37 C
Kochi
Tuesday, May 7, 2024

പുകവലിയുടെ വലിയ അപകടം

പുകവലിക്കാര്‍ പുറത്തുവിടുന്ന പുകയും സിഗരറ്റ്, ബീഡി എന്നിവയുടെ കത്തുന്ന അറ്റത്തുനിന്ന് അന്തരീക്ഷത്തില്‍ കലരുന്ന പുകയും ശ്വസിക്കാന്‍ ഇടവരുന്നതിനെ നിഷ്‌ക്രിയ പുകവലി അഥവാ പാസ്സീവ് സ്‌മോക്കിംഗ് എന്നറിയപ്പെടുന്നു. പുകവലിക്കുന്നവരോടൊപ്പം കഴിയേണ്ടിവരുന്ന കുട്ടികളും പുകവലിക്കാരനായ ഭര്‍ത്താവിനോടൊപ്പം...

ആലംബഹീനരായ രോഗികകള്‍ക്ക് കൈത്താങ്ങായി വനിതാവിംഗ് പ്രവര്‍ത്തകര്‍

ആതുരസേവനരംഗത്ത് സാന്ത്വനത്തിന്റെ തൂവല്‍സ്പര്‍ശമാവുകയാണ് ആലപ്പുഴ മെഡിക്കല്‍ കോളജില്‍ പ്രവര്‍ത്തിക്കുന്ന വനിതാ കൂട്ടായ്മ. ഉറ്റവരും ഉടയവരും ഇല്ലാത്തവര്‍ക്കും ആലംബഹീനരായ രോഗികള്‍ക്കും കരുണയുടെ കൈത്താങ്ങാകുകയാണ് വനിതാവിംഗ് പ്രവര്‍ത്തകര്‍. അവശത അനുഭവിക്കുന്ന രോഗികളെ സഹായിക്കുവാന്‍ വനിതാവിംഗ് പ്രവര്‍ത്തകര്‍ 8...

സ്റ്റെന്റ് വില നിയന്ത്രണം: കേന്ദ്ര സര്‍ക്കാര്‍ ഇടപെടല്‍ ശക്തമാക്കുന്നു: നിര്‍മാതാക്കള്‍ പ്രതിവാര റിപ്പോര്‍ട്ട് നല്‍കണം

സ്റ്റെന്റ് പൂഴ്ത്തിവെപ്പും കൃത്രിമ വിലക്കയറ്റവും തടയാന്‍ കേന്ദ്ര ഫാര്‍മസ്യൂട്ടിക്കല്‍ മന്ത്രാലയം നടപടകള്‍ കര്‍ശനമാക്കുന്നു. സ്റ്റെന്റ് നിര്‍മാതാക്കളോട് പ്രതിവാര റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മന്ത്രാലയം ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നു. നിര്‍മ്മാതാക്കള്‍ ആഴ്ച്ചയില്‍ ഉല്‍പാദിപ്പിക്കുന്നതും വിപണിയില്‍ എത്തിക്കുന്നതുമായ സ്റ്റെന്റുകളുടെ...

SHOCKING: കേരളത്തില്‍ മനോരോഗികളുടെ എണ്ണം വര്‍ധിക്കുന്നു

പേരൂര്‍ക്കട: കേരളത്തില്‍ മനോരോഗികളുടെ എണ്ണം വര്‍ധിച്ചുവരുന്നുവെന്നും ജീവിത സാഹചര്യങ്ങള്‍ ഇതിനു കാരണമായിത്തീരുന്നുവെന്നും കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നടത്തിയ സര്‍വേയില്‍ വ്യക്തമാകുന്നു. കേരളം ഉള്‍പ്പെടെയുള്ള 12 സംസ്ഥാനങ്ങളില്‍ (കേരളം, തമിഴ്നാട്, ഗുജറാത്ത്, രാജസ്ഥാന്‍,...

ഭക്ഷ്യവസ്തുക്കളില്‍ പരിധിക്കു മുകളില്‍ വിഷാംശം

തിരുവനന്തപുരം: മലയാളിയുടെ ഭക്ഷണത്തില്‍ രുചിയ്ക്കായി ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളില്‍ നിശ്ചയിച്ച പരിധിക്കു മുകളില്‍ വിഷാംശം കണ്ടെത്തി. ഏലയ്ക്ക, വറ്റല്‍മുളക്, മുളക്‌പൊടി, ചതച്ചമുളക്, ജീരകപൊടി, ജീരകം, ഗരംമസാല, ചുക്ക്‌പൊടി, കാശ്മീരി മുളകുപൊടി, ഉലുവയില, പെരുംജീരകം...

