്‍ ജോസും ലാലും ആദ്യമായി ഒന്നിക്കുന്നു

മോഹന്‍ലാല്‍ ആദ്യമായി ലാല്‍ജോസിനൊപ്പം സഹകരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിങ് മെയ് 15ന് ആരംഭിക്കും. ആശിര്‍വാദ് സിനിമയുടെ ബാനറിലൊരുങ്ങുന്ന ചിത്രം തിരുവനന്തപുരത്തും പരിസരത്തുമായാണ് ചിത്രീകരണം. ചിത്രത്തില്‍ രണ്ട് ഗെറ്റപ്പിലായിരിക്കും മോഹന്‍ലാല്‍ എത്തുക. അങ്കമാലി ഡയറീസില്‍ ലിച്ചിയായെത്തിയ...

15 കോടി കളക്ഷനുമായി പുത്തന്‍പണം മുന്നേറുന്നു

ദി ഗ്രേറ്റ്ഫാദര്‍ മലയാള സിനിമാ ബോക്‌സോഫീസില്‍ കൊടികുത്തി വാഴുന്ന സമയത്താണ് രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍പണം റിലീസ് ചെയ്യുന്നത്. പലരും ആ റിലീസിനെ നിരുത്സാഹപ്പെടുത്താന്‍ നോക്കിയെങ്കിലും രഞ്ജിത്തും മമ്മൂട്ടിയും നിര്‍മ്മാതാക്കളും റിലീസ് ചെയ്യാനുള്ള...

പ്രിഥ്വിരാജ് നായകനായി ബ്ലെസിയുടെ ആടുജീവിതം; ചിത്രീകരണം നവംബറില്‍ ആരംഭിക്കും

സിനിമയുടെ ഏറിയപങ്കും ഷൂട്ട് ചെയ്യുന്നത് ദുബായിലും ഖത്തറിലുമാണ് ബെന്യാമിന്റെ പ്രശസ്ത നോവല്‍ ആടുജീവിതം അടിസ്ഥാനമാക്കി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം നവംബറല്‍ ആരംഭിക്കും. ചിത്രത്തിലെ നായകകഥാപാത്രം നജീബായി അഭിനയിക്കുന്നത് പ്രിഥ്വിരാജാണ്. സംവിധായകന്‍ ബ്ലെസി അടുത്തമാസം ആദ്യം ഖത്തറിലേക്ക്...

ഗോകുല്‍ സുരേഷിന് ന്യൂസിലാന്റില്‍ നിന്ന് നായിക

ഗോകുല്‍ സുരേഷിന്റെ പുതിയ ചിത്രമായ പപ്പുവില്‍ നായികയായി എത്തുന്നത് ന്യൂസിലന്‍ഡില്‍ നിന്നും മലയാളിയായ ഇഷ്‌നി ആണ്. വേറിട്ടു നില്‍ക്കുന്ന ചില അഭിനയ മുഹൂര്‍ത്തങ്ങളടങ്ങിയ ഈ ചിത്രത്തില്‍ വളരെ നാളത്തെ അന്വേഷണത്തിന് ഒടുവിലാണ് നായികയായി...

താരം നായികയ്ക്ക് കൊടുത്ത പണി കണ്ട് ഹോട്ടല്‍ മാനേജര്‍ ഞെട്ടി

കൊച്ചി: യുവനടി വാഹനത്തില്‍ ആക്രമണത്തിന് ഇരയായതിന് പിന്നാലെ മലയാളസിനിമയിലെ പല സ്ത്രീവിരുദ്ധ നിലപാടുകളും സ്വകാര്യ സംഭാഷണത്തിലൂടെയും മറ്റും പുറത്ത് വരുന്നു. പലനടിമാരും നടന്‍മാരും മാനസിക, ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെങ്കിലും അതൊന്നും പുറംലോകം അറിയാറില്ല....

നിര്‍മാതാക്കള്‍ ഗുണ്ടകളെ ഡ്രൈവര്‍മാരാക്കുന്നത് ഫെഫ്കയുടെ എതിര്‍പ്പ് മറികടന്ന് 

തിരുവനന്തപുരം: ചലച്ചിത്ര സാങ്കേതികപ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയുടെ എതിര്‍പ്പ് മറികടന്നാണ് ചില നിര്‍മാതാക്കള്‍ ഗുണ്ടകളെയും ക്രിമിനലുകളെയും ഡ്രൈവര്‍മാരായി നിയമിക്കുന്നത്. ഫെഫ്കയും നിര്‍മാതാക്കളും തമ്മിലുള്ള കരാര്‍ പ്രകാരം മൂന്ന് ഡ്രൈവര്‍മാരെ നിര്‍മാതാവിന് വയ്ക്കാം. എന്നാല്‍ അവരുടെ ഉത്തരവാദിത്വം...

മയക്കുമരുന്ന്: താരങ്ങള്‍ മനോരോഗ ചികിത്സയില്‍

കഞ്ചാവ് ചുരുട്ടാനെത്തിയ ആള്‍ സ്വഭാവനടന്‍ ലഹരിയില്‍ വഴിപിഴച്ച് താരത്തിന്റെ ഇളയ മകന്‍ വിദ്യാര്‍ഥിനികളും ലൈംഗികചൂഷണത്തിന് ഇരയാകുന്നു മയക്കുമരുന്ന് വ്യാപകമാക്കിയത് ന്യൂജെന്‍ ദമ്പതികള്‍ തിരുവനന്തപുരം: മലയാള സിനിമയിലെ പുതുമുഖ താരങ്ങളിലേറെയും മയക്കുമരുന്നിന് അടിമകളും കടുത്ത മാനസിക രോഗികളും. കൊച്ചി കേന്ദ്രീകരിച്ച്...

MOST POPULAR