33 C
Kochi
Tuesday, April 16, 2024
Business

Business

business and financial news and information from keralam and national

സര്‍വീസ് ചാര്‍ജിന്റെ പേരില്‍ ഇടപാടുകാരെ വീണ്ടും കൊളളയടിക്കാനൊരുങ്ങി എസ്ബിഐ. ജൂണ്‍ ഒന്നുമുതല്‍ ഓരോ എടിഎം ഇടപാടുകള്‍ക്കും ഇരുപത്തഞ്ച് രൂപ സര്‍വീസ് ചാര്‍ജ് ഈടാക്കാനാണ് എസ്ബിഐയുടെ തീരുമാനമെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍. അതേസമയം, ഇക്കാര്യം ബാങ്ക് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. മാത്രമല്ല, മുഷിഞ്ഞ നോട്ടുകള്‍ മാറ്റിയെടുക്കാനും ഇനി സര്‍വീസ് ചാര്‍ജ് ഈടാക്കും. 5,000 രൂപ വരെയുളള 20 മുഷിഞ്ഞ നോട്ടുകള്‍...
നിസാബ ഗോദ്റെജ്. അടുപ്പമുള്ളവര്‍ നിസ എന്നു വിളിക്കും. വയസ്സ് 39. രാജ്യത്തെ പ്രമുഖ വ്യവസായ ഗ്രൂപ്പുകളില്‍ പ്രമുഖരായ ഗോദ്റെജിന് കീഴിലുള്ള ഉപഭോക്തൃ ഉത്പന്ന കമ്പനിയായ 'ഗോദ്റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്സ് ലിമിറ്റഡി'ന്റെ നേതൃത്വം ഇനി നിസബയുടെ കൈകളില്‍. 10,000 കോടിയോളം രൂപയാണ് ഗോദ്‌റെജ് കണ്‍സ്യൂമര്‍ പ്രോഡക്ട്‌സിന്റെ വിറ്റുവരവ്. നിലവിലെ ആദി ഗോദ്‌റെജ് ദൈനംദിന ഭരണത്തില്‍നിന്നു മാറുകയാണ്. എഴുപത്തിയഞ്ചുകാരനായ...
മരുന്നുനിര്‍മ്മാണ മേഖലയിലെ ബഹുരാഷ്ട്ര ഭീമനായ ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനിക്ക് കനത്ത തിരിച്ചടിയുമായി കോടതി വിധി. കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍ ഉപയോഗിച്ചതു മൂലം അണ്ഡാശയ ക്യാന്‍സര്‍ ബാധിച്ചുവെന്ന പരാതിയില്‍ യുഎസിലെ വിര്‍ജീനിയ സംസ്ഥാനത്തെ ലൂയിസ് സ്ലെപ് എന്ന 62കാരിക്കാണ് 110 മില്യണ്‍ ഡോളര്‍ (ഏതാണ്ട് 707 കോടി രൂപ )നഷ്ടപരിഹാരം നല്‍കാന്‍ വിധിച്ചത്. മിസോറി സംസ്ഥാനത്തെ...
ആം ആദ്മി പാര്‍ട്ടിക്കെതിരേ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ അപകീര്‍ത്തി കേസില്‍ ജെയ്റ്റ്‌ലിക്കെതിരേ ഹാജരായത് ബിജെപി മുന്‍ നേതാവും പ്രമുഖ അഭിഭാഷകനുമായ രാംജഠ്മലാനി. രാം ജഠ്മലാനി തുറന്ന കോടതിയില്‍ ജയ്റ്റ്‌ലിക്കെതിരെ ശക്തമായി വാദിച്ചു. തന്റെ പദവിക്ക് ഏതു തരത്തിലുള്ള രംഗമാണ് ഉണ്ടായിരിക്കുന്നതെന്ന് ജെയ്റ്റ്‌ലി വിശദീകരണമെന്ന് ജഠ്മലാനി ആവശ്യപ്പെട്ടു. 'അപരിഹാര്യവും നിര്‍ണയിക്കാന്‍ കഴിയാത്തവിധവും'' അദ്ദേഹത്തിന്റെ യശ്ശസിനെ അപകീര്‍ത്തിപ്പെടുത്തിയെന്നതില്‍...
ഏപ്രിൽ ഒന്നുമുതൽ ആറു മാസത്തേക്കാണ് നിരോധനം .പ്രതിസന്ധിയിലാകുന്നത് ഇന്ത്യാക്കാർ ഏപ്രില്‍ മൂന്നുമുതല്‍ ആറ് മാസത്തേക്കാണ് വിസ നല്‍കുന്നത് തടഞ്ഞിരിക്കുന്നത്. അമേരിക്കൻ നിലപാടിനോട്  ഇന്ത്യ ഉയര്‍ത്തിയ പ്രതിഷേധം  മറികടന്നാണ്  തീരുമാനം. യു.എസ് സിറ്റിസണ്‍ഷിപ്പ് ആന്‍ഡ് എമിഗ്രേഷന്‍ സര്‍വീസസിന്റേതാണ് ഉത്തരവ്. പ്രതിവര്‍ഷം 60,000 ത്തിലധികം എച്ച്.1 ബി വിസയാണ് അമേരിക്ക നല്‍കുന്നത്. ഇതില്‍ 20,000 വിസകള്‍ യുഎസ് സര്‍വകലാശാലകളില്‍ നിന്നും...
