29.5 C
Kochi
Friday, October 31, 2025
Lifestyle

Lifestyle

On each category you can set a Category template style, a Top post style (grids) and a module type for article listing. Also each top post style (grids) have 5 different look style. You can mix them to create a beautiful and unique category page.

കോവിഡ് മരണ നിരക്കില്‍ ബ്രിട്ടണ്‍ ഇറ്റലിയെ കടത്തിവെട്ടുമോ ? മരണം 26,097 ആയി

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് മൂലമുണ്ടായ മരണസംഖ്യ 26,097 ആയി ഉയര്‍ന്നു.ഇതോടെ ഇറ്റലി കഴിഞ്ഞാല്‍ യൂറോപ്പില്‍ ഏറ്റവും കുടുതല്‍ ആളുകള്‍ കോവിഡ് ബാധിച്ച് മരിച്ച രാജ്യമായി ബ്രിട്ടന്‍ മാറി. ബുധനാഴ്ച മാത്രം ബ്രിട്ടനില്‍ കോവിഡ്...

കണ്ണീരുകൊണ്ടല്ല, ഒരു പുഞ്ചിരിയോടെ ഓർക്കുക; റിഷി കപൂറിന്റെ കുടുംബാംഗങ്ങള്‍

ന്യൂഡല്‍ഹി: മുതിര്‍ന്ന ബോളിവുഡ് നടന്‍ ഋഷി കപൂറിനെ കണ്ണീരുകൊണ്ടല്ല, മറിച്ച് പുഞ്ചിരിയോടെയാകണം ഓര്‍മിക്കേണ്ടതെന്ന് ആരാധകരോടും സുഹൃത്തുക്കളോടും അഭ്യര്‍ത്ഥിച്ച് കുടുംബാംഗങ്ങള്‍.ഇന്ന് രാവിലെ താരം അന്തരിച്ചതിന് പിന്നാലെ കുടുംബാംഗങ്ങള്‍ പുറത്തുവിട്ട പ്രസ്താവനയിലാണ് ഇക്കാര്യം പറഞ്ഞത്. സംവിധായകനും നടനുമായിരുന്ന...

ബീഫ് ചതച്ചത് (പാചകം-രഞ്ജന അമേയ)

എളുപ്പ വഴിയില്‍ പാചക ക്രിയയിലെക്ക്.സ്വാഗതം, ഇത് തയ്യാറാക്കുന്നത് എങ്ങിനെ എന്ന് നോക്കാം, ഉപ്പും, മഞ്ഞളും, ഇട്ട് വേവിച്ച ബീഫ് ഒരു കപ്പ്, മുളക് 5,ചുവന്നുള്ളി ഒരു പിടി, ഇഞ്ചി ഒരു പീസ്, വെളുത്തുള്ളി10 എണ്ണം,...

അ​മേ​രി​ക്ക​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ വേ​ത​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​ത് 26 ദ​ശ​ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ൾ

വാ​ഷിം​ഗ്ട​ൺ ഡി​സി: കോ​വി​ഡ്-19 ഭീ​തി​ക്കൊ​പ്പം അ​മേ​രി​ക്ക​യി​ൽ തൊ​ഴി​ലി​ല്ലാ​യ്മ ഭീ​തി​യും രൂ​ക്ഷ​മാ​കു​ന്നു. ക​ഴി​ഞ്ഞ അ​ഞ്ച് ആ​ഴ്ച​ക​ളാ​യി 26.4 ദ​ശ​ല​ക്ഷം ആ​ളു​ക​ളാ​ണ് രാ​ജ്യ​ത്ത് തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ത്തി​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച 4.4 ദ​ശ​ല​ക്ഷം തൊ​ഴി​ലാ​ളി​ക​ള്‍ തൊ​ഴി​ലി​ല്ലാ​യ്മ ആ​നു​കൂ​ല്യ​ങ്ങ​ള്‍​ക്കാ​യി...

സൂര്യപ്രകാശം വൈറസിനെ നശിപ്പിക്കും, ആ വാദം സ്ഥിരീകരിച്ച് അമേരിക്കയും !

