25 C
Kochi
Tuesday, May 28, 2024

ഹിജാമ തട്ടിപ്പാണെന്ന ചര്‍ച്ചയ്ക്കിടയില്‍ അതേ ചികിത്സ ചെയ്ത് പി.സി. ജോര്‍ജ്ജ്; മനസ്സിനും ശരീരത്തിനും നല്ലതെന്നും...

കഴിഞ്ഞ ഏതാനും ദിവസമായി ചര്‍ച്ച ചെയ്യപ്പെടുന്ന ചികിത്സാ രീതിയാണ് ഹിജാമ. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത ചികിത്സാ രീതിയാണ് കൊമ്പ് തെറാപ്പിയെന്നും അറിയപ്പെടുന്ന ഹിജാമ. ഇത് അശാസ്ത്രീയമെന്ന് പലരും പറയുമ്പോഴും  പൂഞ്ഞാര്‍ സിംഹം പി...

ഹിജാമ – രക്തം ഊറ്റുന്ന അജ്ഞത

സ്‌കൂളിൽ വെച്ച്‌ സയൻസ്‌ പുസ്‌തകം ബയോളജിയും കെമിസ്‌ട്രിയും ഫിസിക്‌സുമായി തല്ലിപ്പിരിയുന്നതിന്‌ മുൻപ്‌ തന്നെ ഹൃദയത്തിന്‌ നാല്‌ അറകളുണ്ടെന്നും വലത്‌ ഭാഗത്ത്‌ അശുദ്ധരക്‌തവും ഇടത്‌ ഭാഗത്ത്‌ ശുദ്ധരക്‌തവുമെന്ന്‌ പഠിച്ചെന്ന്‌ തോന്നുന്നു. ഓക്‌സിജനില്ലാത്ത രക്‌തത്തിലേക്ക്‌ ശ്വാസകോശം...

ഇന്ത്യയിലും സിക വൈറസിന്റെ സാന്നിധ്യം: മൂന്ന് പേരില്‍ ലോകാരോഗ്യ സംഘടന വൈറസ് ബാധ സ്ഥിരീകരിച്ചു

ഇന്ത്യയിലും സിക വൈറസിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു. ലോകാരോഗ്യ സംഘടനയാണ് ഇന്ത്യയില്‍ മൂന്ന് പേരില്‍ സിക വൈറസ് ബാധ ഉള്ളതായി സ്ഥിരീകരണം നടത്തിയത്. അഹമ്മദാബാദില്‍ നിന്നുള്ള ഒരു ഗര്‍ഭിണി ഉള്‍പ്പെടെയുള്ളവരിലാണ് സിക വൈറസ് കണ്ടെത്തിയത്. ബാപ്പു...

കശാപ്പിനായി കന്നുകാലികളെ വില്‍ക്കുന്നതിനുള്ള നിരോധനം ആരോഗ്യത്തെ ബാധിക്കും

കശാപ്പിനായുള്ള കന്നുകാലികളെ വില്‍ക്കുന്നത് നിരോധിച്ചതിലൂടെ രാജ്യത്തെ ജനങ്ങള്‍ ഗുരുതര ആരോഗ്യപ്രശ്‌നങ്ങളിലേക്കാണ് പോകുന്നതെന്ന് ആരോഗ്യരംഗത്തെ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. മനുഷ്യശരീരത്തിന്റെ ആരോഗ്യത്തിനായി, ഭക്ഷണത്തില്‍ മൂന്നു ഘടകങ്ങള്‍ അത്യാവശ്യമാണ്. കാര്‍ബോഹൈഡ്രേറ്റ് (അന്നജം), പ്രോട്ടീന്‍ (മാംസ്യം), ഫാറ്റ് (കൊഴുപ്പ്). ഇതിനുപുറമെ...

നാലുമാസത്തിനുള്ള ഡെങ്കിപ്പനി ബാധിച്ചത് 2200 പേര്‍

സംസ്ഥാനത്ത് കഴിഞ്ഞ നാല് മാസത്തിനുള്ളിൽ ഡെങ്കിപനിബാധിച്ചത് 2200 പേർക്ക്. തീരുവനന്തപുരം ജില്ലയിലാണ് പനി ബാധിതരുടെ എണ്ണം കൂടുതൽ. വിവിധ അസുഖങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിൽ കഴിഞ്ഞ വർഷം ചികിൽസ തേടിയെത്തിയത് 9...

