മുരളി തുമ്മാരുകുടി
ഇന്നലെ കേരളത്തെ മുഴുവൻ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിയായിരിന്നു വാളയാറിൽ നിന്നും കൊച്ചിയിലേക്കുള്ള ചേസ്. എൻ ഐ എ വാഹനത്തിന് മുൻപിൽ, പുറകിൽ, വാഹനത്തോട് ഒപ്പം, വാഹനത്തിനകത്തേക്ക് കാമറ സൂം ചെയ്യാൻ ശ്രമിച്ച് അങ്ങനെ ഒരു മാധ്യമപ്പട.
ഇന്നിപ്പോൾ അതിനെതിരെ ട്രോൾ മഴയാണ്. "ഇതെന്ത് മാധ്യമ സംസ്കാരം ?". എന്ന തരത്തിൽ ആണ് ചോദ്യങ്ങൾ പോകുന്നത്.
മാധ്യമ...
                
            
        
                ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈ ഇന്ത്യയില്‍ 10 ബില്യണ്‍ ഡോളര്‍ നിക്ഷേപത്തിനൊരുങ്ങുന്നു. ഇന്ത്യ വിര്‍ച്വല്‍ ലൈവ് സ്ട്രീം ഇവന്റിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അടുത്ത 5-7 വര്‍ഷത്തേക്കാണ് നിക്ഷേപം നടത്തുന്നത്.
‘ ഇന്ന് ഗൂഗിള്‍ ആഗോള ഫണ്ട് പ്രഖ്യാപിക്കുന്നതില്‍ ഞാന്‍ വളരെയധികം ആകാംഷയിലാണ്. ഇതിലൂടെ 75,000 കോടിയോളം രൂപ ഇന്ത്യയില്‍ അടുത്ത 5-7 വര്‍ത്തേക്ക് നിക്ഷേപിക്കുകയാണ്....
                
            
        
                ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ സംഘര്‍ഷാവസ്ഥ അയവില്ലാതെ തുടരവെ ടിക്ടോക് ഉള്‍പ്പെടെ 59 ചൈനീസ് ആപ്പുകള്‍ നിരോധിച്ച് കേന്ദ്ര സര്‍ക്കാര്‍. ഷെയര്‍ ഇറ്റ്, യുസി ബ്രൗസര്‍, ഹലോ, ക്ലബ് ഫാക്ടറി, വൈറസ് ക്ലീനര്‍, എക്‌സെന്‍ഡര്‍, ഡിയു റെക്കോര്‍ഡര്‍ തുടങ്ങിയവ ഉള്‍പ്പെടെയുള്ള ആപ്പുകളാണ് കേന്ദ്ര സര്‍ക്കാര്‍ നിരോധിച്ചത്.
നിരോധിക്കപ്പെട്ട 59 ചൈനീസ് ആപ്പുകള്‍
ടിക് ടോക്, ഷെയര്‍ ഇറ്റ്, ക്വായ്. യുസി...
                
            
        
                സഞ്ജയ് ദേവരാജൻ
ലോക്ക് ഡൗൺ പിൻവലിച്ചു യുഎഇ സാധാരണനിലയിലേക്ക് മടങ്ങുന്നു. ദുബായ്, അബുദാബി തുടങ്ങിയ ജനസാന്ദ്രതയേറിയ മഹാനഗരങ്ങൾ എങ്ങനെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിയതെന്നും, ലോക്ക് ഡൗൺന് ശേഷം സാമ്പത്തിക, തൊഴിൽമേഖലകൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്നും നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലെ കണക്കുപ്രകാരം മുപ്പത്തയ്യായിരം പേരോളം യുഎഇ യിൽ രോഗബാധിതനായി. രോഗമുക്തി നേടിയവർ 18000 പേർ. 264 പേർ...
                
            
        
                ന്യൂഡല്‍ഹി: ബാങ്ക് തട്ടിപ്പുകേസില്‍ പ്രതിയായ വിജയ് മല്യയെ ഇന്ത്യക്ക് വിട്ടു നല്‍കുന്നതിന് ഇനിയും നിയമ പ്രശ്നങ്ങളുണ്ടെന്ന് ബ്രിട്ടീഷ് ഹൈക്കമ്മീഷന്‍. നിയമപ്രശ്നങ്ങള്‍ പരിഹരിക്കാതെ മല്യയെ കൈമാറില്ലെന്നും നിയമപ്രശ്നങ്ങള്‍ രഹസ്യാത്മകമാണെന്നും ഹൈക്കമ്മീഷന്‍ അറിയിച്ചു.
‘പ്രശ്നം രഹസ്യാത്മകമാണ്, ഞങ്ങള്‍ക്ക് വിശദാംശങ്ങളിലേക്ക് പോകാന്‍ കഴിയില്ല. ഈ പ്രശ്നം പരിഹരിക്കാന്‍ എത്ര സമയമെടുക്കുമെന്ന് ഞങ്ങള്‍ക്ക് കണക്കാക്കാന്‍ കഴിയില്ല. കഴിയുന്നതും വേഗം ഇത് കൈകാര്യം...
                
