കാലം(കവിത )
എം.ബഷീർ
ഇപ്പോൾ ആദ്യമായിട്ടാണ്
തൊടിയിലെ അതിരിൽ
ഒരു മുരിങ്ങാമരം നിൽക്കുന്നത്
കണ്ണിൽ പെട്ടത്
ആ ഭാഗത്തേക്കൊന്നും
നോക്കാനേ സമയം കിട്ടാറില്ലായിരുന്നു
എന്നതാണ് സത്യം
ഇന്നലെ ഉച്ചയ്ക്കൂണിന്
മുരിങ്ങയില തോരനായിരുന്നു
കിണറ്റിൻ കരയിൽ
നിറയെ ചേമ്പുകളുള്ളത്
ഇതുവരെ ആരും പറഞ്ഞിട്ടില്ല
ആ ഭാഗത്തേക്ക് ചെന്നിട്ടുതന്നെ
കൊല്ലങ്ങളായിക്കാണും
ഇന്ന് ചേമ്പിൻ വിത്ത്
പുഴുങ്ങിയതുണ്ടായിരുന്നു ചായക്ക്
ബെഡ്‌റൂമിനോട് ചാരിനിൽക്കുന്ന
പപ്പായ കായ്ക്കുന്നതും പഴുക്കുന്നതും
ഇതുവരെ...
ചെഗുവേര യാത്രകൾ
ജെ.എസ്. അടൂർ
ഇന്ന് ക്യൂബ ലോകത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ഒരു കാരണം അവരുടെ പബ്ലിക് ഹെൽത് സംവിധാനവും അതിൽ നിന്നുള്ള ഡോക്റ്റർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തു വിവധ രാജ്യങ്ങളിൽ ചെയ്യുന്ന സേവനവുമാണ്. കൊറോണകാലത്തുള്ള സോളിഡാരിറ്റിയാണ് ക്യൂബയിലെ...
ഞാൻ (കവിത )
ലിഖിത ദാസ്
നിങ്ങൾ കാണുമ്പോഴൊക്കെ
ഞാൻ ഒറ്റയായിരുന്നുവല്ലൊ..
നമ്മൾ ആദ്യമായി കാണുമ്പോഴും
അവസാനം ഒരു പാതിക്കാപ്പിയെ
എനിയ്ക്ക് മുൻപിൽ തണുക്കാൻ വിട്ടിട്ട്
നിങ്ങളെഴുന്നേറ്റ് പോയപ്പോഴും
ഞാൻ തനിച്ചായിരുന്നുവല്ലൊ.
അന്നും ഞാൻ കരഞ്ഞിരുന്നില്ല
എന്നാണോർമ്മ.
നിങ്ങളെ, നിങ്ങളുടെ കണ്ണുകളെ
ഓർക്കുമ്പോഴൊക്കെ
ആ കാപ്പിയുടെ തണുപ്പ്
എന്റെ ഹൃദയത്തിലേയ്ക്കരിയ്ക്കും.
എനിയ്ക്ക് വേണ്ട മുഴുവൻ മനുഷ്യരെയും
ഒരു കരയിലുപേക്ഷിച്ച്
മറുകര...
പോലീസ് നരവേട്ട ന്യായമോ ?
സിബി ഡേവിഡ്
നിർഭാഗ്യകരമെന്നു പറയട്ടെ, നമ്മുടെ നാടും ഇന്ന് കൊറോണ ഭീതിയിൽ നെട്ടോട്ടമോടുകയാണ് . സർക്കാരിന്റെ സമയോചിതം ഉള്ള പ്രവർത്തനങ്ങൾ കൊണ്ട് ഇതുവരെ സാമാന്യം ഭേദപ്പെട്ട രീതിയിൽ രോഗ നിയന്ത്രണം വിജയകരമായി കൊണ്ടെത്തിച്ചുവരുന്നു. പ്രേത്യകിച്ചു...