വാഷിങ്ടന്‍: മുന്‍ ഡിജിപി സെന്‍കുമാര്‍ പറഞ്ഞത് പോലെ കൊറോണ വൈറസിന്റെ ‘ശത്രു’ സൂര്യപ്രകാശമാണെന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞരും. ഏറ്റവും പുതിയ പരീക്ഷണത്തിലാണ് ഇക്കാര്യം വ്യക്തമായിരിക്കുന്നത്. വിശദാംശങ്ങള്‍ മൂല്യനിര്‍ണയത്തിന് ശേഷം പ്രഖ്യാപിക്കും. ‘അള്‍ട്രാവയലറ്റ് രശ്മികള്‍ വൈറസുകളില്‍ വന്‍...

ഞങ്ങൾ യുദ്ധത്തിലാണ്,കണ്ണ് മൂടി കെട്ടിയ അവസ്ഥയിൽ ഒരു യുദ്ധം

ശ്രീരേഖ കുറുപ്പ് ഇന്ത്യ ഞാൻ ജനിച്ച രാജ്യമാണ്. ജന്മനാടായ കേരളം അഭിമാനവുമാണ്. എങ്കിലും അമേരിക്കയിൽ ജീവിക്കുന്ന എനിക്ക് അമേരിക്കയെ പറ്റി ഈ വരുന്ന ട്രോളുകൾ കണ്ടിട്ട് സങ്കടം തോന്നുന്നുണ്ട്. അമേരിക്കയിൽ ഉള്ളതും മനുഷ്യരാണ്. അതിൽ...

പരിമിത വിഭവങ്ങൾ കൊണ്ട് രുചിഭേദങ്ങൾ (മിനി വിശ്വനാഥൻ )

മിനി വിശ്വനാഥൻ ഈ ദിവസങ്ങളിൽ പലപ്പോഴും എന്റെ അടുക്കളയിലേക്ക് അമ്മമ്മയും അച്ഛമ്മയുമൊക്കെ കടന്നുവരാറുണ്ട്. സാധനങ്ങൾ ഇല്ലാത്തത് കൊണ്ട് കൂട്ടാൻ ഉണ്ടാക്കാതിരിക്കുന്നതിനേക്കാൾ എളുപ്പമാണ് ഉള്ളത് കൊണ്ട് ഉണ്ടാക്കൽ എന്ന് അച്ഛമ്മ തേവാരത്തിലെ അടുക്കളപ്പുറത്ത് പലകയിട്ടിരുന്ന് പിറുപിറുക്കുന്നത്...

കൊറോണക്കാലം, വിവാദങ്ങളും വിമർശനങ്ങളും

മുരളി തുമ്മാരുകുടി ലോകത്ത് ഇരുന്നൂറിലേറെ രാജ്യങ്ങളിലും ടെറിട്ടറികളിലും ഇപ്പോൾ കൊറോണ വൈറസ് എത്തിച്ചേർന്നിട്ടുണ്ടെന്നാണ് ഏറ്റവും പുതിയ കണക്കുകൾ പറയുന്നത്. മൊത്തം കേസുകൾ 24 ലക്ഷവും മൊത്തം മരണ സംഖ്യ 17,0000 വും കടന്നു. കൊറോണ...

കരുതൽ ചിക്കൻ ഡ്രൈ (പാചകം-രഞ്ജന അമേയ )

ഇന്ന് ഒരു ആറു മണി ആയപ്പോൾ കരുതി വെച്ചിരുന്ന ഒരു ചെറിയ കഷ്ണം ചിക്കൻ എടുത്തു മുറിച്ചു, ഇത്തിരി ഉപ്പ്‌, ഇത്തിരി മഞ്ഞൾ പൊടി പുരട്ടി വെച്ച്, വീട്ടിൽ ആൾക്കാർ പാലിക്കേണ്ട കാര്യങ്ങൾ...

മാരി ബിസ്കറ്റ് കൊണ്ടൊരു അടിപൊളി കേക്ക്

ആഷിമ മുസ്തഫ യൂട്യൂബ് തുറന്നാൽ മൊത്തം 3 ഇൻഗ്രീഡിയന്റ്സ് കൊണ്ട് കേക്ക് ഉണ്ടാക്കുന്ന വിഡിയോകളാണ് .. പക്ഷെ ആ പറയുന്ന 3 ഇൻഗ്രീഡിയന്റ്സ് വീട്ടിൽ ഉണ്ടാവില്ലെന്നുള്ളതാണ് സത്യം. മിക്കവാറും റെസിപിയിൽ ഓറിയോയും ചോക്ലേറ്റ് ബിസ്കറ്റും ഒക്കെ...