എച്ച്1 എന്‍1 ആളെക്കൊല്ലുന്നു; ഇന്നലെ മാത്രം മരിച്ചത് മൂന്നുപേര്‍

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി മരണം തുടരുന്നു. ഈ വര്‍ഷം നൂറ്റി പതിമൂന്ന് പേരാണ് മരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഡെങ്കിപ്പനി ബാധിച്ചു. മെഡിക്കല്‍ കോളജില്‍ വകുപ്പ് മേധാവികളുടെ അടിയന്തരയോഗം ഇന്ന്...

പ്രസവശേഷം മന്ദിരബേദി ആറുമാസം കൊണ്ട് കുറച്ചത് 22 കിലോ; അതിനുപിന്നിലെ രഹസ്യം

ഫിറ്റ്നസ്സിന്റെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഇല്ലാത്ത താരമാണ് മന്ദിര ബേദി. 40 കളിലും 20 തിന്റെ ചുറുചുറുക്കോടെ നടക്കുന്ന മന്ദിരയാണ് ബോളിവുഡിലെ അവതാരകരിൽ പ്രമുഖ. പ്രസവശേഷം 76 കിലോയായിരുന്നു മന്ദിരയുടെ ഭാരം. എന്നാൽ...

ആഹാരത്തില്‍ മായം ചേര്‍ത്തിട്ടുണ്ടോ? എങ്ങനെ കണ്ടുപിടിക്കാം??

വിവിധ ആഹാര വസ്തുകളിലെ മായം കണ്ടെത്താനുള്ള ചില നുറുങ്ങു വിദ്യകള്‍ ആണ് ഉള്‍പ്പെടുത്തിയിരിക്കുന്നത് വെളിച്ചെണ്ണ ശുദ്ധമായ വെളിച്ചെണ്ണയുടെ കൂടെ നിലവാരമില്ലാത്തതും മറ്റുപല എണ്ണകളും ചേര്ക്കുന്നു. പാര്‍ശ്വഫലങ്ങള്‍: താരന്‍, മുടി കൊഴിച്ചില്‍, വയറ്റില്‍ പ്രശ്‌നങ്ങള്‍ പരിശോധിക്കുന്നതിന് എങ്ങനെ: വെളിച്ചെണ്ണ തുടര്‍ച്ചയായി 6...

കാലില്‍ നീരുണ്ടാകുന്നതിനുള്ള ചില കാരണങ്ങള്‍

കാലിലെ നീര് പലര്‍ക്കുമുണ്ടാകുന്ന പ്രശ്‌നമാണ്. ഇതിനുള്ള കാരണങ്ങളും പലതാണ്. കാലില്‍ തന്നെ മുട്ടില്‍ നീരുണ്ടാകാം. മുട്ടിനു താഴെയുള്ള ഭാഗത്തുണ്ടാകാം. ഇതല്ലെങ്കില്‍ കാല്‍പാദത്തിലോ കണങ്കാലിലോ ഉണ്ടാകാം. ചില ഘട്ടങ്ങളില്‍ ഇതത്ര കാര്യമായ പ്രശ്‌നമായി എടുക്കേണ്ടതില്ല....

ഈ ഷാംപു ഉപയോഗിക്കൂ! പിന്നെ മുടികൊഴിച്ചില്‍ ഇല്ലാതാകും

മുടിയുടെ സൗന്ദര്യത്തില്‍ വിഷമിക്കുന്നവരാണ് പകുതി പേരും. മിനുസമുള്ള കരുത്തേറിയ മുടി ഇല്ലാത്തതാണ് പലപ്പോഴും പലരുടെയും ആത്മവിശ്വാസം വരെ ഇല്ലാതാക്കുന്നത്. അതിനായി മുടിയില്‍ ചെയ്യാത്ത അഭ്യാസങ്ങള്‍ ഇല്ല. എന്നാല്‍ ഇതെല്ലാം മുടിയുടെ ആരോഗ്യത്തെ പ്രതികൂലമായാണ്...