            
        
                ന്യൂഡല്‍ഹി: പെട്രോള്‍ ഹോംഡെലിവറി സംവിധാനത്തിന് എണ്ണകമ്പനികള്‍ക്ക് അനുമതി നല്‍കാനൊരുങ്ങി കേന്ദ്രം. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ വാഹന ഉടമകളെ സഹായിക്കുന്നതിന് ഇത്തരമൊരു നടപടിയുണ്ടാകുമെന്നാണ് പെട്രോളിയം മന്ത്രി ധര്‌മേന്ദ്ര പ്രധാന് വെള്ളിയാഴ്ച സൂചന നല്‍കിയത്.
‘ഡീസല്‍ പോലെ തന്നെ പെട്രോളിനും എല്‍എന്‍ജിക്കും ഹോം ഡെലിവറി സൗകര്യം വിപുലീകരിക്കാന്‍ സര്‍ക്കാര്‍ആഗ്രഹിക്കുന്നു’, മന്ത്രി പറഞ്ഞു. ഭാവിയില്‍ ഇന്ധനങ്ങള്‍ ജനങ്ങള്‍ക്ക് ഹോംഡെലിവറിയായി ലഭിക്കുമെന്നും അദ്ദേഹം...
                
            
        
                ന്യൂഡല്‍ഹി ഇന്ത്യ-ചൈന സംഘര്‍ഷം മറുകുമ്പോള്‍ ഇക്കുറി ഇരുരാജ്യങ്ങളും തമ്മില്‍ പരമ്പരാഗതമായ അഭിപ്രായ ഭിന്നതയുള്ള കിഴക്കന്‍ ലഡാക്കിലെ അഞ്ച് തന്ത്രപ്രധാന മേഖലകള്‍ കേന്ദ്രീകരിച്ചാണ് സംഘര്‍ഷം നിലനില്‍ക്കുന്നത്.
ഇന്ത്യ കോവിഡ് പ്രതിരോധത്തിനുള്ള തീവ്രശ്രമം നടത്തുന്നതിനിടെയാണ് അപ്രതീക്ഷിതമായി അതിര്‍ത്തിയില്‍ സംഘര്‍ഷം പുകയാന്‍ തുടങ്ങിയത്. മേയ് 5,6 തീയതികളില്‍ പാന്‍ഗോങ് തടാകത്തിനു സമീപം ഇരുരാജ്യങ്ങളുടെയും സൈനികര്‍ മുഖാമുഖം വന്നതോടെയാണ് സംഘര്‍ഷത്തിനു തുടക്കമായതെന്നാണ്...
                
            
        
                ലോകമെമ്പാടും കൊറോണ വൈറസ് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ യു എസിലെ പ്രധാന വാഹന പ്രദര്‍ശനങ്ങളില്‍പെട്ട ന്യൂയോര്‍ക്ക് ഓട്ടോ ഷോ റദ്ദാക്കുകയാണെന്ന് സംഘാടകരായ ഗ്രേറ്റര്‍ ന്യൂയോര്‍ക്ക് ഓട്ടമൊബീല്‍ ഡീലേഴ്‌സ് അസോസിയേഷന്‍. വൈറസ് ഭീഷണിയിലായതോടെ 2020 ന്യൂയോര്‍ക്ക് ഓട്ടോ ഷോ ഓഗസ്റ്റിലേക്കു മാറ്റാനായിരുന്നു ആദ്യ ആലോചന. എന്നാല്‍ യു എസില്‍ കൊറോണ ഭീകരതാണ്ഡവമാടിയതോടെ ന്യൂയോര്‍ക്കിലെ വാഹന പ്രദര്‍ശനവേദിയായ...
                
            
        
                വാഷിംഗ്ടണ്‍: കൊറോണ പ്രതിസന്ധിയില്‍ നിന്ന് ആഘോഷ സമ്ബദ്വ്യവസ്ഥ പൂര്‍ണ്ണമായും കരകയറാന്‍ പ്രതീക്ഷിച്ചതിലും കൂടുതല്‍ സമയമെടുക്കുമെന്ന് ഇന്റര്‍നാഷണല്‍ മൊണേറ്ററി ഫണ്ട്. 2020 ല്‍ ജിഡിപിയില്‍ മൂന്ന് ശതമാനം ഇടിവുണ്ടാകുമെന്ന മുന്‍ പ്രവചനം പുതുക്കേണ്ടി വരുമെന്ന് ഐഎംഎഫ് മാനേജിംഗ് ഡയറക്ടര്‍ ക്രിസ്റ്റലീന ജോര്‍ജീവ അറിയിച്ചു.
സമ്ബദ് വ്യവസ്ഥ ഇപ്പോള്‍ പഴയ അവസ്ഥയിലാകുമെന്ന് പറയാനാകില്ല. വിവിധ രാജ്യങ്ങളില്‍ നിന്ന് ലഭിച്ച...
                
            
        
                തിരുവനന്തപുരം: സംസ്ഥാനങ്ങളുടെ വായ്‌പാ പരിധി മൂന്നില്‍നിന്ന് 5 ശതമാനത്തിലേക്ക് ഉയര്‍ത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്റെ രണ്ടാംഘട്ട സാമ്പത്തിക പാക്കേജിന്റെ പ്രഖ്യാപനത്തോട് പ്രതികരിക്കുകയായിരുന്നു തോമസ് ഐസക്ക്.
വായ്പാ പരിധി ഉയര്‍ത്തിയതോടെ സംസ്ഥാനത്തിന് 18000 കോടി രൂപ വായ്പയെടുക്കാനാവും. എന്നാല്‍ സംസ്ഥാനങ്ങള്‍ക്കുള്ള വായ്പ നിബന്ധനകള്‍ക്ക് വിധേയമാക്കുന്നതിനെ...
                
            
         
            











































