29 C
Kochi
Sunday, March 15, 2026

ന്യൂ​യോ​ര്‍​ക്കി​ലും പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കി

ന്യൂ​യോ​ര്‍​ക്ക്: അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധ ഏ​റ്റ​വും കൂ​ടു​ത​ല്‍ നാ​ശം വി​ത​ച്ച​ത് ന്യൂ​യോ​ര്‍​ക്കി​ലാ​ണ്. ഇ​വി​ടെ പൊ​തു​സ്ഥ​ല​ങ്ങ​ളി​ല്‍ മാ​സ്ക് നി​ര്‍​ബ​ന്ധ​മാ​ക്കാ​ന്‍ അ​ധികൃത​ര്‍ തീ​രു​മാ​നി​ച്ചു. ഗ​വ​ര്‍​ണ​ര്‍ ആ​ന്‍​ഡ്രൂ കു​മോ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. ഇ​ത് സം​ബ​ന്ധി​ച്ച എ​ക്സി​ക്യൂ​ട്ടീ​വ് ഓ​ര്‍​ഡ​ര്‍ ഉ​ട​ന്‍...

കൊവിഡ് :മരണം ഒന്നര ലക്ഷത്തോളം

വാഷിങ്ടണ്‍: ആഗോളതലത്തില്‍ 2,181,131 പേര്‍ക്കാണ് ഇതുവരെ കൊവിഡ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,45,466 പേര്‍ മരിക്കുകയും 56,602 പേര്‍ അതീവ ഗുരുതരാവസ്ഥയിലുമാണ്. ഇതുവരെയും ചികിത്സയിലായിരുന്ന 5,47,014 പേര്‍ സുഖം പ്രാപിച്ചു. അമേരിക്കയില്‍ വൈറസ് ബാധിച്ച്‌ മരിച്ചവരുടെ...

കൊവിഡ് – യുഎസ്സില്‍ 24 മണിക്കൂറില്‍ 4491 മരണം, ആകെ മരണം 32,917

കൊവിഡ് 19 മൂലം യുഎസ്സില്‍ 24 മണിക്കൂറിനിടെ മരിച്ചത് 4491 പേര്‍. യുഎസ്സിലെ കൊവിഡ് മരണസംഖ്യ 32917 ആയി. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്‌സിറ്റിയുടെ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കിയത്. ന്യൂയോര്‍ക്ക് നഗരത്തില്‍ പുതുതായി 3778...

കൊറോണയുടെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്ക !

ചൈനയിലെ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട കൊറോണ എന്ന കൊലയാളി വൈറസിന്റെ അടുത്ത പ്രഭവ കേന്ദ്രം ആഫ്രിക്കയായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ്. കഴിഞ്ഞ ഒരാഴ്ചയായി കോവിഡ് 19 കേസുകളുടെ എണ്ണത്തില്‍ വന്‍വര്‍ധനവാണ് ആഫ്രിക്കയില്‍ ഉണ്ടായിരിക്കുന്നത്. 18000 കേസുകളും...

മുംബൈയില്‍ 12 മലയാളി നഴ്‌സുമാര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മുബൈ: മുംബൈയില്‍ വീണ്ടും നഴ്‌സമാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. വോക്കാര്‍ഡ് ആശുപത്രിയില്‍ 12 മലയാളി നഴ്‌സുമാര്‍ക്ക് കൂടിയാണ് ഇന്ന് വീണ്ടും കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ, ഇവിടെ രോഗബാധിതരായ മലയാളി നഴ്‌സുമാരുടെ എണ്ണം 62 ആയി. രോഗം...

108 രാജ്യങ്ങള്‍ക്ക് കോവിഡ് മരുന്ന് കയറ്റി അയക്കാനൊരുങ്ങി ഇന്ത്യ

ന്യൂഡല്‍ഹി: നൂറിലധികം രാജ്യങ്ങളിലേക്ക് കോവിഡ് മരുന്ന് കയറ്റി അയക്കാനൊരുങ്ങി ഇന്ത്യ. 85 ദശലക്ഷം ഹൈഡ്രോക്‌സിക്ലോറോക്വിന്‍ ഗുളികകളും 500 ദശലക്ഷം പാരസെറ്റമോള്‍ ഗുളികകളുമാണ് 108 രാജ്യങ്ങള്‍ക്ക് ഇന്ത്യ വിതരണം ചെയ്യാന്‍ ഒരുങ്ങുന്നത്. ദേശീയ മാധ്യമങ്ങളാണ് ഇതിനെ സംബന്ധിച്ച...

മെയ് 3 നു അതീവ ഗുരുതര സ്ഥിതിവിശേഷം ഉണ്ടാകും: മുന്‍ ഡിജിപി ജേക്കബ്ബ് പുന്നൂസ്

ഇരുപതു ദിവസത്തെ തോതില്‍ തന്നെ അടുത്ത ഇരുപതു ദിവസം കൂടി പോയാല്‍ മെയ് 3 നു അതീവ ഗുരുതര സ്ഥിതിവിശേഷം ഉണ്ടാകും… ആശങ്ക ഉണര്‍ത്തുന്നു…. കഠിന നിയന്ത്രണം അത്യാവശ്യമാണെന്ന് മുന്‍ ഡിജിപി ജേക്കബ്ബ്...

കുറിയാക്കോസ് മാത്യു (അനിയൻകുഞ്ഞ് 70) ഫിലഡൽഫിയായിൽ നിര്യാതനായി

ഫിലഡൽഫിയാ: തിരുവല്ലാ വളഞ്ഞവട്ടം മുളനിൽക്കുന്നതിൽ പാഞ്ചേരിമാലിയിൽ പാപ്പച്ചന്റെയും അച്ചാമ്മയുടെയും മകൻ കുറിയാക്കോസ് മാത്യു (അനിയൻകുഞ്ഞ് 70) വൃക്ക സംബന്ധമായ അസുഖത്താൽ ഏപ്രിൽ 9 -ന് വ്യാഴാഴ്ച ഫിലാഡൽഫിയായിലുള്ള സ്വവസതിയിൽ നിര്യാതനായി. കല്ലിശ്ശേരി ആഞ്ഞിലിമൂട്ടിൽ...

ആശ്വാസം; സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം

തിരുവനന്തപുരം: കേരളത്തിന് ആശ്വാസ വാര്‍ത്ത. സംസ്ഥാനത്ത് ഇന്ന് കോവിഡ് 19 സ്ഥിരീകരിച്ചത് ഒരാള്‍ക്ക് മാത്രം. കണ്ണൂര്‍ സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇയാള്‍ക്ക് സമ്പര്‍ക്കം മൂലമാണ് വൈറസ് ബാധ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍...

കോവിഡ് 19: വിര്‍ജീനിയയിലെ ഒരൊറ്റ നഴ്‌സിങ് ഹോമില്‍ മാത്രം 42 മരണം

റിച്ചുമോണ്ട്(വിര്‍ജീനിയ): വിര്‍ജീനിയായിലെ റിച്ചുമോണ്ടിലുള്ള കാന്റര്‍ബറി റിഹാബിലിറ്റേഷനിലെ 163 അന്തേവാസികളില്‍ 127 പേരില്‍ കൊറോണ വൈറസ് പോസിറ്റീവാണെന്നു കണ്ടെത്തുകയും 42 പേര്‍ മരിക്കുകയും ചെയ്തതായി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജയിംസ് റൈറ്റ് അറിയിച്ചു. കൊറോണ...