29.5 C
Kochi
Sunday, November 2, 2025
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

രോഗിയെ രക്ഷിച്ചെടുക്കാൻ ശ്രമിക്കുമ്പോൾ മുന്നും പിന്നും ആരും ചിന്തിക്കാറില്ല

ശ്രീരേഖ കുറുപ്പ് ചിക്കാഗോയിൽ ഹോസ്പിറ്റലിൽ റെസ്പിറേറ്ററി തെറപ്പിസ്റ്റും പത്തനംതിട്ട സ്വദേശിയുമായ ശ്രീരേഖ കുറുപ്പ് തന്റെ നേഴ്സിങ് ജീവിതത്തിലെ ജോലിയ്ക്കിടയിലെ അനുഭവങ്ങൾ പങ്ക് വയ്ക്കുന്നു. ഇന്നലെ, അതായത് 4/2/20 എനിക്ക് ഒരു സാധാരണ ദിവസം ആയിരുന്നു. രാവിലെ...

കോവിഡ്: ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ ഐ.സി.യുവില്‍; ശ്വാസതടസ്സം

ലണ്ടന്‍: കോവിഡ് വൈറസ് ബാധയെ തുടര്‍ന്ന് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ് ശ്വാസതടസ്സം. രണ്ടാഴ്ചയോളമായി വീട്ടില്‍ നിരീക്ഷണത്തിലായിരുന്ന ബോറിസിനെ ഞായറാഴ്ചയാണ് സെന്റ് തോമസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച വൈകിട്ട്...

ഐ.പി.എസ് പദവിക്കും മീതെ ഒരാൾ

ജീവകാരുണ്യ പ്രവർത്തനത്തിൽ കേരള പൊലിസ് എപ്പോഴും ഒരുപടി മുന്നിലാണ് . ഒരു വയറൂട്ടാം എന്ന പദ്ധതി കേരള പോലീസിന്റെ വളരെ വ്യത്യസ്തമായ ഒരു പ്രോജക്ടാണ് .നന്മ ഫൗണ്ടേഷനുമായി ചേര്‍ന്നാണ്സംസ്ഥാനത്ത് ഇ പദ്ധതി കേരളം...

ടർക്കിയിലെ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് ലോകം ശ്രദ്ധ തിരിക്കുന്നു

ഹരിത സാവിത്രി ഹെലിൻ ബോലിക്കിന്റെ കൊലപാതകം, (അതെ, ഞാനതിനെ കൊലപാതകം എന്നേ വിളിക്കൂ) മൂലം ടർക്കിയിലെ മനുഷ്യാവകാശ ലംഘനങ്ങളിലേക്ക് ലോകം ശ്രദ്ധ തിരിക്കുന്നു. എത്രയോ നാളുകളായി ആ രാജ്യത്തിലെ പ്രതിപക്ഷ കക്ഷികളും എഴുത്തുകാരും ഗായകരും...

നാലു നില ഓഫീസില്‍ ക്വാറന്റൈന്‍ സൗകര്യമൊരുക്കി ഷാറൂഖ് ഖാനും ഭാര്യയും

മുംബൈ: തന്റെയും ഭാര്യ ഗൗരി ഖാന്റെയും വ്യക്തിഗത ഓഫീസ് ക്വാറന്റൈന്‍ ആവശ്യത്തിനായി വിട്ടു കൊടുത്ത് ബോളിവുഡ് നടന്‍ ഷാറൂഖ് ഖാന്‍. മുംബൈയിലെ നാലു നിലക്കെട്ടിടമാണ് ഖാന്‍ വിട്ടുനല്‍കിയത്. മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ ട്വിറ്ററിലൂടെയാണ്...

വീട് ജീവിതം;ഇവിടെ ഇനിയും നേരം വെളുത്തിട്ടില്ലാത്തവർ !

മീനു എലിസബത്ത് ലോകം മുഴുവൻ കോവിഡ് ഭീതിയിൽ വീട്ടിലിരിക്കുമ്പോൾ ഇത് വരെ നേരം വെളുത്തിട്ടില്ലാത്തവരെക്കുറിച്ചു കേരളത്തിന്റെ മുഖ്യ മന്ത്രി തന്റെ ഒരു പ്രസംഗത്തിൽ പറയുകയുണ്ടായി. അന്നത് ഒരു ചെറു ചിരിയോടെയാണ് കേട്ടതെങ്കിലും ഇന്ന് അദ്ദേഹത്തിന്റെ...

ലോക മാതൃകയായി കൊച്ചു കേരളം

ദുരിതമായ ഈ കൊറോണക്കാലം കഴിഞ്ഞാല്‍, ലോകത്ത് ഏറ്റവും ഡിമാന്റുള്ളവരായി മാറാന്‍ പോകുന്നത് കേരളത്തിലെ ആരോഗ്യ പ്രവര്‍ത്തകരാണ്. ഡോക്ടര്‍മാരും നഴ്‌സുമാരും അടക്കം ആരോഗ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികള്‍ക്കാണ് വരും കാലങ്ങളില്‍ ഡിമാന്റ് കൂടുക. ലോകത്തെ സകല രാജ്യങ്ങളും...

കോവിഡ് 19: ഫലപ്രദമായ ആന്‍റിബോഡി ചികിത്സ കണ്ടെത്തിയെന്ന് യുഎസ് ഡോക്ടര്‍

കാലിഫോണിയ: ലോകമെമ്പാടും പടര്‍ന്നു പിടിച്ച കൊറോണ വൈറസ് മഹാമാരിക്ക് ആന്‍റിബോഡി ചികിത്സ കണ്ടെത്തിയെന്ന് കാലിഫോര്‍ണിയ ഡോക്ടര്‍ ജേക്കബ് ഗ്ലാന്‍വില്‍. നെറ്റ്ഫ്‌ലിക്‌സ് ഡോക്യുമന്‍െററിയായ ‘പാന്‍ഡെമികി 'ലൂടെ അറിയിപ്പെടുന്ന ഡോക്ടറും ഡിസ്ട്രിബ്യൂട്ട് ബയോ എന്ന സഥാപനത്തിന്റെ...

കൊറോണ വൈറസ്‌രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധി- ഐക്യരാഷ്ട്ര സഭ സെക്രട്ടറി

ന്യുയോര്‍ക്ക്: രണ്ടാം ലോക മഹായുദ്ധത്തിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിസന്ധിയാണ് കൊറോണ വൈറസ്‌ എന്ന് ഐക്യരാഷ്ട്ര സഭ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് വ്യക്തമാക്കി. ഇത് എല്ലാ രാജ്യങ്ങളിലെ ജനങ്ങളെയും ഭീഷണിയില്‍ ആക്കുകയും അസ്ഥിരത...

സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു; 9 പേർ വിദേശത്ത് നിന്നു വന്നവർ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് ആകെ രോഗബാധിതരുടെ എണ്ണം 265ആയി. കാസര്‍കോട്ട് 12 പേര്‍ക്കും എറണാകുളത്ത് മൂന്നുപേര്‍ക്കും തിരുവനന്തപുരം, തൃശ്ശൂര്‍, മലപ്പുറം, കണ്ണൂര്‍ എന്നീ ജില്ലകളില്‍...