ഉപഭോക്താവിനെ ചൂഷണം ചെയ്യാൻ പുതിയ വഴികളുമായ എസ്. ബി .ഐ അക്കൗണ്ടില്‍ മിനിമം ബാലന്‍സ് ഇല്ലങ്കില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ ഉപഭോക്താക്കൾക്ക് ഇനി പിഴ നല്‍കേണ്ടി വരും.അക്കൗണ്ടില്‍  ബാങ്ക് നിഷ്ക്കർഷിക്കുന്ന   മിനിമം ബാലന്‍സ് ഇല്ലാതെ വന്നാൽ  20 മുതല്‍ 100 രൂപ വരെ പിഴ ചുമത്താനാണ് എസ്ബിഐ  യുടെ തീരുമാനം. ഏപ്രില്‍ ഒന്നിന്...
  ഏഷ്യയിലെ തന്നെ ഏറ്റവും വലിയ വ്യാപാര ഉത്സവം എന്ന പേരിൽ ആരംഭിച്ച ഗ്രാൻഡ് കേരളാ ഷോപ്പിങ്ങ് ഫെസ്റ്റിവൽ ഇനി നടത്തേണ്ടതില്ലെന്ന് സംസ്ഥാന സർക്കാർ തീരുമാനിച്ചു.കേരള സർക്കാരിൻ്റെ ടൂറിസം വകുപ്പാണ് കഴിഞ്ഞ ഒൻപത്  വർഷമായി മേള നടത്തി വരുന്നത് .വ്യപാര മേള വിചാരിച്ചപോലെ അത്ര വിജയമായില്ല എന്നാണ് ടൂറിസം വകുപ്പിൻ്റെ വിലയിരുത്തൽ.വ്യാപാരം ചെറിയ തോതിൽ  വർദ്ധിച്ചു...
വേനല്‍ചൂടിന്റെ കാഠിന്യമേറിയതോടെ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ടൂറിസം മേഖല വിയര്‍ക്കുന്നു. വിദേശ സഞ്ചാരികളുടെ പറുദീസകള്‍ വേനലില്‍ വരണ്ടപ്പോള്‍ സഞ്ചാരികളുടെ ടൂറിസ്റ്റ് മാപ്പില്‍ നിന്നും കേരളം ഔട്ടായി. ഇത് സംസ്ഥാനത്തെ ടൂറിസം മേഖലയ്ക്ക് കടുത്ത തിരിച്ചടിയായി. മാസങ്ങള്‍ക്ക് മുമ്പ് കേരളത്തിലെത്തിയ വിദേശികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ ഉള്‍പ്പെടെയുള്ള വിനോദസഞ്ചാരികള്‍ കേരളത്തിലെ ട്രിപ്പ് വെട്ടിച്ചുരുക്കി താരതമ്യേന ചൂടുകുറഞ്ഞ മറ്റു...
ബാങ്കിൽ നിന്നും പണം പിൻവലിക്കുന്നതിന്  ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഒഴിവാക്കുന്നു. ഫെബ്രുവരി  ഇരുപത് മുതൽ ആഴ്ച്ചയിൽ 50000 പിൻവലിക്കാം. മാർച്ച് പതിമൂന്നോടെ പരിധി ഒഴിവാക്കും നോട്ട് നിരോധനത്തെ തുട‌ർന്ന് ബാങ്കിൽ നിന്നും  പണം പിന്‍വലിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന   നിയന്ത്രണങ്ങളില്‍  റിസര്‍വ്വ് ബാങ്ക് ഇളവ് വരുത്തുന്നു . ഫെബ്രുവരി 20 മുതല്‍ ആഴ്ചയില്‍ പിൻവലിക്കാവുന്ന പണത്തിൻ്റെ പരിധി 24,000...
നോട്ട് നിരോധനത്തിന്റെ കെടുതികള്‍ മാറിവരുന്നതേയുള്ളൂ. അതിനിടെ കേന്ദ്രസര്‍ക്കാര്‍ കാര്യങ്ങള്‍ ഓരോന്നും കുടൂതല്‍ കുഴപ്പിക്കുകയാണ്. ഇനി റീചാര്‍ജ് ചെയ്യണമെങ്കിലും തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. പ്രീപെയ്ഡ് സിം ഉപയോഗിക്കുന്നവരെയാണ് പുതിയ പുതിയ തീരുമാനം കുഴപ്പത്തിലാക്കുക. ടെലികോം വകുപ്പ് സുപ്രീംകോടതിയില്‍ അറിയിച്ചതാണ് ഇക്കാര്യം. പുതിയ പരിഷ്‌കാരം കേന്ദ്രം നടപ്പില്‍ വരുത്തുന്നതോടെ 90 ശതമാനത്തിലധികം വരുന്ന പ്രീപെയ്ഡ് സിം ഉപഭോക്താക്കള്‍ക്ക്...