32.3 C
Kochi
Thursday, May 2, 2024
Health & Fitness

Health & Fitness

രക്തമെത്തിക്കാൻ ഇനി ഡ്രോണും രംഗത്തിറങ്ങും

അപകടങ്ങൾ നടക്കുമ്പോൾ പരിക്കേറ്റ പലർക്കും കൃത്യസമയത്ത് രക്തം ലഭിക്കാതെ ചോരവാര്‍ന്ന് മരിക്കുന്നത് നിത്യ സംഭവമാണ്. ഇത്തരക്കാര്‍ക്ക് കൃത്യസമയത്ത് രക്തം നല്‍കാനായാല്‍ ഒരുപക്ഷേ നിരവധി ജീവനുകള്‍ രക്ഷിക്കാനായേക്കും.  പ്രകൃതി ദുരന്തങ്ങൾ ,വലിയ അപകടങ്ങൾ എന്നിവ...

ഇന്ത്യയിലാദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് മാര്‍ഗരേഖ പുറത്തിറക്കി കേരള സര്‍ക്കാര്‍

തിരുവനന്തപുരം: ഇന്ത്യയില്‍ ആദ്യമായി മസ്തിഷ്‌ക മരണം സ്ഥിരീകരിക്കുന്നതിന് കേരള സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കി. എല്ലാവിധ ശാസ്ത്രീയ പരിശോധനകള്‍ക്ക് ശേഷവും ജീവിതത്തിലേക്ക് തിരിച്ചുവരാനുള്ള യാതൊരു സാധ്യതയുമില്ലെന്ന് ഉറപ്പുവരുത്തുകയാണ് മാര്‍ഗരേഖയിലൂടെ ലക്ഷ്യമിടുന്നതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി...

ചെഗുവേര യാത്രകൾ

ജെ.എസ്. അടൂർ ഇന്ന് ക്യൂബ ലോകത്തിൽ ശ്രദ്ധിക്കപ്പെടുന്നതിന് ഒരു കാരണം അവരുടെ പബ്ലിക് ഹെൽത് സംവിധാനവും അതിൽ നിന്നുള്ള ഡോക്റ്റർമാരും ആരോഗ്യ പ്രവർത്തകരും ലോകത്തു വിവധ രാജ്യങ്ങളിൽ ചെയ്യുന്ന സേവനവുമാണ്. കൊറോണകാലത്തുള്ള സോളിഡാരിറ്റിയാണ് ക്യൂബയിലെ...

കോവിഡ് ബാധിച്ച് ട്രംപിന്റെ ഉറ്റ സുഹൃത്ത് സ്റ്റാന്‍ലി ചെറ അന്തരിച്ചു

ന്യൂയോര്‍ക്ക്: കോവിഡ് ബാധിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉറ്റ സുഹൃത്തും ന്യൂയോർക്ക് നഗരത്തിലെ പ്രമുഖ റിയൽ എസ്റ്റേറ്റ് ഡവലപ്പറും ക്രൗൺ അക്വിസിഷൻസ് സ്ഥാപിച്ച റിപ്പബ്ലിക്കൻ ദാതാവുമായ സ്റ്റാന്‍ലി ചെറ അന്തരിച്ചു. 80നോടടുത്തായിരുന്നു പ്രായം....

പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ഡൗണ്‍

പാലക്കാട്: പാലക്കാട് ജില്ലയിലെ പട്ടാമ്പി താലൂക്കിലും നെല്ലായ പഞ്ചായത്തിലും ലോക്ഡൗണ്‍ പ്രഖ്യാപിക്കുകയാണെന്ന് മന്ത്രി എ.കെ. ബാലന്‍. മുതുമല, തൃത്താല, തുടങ്ങിയ സമീപ പഞ്ചായത്തുകളിലും ആളുകളില്‍ കോവിഡ് ലക്ഷണങ്ങള്‍ കണ്ടുവരുന്നുണ്ട്. ഇവിടങ്ങളില്‍ കൂടുതല്‍ റാപ്പിഡ്...

സര്‍ക്കാര്‍ സഹകരണത്തോടെ സിഎഫ്എല്‍ടിസി ആരംഭിക്കാന്‍ കിംസ്ഹെല്‍ത്ത്

തിരുവനന്തപുരം: നേരിയ കൊവിഡ് ലക്ഷണമുള്ളവര്‍ക്ക് ചികിത്സ ലഭ്യമാക്കാന്‍ തിരുവനന്തപുരം കിംസ്ഹെല്‍ത്ത് സര്‍ക്കാരുമായി സഹകരിച്ച് കൊവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റര്‍ (സിഎഫ്എല്‍ടിസി) ആരംഭിക്കുന്നു. കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ കൂടുതല്‍ പേര്‍ക്ക് ചികിത്സ ഉറപ്പാക്കാനാണ്...

ഭക്ഷ്യവസ്തുക്കളില്‍ പരിധിക്കു മുകളില്‍ വിഷാംശം

തിരുവനന്തപുരം: മലയാളിയുടെ ഭക്ഷണത്തില്‍ രുചിയ്ക്കായി ഉപയോഗിക്കുന്ന നിത്യോപയോഗ സാധനങ്ങളില്‍ നിശ്ചയിച്ച പരിധിക്കു മുകളില്‍ വിഷാംശം കണ്ടെത്തി. ഏലയ്ക്ക, വറ്റല്‍മുളക്, മുളക്‌പൊടി, ചതച്ചമുളക്, ജീരകപൊടി, ജീരകം, ഗരംമസാല, ചുക്ക്‌പൊടി, കാശ്മീരി മുളകുപൊടി, ഉലുവയില, പെരുംജീരകം...

കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്

കൊച്ചി: കൊച്ചി നഗരസഭയ്ക്ക് പത്ത് കോടി രൂപ പിഴ ചുമത്തി മലിനീകരണ നിയന്ത്രണ ബോര്‍ഡ്. ബ്രഹ്മപുരത്തെ ഖരമാലിന്യ സംസ്‌കരണത്തിലെ പാളിച്ചകള്‍ക്കാണ് പിഴ ചുമത്തിയത്.2016 ലെ ഖരമാലിന്യ സംസ്‌കരണ ചട്ടങ്ങള്‍ നഗരസഭ ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ്...

മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി

കാസര്‍കോട്: കൊവിഡ്19 ആശുപത്രി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാന്‍ ഞായറാഴ്ച രാവിലെ തിരുവനന്തപുരത്ത് നിന്നു യാത്ര തിരിച്ച മെഡിക്കല്‍ സംഘം കാസര്‍കോട്ടെത്തി. കെ.എസ്.ആര്‍.ടി.സി എ.സി ലോഫ്‌ലോറിലായിരുന്നു ഇവര്‍ സഞ്ചരിച്ചത്. ഇതിനിടെ ബസ് ഹരിപ്പാട്ട് തകരാറിലായി....

പരിശോധന അതിവേഗം; 12,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിന് അനുവദിച്ച് ഐസിഎംആര്‍

തിരുവനന്തപുരം: കൊവിഡ് രോഗ നിര്‍ണയ പരിശോധന വ്യാപകമാകാന്‍ 12,000 റാപ്പിഡ് ടെസ്റ്റ് കിറ്റുകള്‍ കേരളത്തിന് അനുവദിച്ച് ഐസിഎംആര്‍. ടെസ്റ്റ് കിറ്റുകളുടെ ഗുണനിലവാര പരിശോധന ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഇതു പൂര്‍ത്തിയായാല്‍ ഉടന്‍ ഇവ ജില്ലകള്‍ക്ക്...