അത്യാഗ്രഹിയായ സര്‍ക്കാര്‍ ഡോക്ടര്‍ പ്രൈവറ്റ് ആശുപത്രിയില്‍ പ്രസവം എടുത്തു; രോഗി മരിച്ചു

അമ്മായിയപ്പന്റെ ആശുപത്രിയിൽ സർക്കാർ ഡോക്ടർ പ്രസവമെടുത്തു;എൻഡോസൾഫാൻ ബാധിതന്റെ ഭാര്യ ഇഹലോകവാസം വെടിഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്ക് വേണ്ടി വാതോരാതെ സംസാരിക്കുന്നവരാണ് നമ്മൾ. എൻഡോസൾഫാൻ ദുരിതബാധിതനായ കാഴ്ചയില്ലാത്ത ചെറുപ്പക്കാരനോട് ഒരു സർക്കാർ ഡോക്ടർ കാണിച്ച കൊടും...

മലപ്പുറത്തെ അഞ്ച് വയസ്സിന് താഴെയുള്ള 95.75% ശതമാനം കുട്ടികളും പോളിയോ വാക്‌സിനെടുത്തു

ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങള്‍ ഫലംകണ്ടു. മതപരമായ വിലക്കുകളും അറിവില്ലായ്മയും മൂലം കൃത്യസമയത്ത് വാക്‌സിനേഷന്‍ എടുക്കുന്നതില്‍ കേരളത്തിലെ മറ്റ് ജില്ലകളെ അപേക്ഷിച്ച് ഏറെ പിന്നിലായിരുന്നു മലപ്പുറം ജില്ല. ഇത് മൂലം കുട്ടികളില്‍ പലരും രോഗ ബാധിതരായി...

വ്യായാമം ഒരു ശീലം; 75കാരന്‍ മുന്‍ എം.എല്‍.എ ഇപ്പോഴും ആരോഗ്യവാന്‍

പിറവം മുൻ എം.എൽ എ യും എഴുപത്തിയഞ്ച് വയസ്സുകാരനുമായ എം. ജെ. ജേക്കബ്ബിന്റെ ആരോഗ്യ ശീലങ്ങൾ കണ്ടാൽ ന്യൂ ജെൻ പയ്യന്മാർ മാത്രമല്ല, പെൻഷനാവുന്നതോടെ ഇനി ഒന്നിനും കൊള്ളില്ലെന്ന മനോഭാവം ഉള്ളവരും ഞെട്ടും. ...

സ്ത്രീയെ പുരുഷനാക്കി: ലിംഗമാറ്റ ശസ്ത്രക്രിയയില്‍ മെഡിക്കല്‍ കോളേജിന് സുപ്രധാന നേട്ടം

തിരുവനന്തപുരം: ചരിത്രത്തിലാദ്യമായി സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ സ്ത്രീയെ പുരുഷനാക്കി. തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളേജിലെ പ്ലാസ്റ്റിക് സര്‍ജറി വിഭാഗം നടത്തിയ നീണ്ട 3 വര്‍ഷത്തെ കഠിനാധ്വാനത്തിന്റെ ഫലസമാപ്തി കൂടിയായിരുന്നു ഈ...

തൂക്കം 500 കിലോ: ഇമാനെ രക്ഷിക്കനൊരുങ്ങി മുംബൈയിലെ ആശുപത്രി

500 കിലോയുള്ള ഈജിപ്തുകാരി ചികിത്സ തേടി ഇന്ത്യയിലേക്ക് അത്യപൂർവ്വ ശസ്ത്രക്രിയക്ക് ഒരുങ്ങി മുംബൈയിലെ സെയ്ഫി ആശുപത്രി 25 വർഷമായി കിടക്കയിൽ കിടന്ന കിടപ്പിൽ  കഴിയുന്ന ഇമാൻ അഹമ്മദ് സ്വന്തം മുറിയിൽ വിട്ട് ഒരു ദീർഘ...