മദ്യം ഇനി ഹോം ഡെലിവറിയായി വീട്ടിലെത്തും : മദ്യപാനികള്‍ക്ക് സന്തോഷ വാര്‍ത്ത
ദുബായ് : കൊവിഡ് ആശങ്കകള്‍ മൂലം ടെന്‍ഷന്‍ അടിയ്ക്കുന്ന മദ്യപാനികള്‍ക്ക് ഒരു സന്തോഷ വാര്‍ത്ത ! ദുബായില്‍ ഇനി മുതല്‍ മദ്യം ഹോം ഡെലിവറിയായി വീട്ടിലെത്തിയ്ക്കും. ഇതുസംബന്ധിച്ച അനുമതിയോട് കൂടിയ ഹോം ഡെലിവറി...
ഡല്‍ഹി നിസാമുദ്ദീനില്‍ മതചടങ്ങില്‍ പങ്കെടുത്ത 10 പേര്‍ മരിച്ചു
ഡല്‍ഹി നിസാമുദ്ദീനില്‍ മതസമ്മേളനത്തില്‍ പങ്കെടുത്ത പത്തു പേര്‍ മരിച്ചു. മരിച്ചവരില്‍ ആറു പേര്‍ തെലങ്കാന സ്വദേശികളാണ്. ഒരാള്‍ കശ്മീരിയും മറ്റൊരാള്‍ തമിഴ്നാട്ടുകാരനും. കര്‍ണാടകയില്‍ നിന്ന് ഒരാളും മഹാരാഷ്ട്രയില്‍ ഒരു വിദേശിയും മരിച്ചു. ഇന്നലെ...
പത്തനംതിട്ടയില്‍ കൊറോണ ബാധിതര്‍ ആശുപത്രി വിട്ടു; സമ്മാനങ്ങള്‍ നല്‍കി യാത്രയാക്കി
പത്തനംതിട്ട: കോവിഡ് ബാധിതരായ അഞ്ചു പേര്‍ പത്തനംതിട്ടയില്‍ ആശുപത്രി വിട്ടു. ഇറ്റലിയില്‍ നിന്നെത്തിയ മൂന്നംഗ കുടുംബവും ഇവരുടെ സഹോദരനും ഭാര്യയുമാണ് അസുഖം ഭേദമായി വീട്ടിലേക്ക് തിരിച്ചത്. പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇവര്‍....
കൊറോണ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപ നല്‍കി സുമലത എംപി
ചെന്നൈ: കൊവിഡ് 19ന് എതിരെയുള്ള പ്രതിരോധ പ്രവര്‍ത്തനത്തിനായി പ്രധാനമന്ത്രിയുടെ ആഹ്വാനമനുസരിച്ച് സുമലത എംപി ഒരു കോടി രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി. എംപി ഫണ്ടില്‍ നിന്ന് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കിയ സുമലതയെ...
ലോകത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 7 ലക്ഷം കടന്നു; 34,034 മരണം
വാഷിംഗ്ടണ്‍: ഈ നൂറ്റാണ്ടിലെ ഏറ്റവും വലിയ മഹാമാരിയായ കൊറോണ ബാധിച്ചവരുടെ എണ്ണം ലോകത്ത് 7,25,230 ആയി. ഇതുവരെ 34,034 പേര്‍ മരിച്ചതായാണ് കണക്ക്. ലോകത്ത് ആകെ 183 രാജ്യങ്ങളെയാണ് കൊറോണ ഇതുവരെ പിടികൂടിയിരിക്കുന്നത്....
സൗദിയില്‍ 154 പേര്‍ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു
റിയാദ്: സൗദി അറേബ്യയില്‍ ഇന്നലെ 154 പേര്‍ക്കുകൂടി കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് രോഗം ബാധിച്ചവരുടെ എണ്ണം 1,453 ആയി. ഇതില്‍ 115 പേര്‍ സുഖം പ്രാപിച്ചു. മക്കയില്‍ 40പേര്‍ക്ക്, ദമ്മാമില്‍...











































