29 C
Kochi
Sunday, March 15, 2026

കൊറോണ ഭേദമായി; മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഫെല്ലിനി ആശുപത്രി വിട്ടു

കോവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം ഫെല്ലിനി ആശുപത്രി വിട്ടു.അവസാന മൂന്ന് ആഴ്ചയായി ചൈനയിലെ ആശുപത്രിയില്‍ ചികിത്സയില്‍ ആയിരുന്ന ഫെല്ലിനി പരിശോധന ഫലം നെഗറ്റീവ് ആയതോടെ ഇന്നലെ ആശുപത്രി വിടുകയായിരുന്നു.തന്നെ...

ലക്ഷണമില്ലാത്തവര്‍ക്കും രോഗം; കേരളത്തില്‍ വ്യാപക പരിശോധന ആവശ്യം

തിരുവനന്തപുരം: രോഗലക്ഷണങ്ങളില്ലാത്തവര്‍ക്കും കൊവിഡ്19 സ്ഥിരീകരിച്ച സാഹചര്യത്തില്‍ സംസ്ഥാനത്ത് ആവശ്യം വ്യാപക പരിശോധന. ആരോഗ്യ പ്രവര്‍ത്തകരാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയിരിക്കുന്നത്. പരിശോധനകള്‍ക്കായി രണ്ടുലക്ഷം കിറ്റുകള്‍ സംസ്ഥാനത്തെത്തിക്കാന്‍ മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന് ഉത്തരവ് നല്‍കിയിട്ടുണ്ട്. കൂടുതല്‍ ആരോഗ്യ...

കൊറോണയും മാനസികാരോഗ്യവും

കൊറോണ നമ്മെ ആശയക്കുഴപ്പത്തിലാക്കുകയും സങ്കടപ്പെടുത്തുകയും ഉത്കണ്ഠപ്പെടുത്തുകയും ചെയ്തിട്ടുണ്ട് . സ്വയം ഒറ്റപ്പെടൽ നമ്മുടെ വികാരങ്ങൾ നിയന്ത്രിക്കാൻ സഹായിക്കുന്ന കാര്യങ്ങളിൽ നിന്നും പ്രവർത്തനങ്ങളിൽ നിന്നും വേറിട്ടതായി തോന്നിച്ചേക്കാം .നിങ്ങളെയും കുടുംബത്തെയും പരിപാലിക്കാൻ സഹായിക്കുന്നതിന് ഉതകുന്ന...

ഇന്ത്യയുമായുള്ള 1200 കോടിയുടെ ആയുധ ഇടപാടിന് ട്രംപ് ഭരണകൂടത്തിന്റെ അംഗീകാരം

വാഷിങ്ടണ്‍: ഇന്ത്യയുമായുള്ള 1200 കോടിയുടെ ആയുധ ഇടപാടിന് ട്രംപ് ഭരണകൂടത്തിന്റെ അംഗീകാരം. മിസൈല്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ ഇന്ത്യയ്ക്ക് നല്‍കുന്നതിനുള്ള കരാറാണ് അമേരിക്ക അംഗീകരിച്ചത്. ഏകദേശം 1200 കോടിയുടെ (155 മില്യണ്‍ ഡോളര്‍) ഹാര്‍പൂണ്‍...

കോവിഡ് പിടിപെട്ടതറിയാതെ യു എസ് ഫാര്‍മസ്യൂട്ടിക്കല്‍ ജീവനക്കാര്‍ അമേരിക്കയിലുടനീളം യാത്ര ചെയ്തു

ബോസ്റ്റണ്‍: യുഎസില്‍ കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ഇതുവരെ 23,640 പേര്‍ മരിച്ചു. അതേസമയം, രോഗബാധിതരുടെ എണ്ണം 586,941 കവിഞ്ഞു. മസാച്യുസെറ്റ്സിലെ ഒരു കമ്ബനിയില്‍ നിന്ന് രാജ്യത്തിന്‍റെ മറ്റ് സംസ്ഥാനങ്ങളിലേക്ക് കൊറോണ വൈറസ്...

സ്പ്രിംഗ്ളര്‍ വഴിയുള്ള വിവര ശേഖരണം നിർത്തി

തിരുവനന്തപുരം: സ്പ്രിംസ്പ്രിംഗ്ളര്‍ വഴിയുള്ള വിവര ശേഖരണം നിർത്തി; തീരുമാനം പ്രതിപക്ഷ ആരോപണം നിലനില്‍ക്കെഗ്ളര്‍ വഴിയുള്ള കൊവിഡ് വിവര ശേഖരണം അവസാനിപ്പിക്കാൻ പഞ്ചായത്തുകൾക്ക് സർക്കാർ നിർദേശം. പകരം സർക്കാർ വെബ്സൈറ്റിലേക്ക് വിവരങ്ങൾ അപ്‍ലോഡ് ചെയ്യാനാണ്...

ലോക്ക് ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി; ഏപ്രില്‍ 20ന് ശേഷം നിയന്ത്രണങ്ങളില്‍ ഇളവ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി രാജ്യത്ത് പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ മെയ് മൂന്നു വരെ നീട്ടി. സമ്പൂര്‍ണ അടച്ചിടല്‍ 19 ദിവസം കൂടി തുടരുമെന്ന് ഇന്ന രാജ്യത്തെ അഭിസംബോധന ചെയ്യവെ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് പ്രഖ്യാപിച്ചത്....

കോഴിക്കോട് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചയാള്‍ ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കിയിരുന്നു

കോഴിക്കോട്: എടച്ചേരിയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ച വ്യക്തി ക്വാറന്റൈന്‍ കാലയളവ് പിന്നിട്ടയാളാണെന്ന് ജില്ലാ ആരോഗ്യവകുപ്പധികൃതര്‍ വ്യക്തമാക്കി. ദുബായില്‍ നിന്ന് മാര്‍ച്ച് 18-ാം തീയതി നാട്ടിലെത്തിയ ഇദ്ദേഹം ക്വാറന്റൈനിലായിരുന്നു. ശനിയാഴ്ച ഇദ്ദേഹത്തിന്റെ 67-കാരനായ അച്ഛനും...

സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 13 പേര്‍ രോഗമുക്തി നേടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് എട്ട് പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. കണ്ണൂര്‍ ജില്ലയില്‍ 4 പേര്‍ക്കും കോഴിക്കോട് ജില്ലയില്‍ 3 പേര്‍ക്കും കാസര്‍കോട് ജില്ലയില്‍ ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

സന്തോഷത്തിന്റെ കണിക്കൊന്നകൾ

അപർണ അനീഷ് വിഷു, കൊന്നപ്പൂവിനും കണ്ണനും കണിയ്ക്കും കൈനീട്ടത്തിനുമപ്പുറം ഹൃദയം നിറയ്ക്കുന്ന ഒരു ഓർമ്മയാണെനിക്ക്. ഒരു വർഷത്തിൽ എത്ര തവണ നിങ്ങളോരോരുത്തരും വിഷുവിനെക്കുറിച്ചോർക്കുന്നുണ്ടാവും..? പെട്ടെന്നൊരുത്തരം നിങ്ങൾക്ക് പറയാനാവുമായിരിക്കും. പക്ഷേ എനിക്കതിന് കഴിയില്ല. വർഷത്തിൽ എത്ര തവണ വെള്ളരിക്ക...